News Plus

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ മുംബൈ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട് 22 പേര്‍ക്ക് പരിക്ക് -

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ മുംബൈ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട് 22 പേര്‍ക്ക് പരിക്ക്. എട്ട് യാത്രക്കാരും 14 വിമാനജോലിക്കാരുമാണ് മുംബൈയില്‍ പരിക്കേറ്റ് ചികിത്സ തേടിയത്. 408...

കണ്ണൂരില്‍ ട്രെയിനിനുള്ളില്‍ യുവതിയെ തീവച്ചുകൊല്ലാന്‍ ശ്രമം -

കണ്ണൂരില്‍ ട്രെയിനിനുള്ളില്‍ യുവതിയെ തീവച്ചുകൊല്ലാന്‍ ശ്രമം. മലപ്പുറം കൊണ്ടോട്ടി സ്വദേശി പാത്തു എന്ന ഖദീജയാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് പുലര്‍ച്ചെ 4.40 ഓടെ...

തന്നെ ചൊല്ലി ജീവനൊടുക്കിയവരുടെ ഉറ്റവര്‍ക്ക് ധനസഹായം -ജയലളിത -

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അറസ്റ്റിലായതില്‍ മനംനൊന്ത് ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ...

മഹാരാഷ്ട്രയില്‍ മോദി തരംഗമില്ലെന്ന് ഉദ്ധവ് താക്കറെ -

മുംബൈ: മഹാരാഷ്ട്രയില്‍ മോദി തരംഗമില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേനക്ക് മുമ്പില്‍ ഏറെ സാധ്യതകളുണ്ട്. ബി.ജെ.പിക്ക് വേണമെങ്കില്‍ എന്‍.സി.പിയുടെ പിന്തുണ...

ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോദി -

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനങ്ങള്‍ക്ക് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിക്ക് സന്തോഷവും അഭിമാനവും നല്‍കുന്ന വിജയമാണിത്. ബി.ജെ.പിയുടേത്...

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് -അമിത് ഷാ -

ന്യൂഡല്‍ഹി: മോദിയെ നേതാവായി ജനം അംഗീകരിച്ചതിന്‍റെ തെളിവാണ് ജനവിധിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്....

മഹാരാഷ്ട്രയില്‍ സി.പി.എം ഒരു സീറ്റില്‍ വിജയിച്ചു -

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ സി.പി.എം വിജയിച്ചു. നാസിക് ജില്ലയിലെ കല്‍വാന്‍ നിയോജക മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥി ജീവ പാണ്ഡു ഗാവിത്താണ് വിജയിച്ചത്....

ബി.ജെ.പിക്ക് വന്‍ മുന്നേറ്റം;ഹരിയാന ബി.ജെ.പി ഭരിക്കും -

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം. ഹരിയാനയില്‍ ഭരിക്കാന്‍ വേണ്ട വ്യക്തമായ...

പൂനെയില്‍ രാജു ദര്‍ശലെ വെടിയേറ്റ് മരിച്ചു -

 മഹാരാഷ്ട്രയിലെ പൂനെയില്‍ ശിവസേന നേതാവ് രാജു ദര്‍ശലെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രി ഒന്‍പതോടെ പിംപ്രി ചിഞ്ച്‌വാഡ് മേഖലയിലാണ് സംഭവം. രാജുവിന്റെ ഓഫീസിലേയ്ക്ക്...

ഹരിയാനയില്‍ തോല്‍വി അംഗീകരിച്ച് കോണ്‍ഗ്രസ് -

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി അംഗീകരിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ജനഹിതം ബഹുമാനത്തോടെ മാനിക്കുന്നുവെന്നും കോണ്‍ഗ്രസ് ശക്തമായി...

മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന്‍റെ കൈയോടിഞ്ഞു -

മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന് തിരിച്ചടി. ഇരു സംസ്ഥാനങ്ങളിലെയും ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. ഹരിയാനയിലാണ് കോണ്‍ഗ്രസ് കനത്ത...

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് മുന്‍‌തൂക്കം -

മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെണ്ണലില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരുസംസ്ഥാനങ്ങളിലും ബിജെപി വ്യക്തമായ ലീഡുമായി മുന്നിട്ടുനില്ക്കുന്നു. രണ്ടിടത്തും...

ഹൈബി ഈഡന്‍ കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗത്വം രാജി വച്ചു -

കൊച്ചി: ഡോ. ജെ. ലതയെ കുസാറ്റ് വിസിയാക്കിയതില്‍ പ്രതിഷേധിച്ച് ഹൈബി ഈഡന്‍ എംഎല്‍എ സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു. ഹൈബി വിസി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച കുസാറ്റ് മുന്‍...

ഡീസലിന് ഇനി വിപണി വില -

ന്യൂഡല്‍ഹി: ഡീസല്‍ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഡീസല്‍ വില ഇനി എണ്ണക്കമ്പനികള്‍ തീരുമാനിക്കും. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗത്തിന്‍േറതാണ് തീരുമാനം....

ഐ ഗ്രൂപ്പ് ലീഡറായി ചെന്നിത്തലയെ തിരഞ്ഞെടുത്തു -

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ ധ്രുവീകരണം. കെ. കരുണാകരന്‍െറ കാലത്തുണ്ടായിരുന്ന ഐ ഗ്രൂപ്പിനെ അതേ പടി പുനരുജ്ജീവിപ്പിക്കാന്‍ തലസ്ഥാനത്ത് വെള്ളിയാഴ്ച...

ബാര്‍ തൊഴിലാളികളുടെ പുനരധിവാസ ചര്‍ച്ച നടത്തുമെന്ന് കെ. ബാബു -

തൃശൂര്‍: ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് വിവിധ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. എക്സൈസ് അക്കാദമിയില്‍ പാസിങ് ഒൗട്ട്...

കാലിക്കറ്റ് സര്‍വകലാശാല സമരത്തില്‍ നിന്ന് കെ.എസ്.യു പിന്‍മാറി -

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിവന്ന സമരത്തില്‍ നിന്ന് കെ.എസ്.യു പിന്‍മാറി. വി.സിയും രജിസ്ട്രാറുമായും കെ.എസ്.യു നേതാക്കള്‍ നടത്തിയ...

പിണറായിക്ക് കൊലയാളികളുടെ മനസ്സെന്ന് ആഭ്യന്തര മന്ത്രി -

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊലയാളികളുടെ മനസ്സെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതു കൊണ്ടാണ് എം.ജി കോളേജ് ആക്രമണ കേസിലെ പ്രതികളെ...

ജയലളിതക്ക് ചെന്നൈയില്‍ വന്‍ വരവേല്‍പ് -

ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതയായ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതക്ക് ചെന്നൈയില്‍ വന്‍ വരവേല്‍പ്. ബംഗളൂരുവില്‍...

സരിതയുടെ ദൃശ്യങ്ങള്‍ എടുത്തത് ആരാണെന്നറിയാമെന്ന് പി.സി ജോര്‍ജ് -

കോട്ടയം: സരിത നായരുടെ വാട്സ്ആപില്‍ പ്രചരിച്ച ചില ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആരാണെന്ന് അറിയാമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മര്യാദയുടെ പേരില്‍ ഇപ്പോള്‍ പേര്...

തമിഴനാട് മുന്‍ മുഖ്യമന്ത്രി ജയലളിത ജയില്‍ മോചിതയായി -

ബംഗളൂരു: തമിഴനാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ജെ.ജയലളിത ജാമ്യം നേടി ജയില്‍ മോചിതയായി. മൂന്നു മണിക്കു ശേഷമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട...

ജോണി ലൂക്കോസ്‌, രാധാകൃഷ്‌ണന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ -

ന്യൂയോര്‍ക്ക്‌: താളമേളങ്ങള്‍ക്ക്‌ കാതോര്‍ക്കുന്ന മലയാളത്തിന്‌ ദൃശ്യവിസ്‌മങ്ങള്‍ സമ്മാ നിച്ചവര്‍ക്കാണ്‌ ഇക്കുറി ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ...

ജയലളിതയെ ജാമ്യത്തില്‍ വിടാനായി വിചാരണ കോടതി പ്രത്യേക ഉത്തവ് ഇറക്കി -

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ജയലളിതയെ ജാമ്യത്തില്‍ വിടാനായി വിചാരണ കോടതി പ്രത്യേക ഉത്തവ് ഇറക്കി. കോടതി ഉത്തരവ് എത്തിയാലുടന്‍ പരപ്പന അഗ്രഹാര...

എംജി കോളേജിലെ ആക്രമണം: തുടരന്വേഷണത്തിനുള്ള കത്ത് ആഭ്യന്തരസെക്രട്ടറിക്ക് കൈമാറി -

എംജി കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ സിഐയെ അക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ കത്ത് രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. എം.എല്‍.എ...

വിന്‍ഡീസ് ടീമിന് പണം നല്‍കിയത് വിജിലന്‍സ് അന്വേഷിക്കുന്നു -

എട്ടാം തിയതി കൊച്ചിയില്‍ നടന്ന ഏകദിനം കളിക്കാന്‍ വിന്‍ഡീസ് ടീമിന് നാല് കോടി രൂപ നല്‍കിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുന്നു. പണത്തിന്‍െറ ഉറവിടം, എത്ര നല്‍കി എന്നിവയാണ്...

ജയലളിത ഇന്ന് ഉച്ചയോടെ ജയില്‍ വിടും -

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജാമ്യം കിട്ടിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് വെള്ളിയാഴ്ച ജയില്‍ വിടാനായില്ല. ജാമ്യത്തിനുള്ള സുപ്രീംകോടതി ഉത്തരവുമായി...

തിരൂരില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു -

തിരൂരിലെ ഉണ്ണ്യാലില്‍ ഇടിമിന്നനില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. പള്ളിത്താന്റകത്ത് സെയ്തലവിയുടെ മകള്‍ സപ്‌ന (10) യാണ് മരിച്ചത്. ജ്ഞാനപ്രഭ എ.എം.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ്...

പുഞ്ചില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ് -

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം വീണ്ടും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി. പൂഞ്ചിലെ ഹാമിര്‍പൂര്‍ സെക്ടറിലേക്കാണ് വെള്ളിയാഴ്ച രാത്രി...

തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ -

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തിനായി ബി.ജെ.പിയില്‍ തര്‍ക്കം തുടങ്ങി. അന്തരിച്ച നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെയാണ്...

ഇ.എന്‍ കൃഷ്ണദാസ് ശബരിമല മേല്‍ശാന്തി -

ശബരിമല മേല്‍ശാന്തിയായി തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശി ഇ.എന്‍. കൃഷ്ണദാസിനെ തിരഞ്ഞെടുത്തു. എസ്. കേശവന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ...