News Plus

ഡൽഹിയിൽ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ -

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഈ മാസം ഇരുപത്തിയെട്ടിന് ഈ കാര്യം കേന്ദ്ര സർക്കാർ  കോടതിയെ അറിയിക്കും.ഭൂരിപക്ഷമില്ലാതെ...

രാജ്‌നാഥ് സിംഗ് ഇസ്രായിലിലേക്ക് -

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടുത്ത മാസം ഇസ്രായേല്‍ സന്ദര്‍ശിക്കും. നവംബര്‍ ആറിന് ആരംഭിക്കുന്ന ചതുര്‍ദിന സന്ദര്‍ശനത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം...

ചാരക്കേസ്: തുടര്‍നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണന്ന് സുധീരന്‍ -

ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച കോടതി വിധിയില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കുമെന്ന്...

മദ്യം നിരോധിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയം: പിണറായി -

മദ്യം നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മദ്യ നിരോധനം എന്നത് പ്രായോഗീകമല്ല....

കശ്മീരിന് 745 കോടിയുടെ ധനസഹായം -

ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചു. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നവീകരണത്തിന് 570 കോടി രൂപ നല്‍കും....

വോള്‍സ്ട്രീറ്റിനെ വിറപ്പിക്കുന്ന ഭരാര -

ഇന്ത്യന്‍ വംശജരെ കേസില്‍ കുടുക്കുന്നുവെന്ന വിമര്‍ശനം പ്രീതീന്ദര്‍ സിങ് ഭരാര കേള്‍ ക്കുവാന്‍ തുടങ്ങിയിട്ട് നാളേറായി.ഭരാരെയുടെ ബുക്കിലെ ഒടുവിലെ ആളാണ്‌ ഓഹരി തട്ടിപ്പ് കേസിന്‍ ശിക്ഷ...

മാത്യു മര്‍തോമ തടവ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി കോടതി തള്ളി -

ന്യൂയോര്‍ക്ക് ഃരഹസ്യവിവരങ്ങള്‍ ചോര്‍ത്തി നടത്തിയ ഇന്‍സൈഡര്‍ ട്രേഡിങ്ങിലൂടെ 27.6 കോടി ഡോളറിന്റെതട്ടിപ്പു നടത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ മാത്യു മര്‍തോമ (40), തടവ്...

സുബ്രതോ കപ്പ് ഫുട്‌ബോളില്‍ റണ്ണറപ്പുകളായ മലപ്പുറം എം.എസ്.പി. സ്‌കൂളിന് രണ്ട് ലക്ഷം രൂപ പാരിതോഷികം -

സുബ്രതോ കപ്പ് ഫുട്‌ബോളില്‍ റണ്ണറപ്പുകളായ മലപ്പുറം എം.എസ്.പി. സ്‌കൂളിന് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ...

കേസരി വാരികക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് -

ആര്‍.എസ്.എസ് ജിഹ്വയായ കേസരി വാരികക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. കേസരിയില്‍ പ്രസിദ്ധീകരിച്ച ‘ആരാണ് ഗാന്ധി ഘാതകന്‍’ എന്ന ലേഖനത്തില്‍ നാഥുറാം വിനായക് ഗോദ്സെയെ...

ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി -

കേരളത്തില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയപാതയുടെ വീതി 30 മീറ്ററാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍...

ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു -

ഇറാഖ് തലസ്ഥാന നഗരമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 65 ഓളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം ബാഗ്ദാദിലെ നാഷണല്‍ തിയേറ്ററിന്...

മുസഫര്‍നഗറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി -

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. ജാനക്പുരി ഏരിയയിലാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ മൂന്നംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. പീഡനം പുറത്തു...

പ്രധാനമന്ത്രി സിയാച്ചിനില്‍ എത്തി -

പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു അതിര്‍ത്തിയിലെ സിയാച്ചിനില്‍ എത്തി. സൈനികര്‍ക്ക് ദീപാവലി ആശംസിക്കാന്‍ മോദി വ്യാഴാഴ്ച രാവിലെ 7.30 യോടെയാണ് സിയാച്ചിനിലേക്ക് പുറപ്പെട്ടത്....

കാനഡയില്‍ പാര്‍ലമെന്റിനുനേരേ ആക്രമണം: രണ്ട് മരണം -

സര്‍ക്കാര്‍ ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെ കാനഡ പാര്‍ലമെന്റ് മന്ദിരത്തിലുള്‍പ്പെടെ മൂന്നിടത്തുണ്ടായ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു....

ആഡംബരക്കാറില്‍ ചന്ദനക്കടത്ത്; നാലുപേര്‍ പിടിയില്‍ -

ആഡംബരക്കാറില്‍ ചന്ദനക്കടത്ത് സ്ഥിരമായി നടത്തിവന്ന നാലുപേരെ കാറും 17 കിലോ ചന്ദനവുംസഹിതം പിടികൂടി. 9890 രൂപയും പിടിച്ചെടുത്തു.മറയൂര്‍ സാന്‍ഡല്‍ ഡിവിഷനില്‍ ഡി.എഫ്.ഒ. സാബി വര്‍ഗീസിനു...

കൊച്ചി കുണ്ടന്നൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു -

കുണ്ടന്നൂര്‍-പേട്ട റോഡില്‍ പി.എസ്. മിഷന്‍ ആസ്പത്രിക്ക് സമീപം കാറുമായി ഇടിച്ച ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ്  ഡ്രൈവര്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെ ഗതാഗതം...

ബോക്സിങ് താരം മുഹമ്മദലി ഗുരുതരാവസ്ഥയില്‍ -

വാഷിങ്ടണ്‍: ബോക്സിങ് ഇതിഹാസം മുഹമ്മദലി ക്ളേ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷമായി  അലട്ടുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ്  72...

അതിര്‍ത്തിയില്‍ വെടിവെപ്പ്: മോദി നാളെ ശ്രീനഗറില്‍ -

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ...

സ്മാര്‍ട്സിറ്റി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു -

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി ലഭിച്ചു. കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിന്‍െറ കീഴിലുള്ള സ്റ്റേറ്റ് എന്‍വയോണ്‍മെന്‍റ് അസസ്മെന്‍റ്...

വിവാദങ്ങള്‍ ഒഴിവാക്കാനാണ് കേരളത്തില്‍ നിന്ന് മാറിനിന്നതെന്ന് തരൂര്‍ -

തിരുവനന്തപുരം: വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഒരു മാസത്തോളം കേരളത്തില്‍ നിന്ന് മാറി നിന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. സമയക്കുറവു മൂലമാണ് പാര്‍ട്ടി പരിപാടികളില്‍...

‘കേസരി’യിലെ ലേഖനം:ലേഖകനെ അറസ്റ്റു ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് -

കൊച്ചി: ആര്‍.എസ്.എസ് ജിഹ്വയായ ‘കേസരി’ വാരികയില്‍ ഗോദ്സെ വധിക്കേണ്ടിയിരുന്നത് നെഹ്റുവിനെയായിരുന്നെന്ന വ്യക്തമായ സൂചനയുമായി വിവാദ ലേഖനമെഴുതിയ ലേഖകനെ രാജ്യദ്രോഹക്കുറ്റം...

കള്ളപ്പണ നിക്ഷേപം:കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തേണ്ടെന്ന് അജയ് മാക്കന്‍ -

ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് ദേശീയ വക്താവ് അജയ് മാക്കന്‍. കള്ളപ്പണ നിക്ഷേപകരെ സംബന്ധിച്ചുള്ള...

ഗോഡ്സെ നെഹ്റുവിനെയാണ് വധിക്കേണ്ടിയിരുന്നതെന്ന ലേഖനം കേസരിയില്‍ -

ഒക്ടോബര്‍ 17 ന് പുറത്തിറങ്ങിയ ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായിരുന് ബി. ഗോപാലകൃഷ്ണാ എഴുതിയ ലേഖനത്തില് മഹാത്മാ ഗാന്ധിയെ...

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം -

ജമ്മു കാഷ്മീര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച എത്തിനിരിക്കേ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം. റാംഗഡ് മേഖലയിലാണ് പാക്ക് സൈന്യം...

ചാരക്കേസ്: നടപടി ആവശ്യപ്പെട്ട് കെ.മുരളീധരനും -

ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കെ.മുരളീധരനും രംഗത്ത്. ചാരക്കേസ് കെട്ടിച്ചമച്ചതാണ്. അതിന് പിന്നിലുള്ളവരെ ശിക്ഷിക്കണം. സത്യം...

വാഷിങ്ടണ്‍ പോസ്റ്റ് മുന്‍ എഡിറ്റര്‍ ബെന്‍ ബ്രാഡ്‌ലി അന്തരിച്ചു -

പ്രമുഖ അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റിന്റെ മുന്‍ എഡിറ്റര്‍ ബെന്‍ ബ്രാഡ്‌ലി(93) അന്തരിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു....

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ പാകിസ്താന്‍ അതിന്‍റെ വേദന അനുഭവിക്കേണ്ടി വരുമെന്ന്‍ ജയ്റ്റ്ലി -

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ അതിന്‍റെ വേദന അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി. 2003ലെ സമാധാന...

ബോക്സിങ് താരം സരിതാദേവിക്ക് സസ്പെന്‍ഷന്‍ -

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ച ബോക്സിങ്താരം സരിത ദേവിക്ക് സസ്പെന്‍ഷന്‍. സരിതാ ദേവിയുടെ പരിശീലകരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്‍റര്‍നാഷനല്‍...

കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വന്നാല്‍ കോണ്‍ഗ്രസ് വെട്ടിലാവും – ജയ്​റ്റ്​ലി -

വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ കോണ്‍ഗ്രസ് വെട്ടിലാവുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കള്ളപ്പണക്കാരുടെ...

പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു. -

ദക്ഷിണേന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു. ആരോഗ്യസംബന്ധമായ പ്രയാസങ്ങളെ തുടര്‍ന്ന് ആറു മാസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ...