News Plus

പെന്‍ഷന്‍ പ്രായം കൂട്ടില്ല -

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കില്ലെന്ന ഉറപ്പിനെ തുടര്‍ന്ന് ഇടതു യുവജനസംഘടനകള്‍ നാലുദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന നിരാഹാര സമരം...

ബി.ജെ.പി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് -

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ കള്ളപ്പണമുള്ളവരുടെ പേരുകള്‍ പുറത്തുവിടില്ലെന്ന സര്‍ക്കാറിന്‍െറ നിലപാടിനെതിരെ കോണ്‍ഗ്രസ്. കള്ളപ്പണക്കാരുടെ പേരുവിവരം പുറത്തുവിടണം....

വിന്‍ഡീസിന് 331 റണ്‍സ് വിജയലക്ഷ്യം -

ധര്‍മശാല: വെസ്റ്റിന്‍ഡീസിനെതിരെയുള്ള നാലാമത്തെ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. വിരാട് കോഹ് ലിയുടെ സെഞ്ച്വറിയുടെ (114 പന്തില്‍ 127)...

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് പിന്‍വലിച്ചു -

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്കാണ്...

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ -

വിദേശ ബാങ്കുകളിലെ കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞു. ഇത്തരക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന്...

എംജി കോളജ് ആക്രമണ കേസ് പിന്‍വലിച്ചതിനെ ന്യായീകരിച്ചു മുഖ്യമന്ത്രി -

എംജി കോളജ് ആക്രമണ കേസ് പിന്‍വലിച്ചതിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ന്യായീകരിച്ചു. കേസില്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നീതി നടപ്പാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്ന്...

കെ.എസ്.ആര്‍.ടി.സി സമരം: ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു -

കെ.എസ്.ആര്‍.ടി.സിയില്‍ ഇടതുപക്ഷ തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. തൊഴിലാളി സംഘടനകളും മാനേജുമെന്റുമായി കഴിഞ്ഞ ദിവസം നടന്ന...

ചൊവ്വയ്ക്കരികെ വാല്‍നക്ഷത്രം; മംഗള്‍യാന്‍റെ ദിശ മാറ്റി -

ചൊവ്വാ ഗ്രഹത്തിന്‍െറ സമീപത്തിലൂടെ കടന്നു പോകുന്ന സൈഡിങ് സ്പ്രിങ് എന്ന വാല്‍ നക്ഷത്രത്തിന്‍റെ പരിധിയില്‍ നിന്ന് ഇന്ത്യന്‍ ഉപഗ്രഹമായ മംഗള്‍യാന്‍റെ ദിശ മാറ്റി. ചൊവ്വയോട് 400...

പ്രധാനമന്ത്രി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി -

പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കര, നാവിക, വ്യോമ സേനകളുടെ തലവന്‍മാരുമായാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായാണ്...

ജയലളിതക്ക് ജാമ്യം -

അനധികൃത സ്വത്തു സമ്പാദന കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിതക്ക് ജാമ്യം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍...

‘നിര്‍ഭയ്’ ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു -

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അണുവായുധ ശേഷിയുള്ള ക്രൂയിസ് മിസൈല്‍ ‘നിര്‍ഭയ്’ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച മിസൈല്‍...

അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം -

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ സേന രാജ്യാന്തര അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തി. രജൗറി ജില്ലയിലെ ഹാമിര്‍പൂര്‍ സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക്...

എബോള വ്യാപനം തടയാനായി 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം -

എബോള വൈറസിന്റെ വ്യാപനം തടയാനായി 6,160 കോടി രൂപ ( 1 ബില്യണ്‍ ഡോളര്‍) സമാഹരിക്കാന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ ആഹ്വാനം ചെയ്തു. ഒത്തൊരുമിച്ചാല്‍ എബോള ഭീഷണിയെ...

മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങും -

ശശി തരൂരിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങും. പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം വിജയമായിരുന്നു....

പ്രവാസിവോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നതസമിതി ശുപാര്‍ശ -

പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍ വോട്ടും (പ്രോക്‌സി വോട്ട്) ബാലറ്റ് വോട്ടും അനുവദിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍...

അരവിന്ദ് സുബ്രഹ്മണ്യം കേന്ദ്രസര്‍ക്കാറിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് -

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍െറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചു. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധനാണ് അരവിന്ദ്....

എം.ജി കോളേജ് കേസ് പിന്‍വലിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പിണറായി -

കണ്ണൂര്‍: തിരുവനന്തപുരം എം.ജി കോളേജില്‍ പൊലീസുകാരന് നേരെ ബോംബെറിഞ്ഞ കേസ് പിന്‍വലിച്ച സംഭവം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍....

തൃക്കൊടിത്താനം സച്ചിദാനന്ദന്‍ അന്തരിച്ചു -

തിരുവനന്തപുരം: പ്രശസ്ത ഗായകനും നടനുമായ തൃക്കൊടിത്താനം സച്ചിദാനന്ദന്‍ അന്തരിച്ചു. 52 വയസായിരുന്നു. ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു...

കേരളത്തിന്‍െറ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിവേദനം നല്‍കിയെന്ന് മുഖ്യമന്ത്രി -

ന്യൂഡല്‍ഹി: കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട 18 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിവേദനം നല്‍കി. ബന്ധപ്പെട്ട വകുപ്പുകളുമായി...

ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം; രേഖകള്‍ ഹാജരാക്കണമെന്ന് ഹൈകോടതി -

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഹൈകോടതി ചലച്ചിത്ര അക്കാദമിയോട് ആവശ്യപ്പെട്ടു. നടന്‍ സലീംകുമാറിന്‍െറ...

പ്രവാസി വോട്ടവകാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ അംഗീകാരം -

ന്യൂഡല്‍ഹി: പ്രവാസികളുടെ വോട്ടവകാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. വോട്ടവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് തെരഞ്ഞെടുപ്പ്...

വൈദ്യുതി മോഷണം: ഋഷിരാജ്സിങിന്‍െറ വലയില്‍ മുസ്തഫയും കുടുങ്ങി -

കൊച്ചി: വൈദ്യുതി മോഷണത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്ന കെ.എസ്.ഇ.ബി വിജിലന്‍സ് കമ്മീഷണര്‍ ഋഷിരാജ്സിങിന്‍െറ വലയില്‍ മുന്‍ മന്ത്രി ടി.എച്ച് മുസ്തഫയും കുടുങ്ങി. മുസ്തഫയുടെ...

തോമസ് ഡങ്കനെ ശുശ്രൂഷിച്ച രണ്ടാമത്തെ നഴ്സിനും എബോള വൈറസെന്ന് സ്ഥിരീകരണം -

ഡാലസ്. എബോള വൈറസ് ബാധിച്ചു ഡാലസ് പ്രിസബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ അമേരിക്കയിലെ ആദ്യ എബോള വൈറസ് രോഗി തോമസ് എറില്‍ ഡങ്കനെ ശുശ്രൂഷിച്ച രണ്ടാമത്തെ...

തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി -

വ്യവസായ വികസനത്തിന് അനുയോജ്യമായ അന്തരീഷം സൃഷ്ടിക്കുന്നതിന് രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ആലപ്പുഴയില്‍ നടന്ന റോഡപകടത്തില്‍ ഒന്നരവയസുള്ള കുഞ്ഞ് മരിച്ചു -

ആലപ്പുഴയില്‍ നടന്ന റോഡപകടത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. രാവിലെ പത്തരയോടെ ജനറല്‍ ആശുപത്രിക്ക് സമീപമുണ്ടായ സ്കൂട്ടര്‍ അപകടത്തിലാണ് ഒന്നരവയസുകാരി മരിച്ചത്. പഴവീട്...

25 കിലോ മയില്‍പ്പീലിയുമായി രണ്ട് പേര്‍ പിടിയില്‍ -

മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 25 കിലോ മയില്‍പ്പീലി കൊച്ചി രാജ്യാന്തര വിമാനതാവളത്തില്‍ പിടിച്ചെടുത്തു. മലിന്‍ഡോ വിമാനത്തില്‍ മയില്‍പ്പീലി കടത്താനത്തെിയ തമിഴ്നാട്...

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു -

തൃശൂരില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കൂവപ്പാറ മണിയന്‍ വീട്ടില്‍ ബാബുവാണ് (48) മരിച്ചത്. മൂന്നു ദിവസം മുമ്പ് മറ്റു രണ്ട്...

ടെക്നോപാര്‍ക്ക് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. -

തിരുവനന്തപുരം ടെക്നോപാര്‍ക്ക് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കരുനാഗപ്പള്ളി ക്ളാപ്പന പുത്തന്‍കണ്ടത്തില്‍ ശശിധരന്‍-  രാജമ്മ ദമ്പതികളുടെ മകന്‍...

കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ അടപ്പിച്ച സ്കൂള്‍ തുറന്നു -

കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ അടപ്പിച്ച കുടപ്പനകുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ തുറന്നു. കനത്ത സുരക്ഷാവലത്തിലാണ് സ്കൂള്‍...

കണ്ണൂര്‍ ഇരിവേലില്‍ വീടിനു നേരെ ബോംബേറ്: നാലു പേര്‍ക്ക് പരിക്ക് -

കണ്ണൂര്‍ ചക്കരക്കല്ല് ഇരുവേലില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്. ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണ് സി.പി.എം പ്രവര്‍ത്തകനായ ചോടോന്‍ പ്രേമന്‍റെ വീടിനു നേരെ...