News Plus

ഡല്‍ഹി ജുമാ മസ്ജിദ് സ്ഫോടനം: ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ -

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്ജിദ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അജാസ് ശൈഖിനെയാണ് ഉത്തര്‍പ്രദേശിലെ...

ഗവര്‍ണര്‍ പി.സദാശിവം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു -

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ പി.സദാശിവം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. ഭാര്യ സരസ്വതിക്കൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. ജില്ലാ കലക്ടര്‍ ബിജു പ്രഭാകറും ക്ഷേത്രം...

അരവിന്ദ് കെജ് രിവാള്‍ ഇന്ന് രാഷ്ട്രപതിയെ കാണും -

ന്യൂഡല്‍ഹി: ബി.ജെ.പി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ആം ആദ്മി നേതാവ് അരവിന്ദ് കെജ് രിവാള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയെ...

വെള്ളപ്പൊക്കം: കശ്മീരില്‍ മരണം 100 കവിഞ്ഞു -

ജമ്മു-കശ്മീരില്‍ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരണം 100 കവിഞ്ഞു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് പ്രളയബാധിത...

ബാറുകള്‍ പൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ല -ഗൗരിയമ്മ -

ബാറുകള്‍ പൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ളെന്ന് ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മ. സര്‍ക്കാരിന്‍റെ വീണ്ടു വിചാരമില്ലാത്ത മദ്യനയം പിന്‍വലിക്കണമെന്നും അവര്‍...

മനോജ് വധക്കേസ് സി.ബി.ഐ അന്വേഷിക്കും -ചെന്നിത്തല -

കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.ബി.ഐക്ക് വിടുന്നതാണ് ഉചിതമെന്ന പൊലീസ് മേധാവിയുടെ ശുപാര്‍ശ...

മദ്യനിരോധം: ബാറുടമകള്‍ സുപ്രീംകോടതിയിലേക്ക് -

സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. സര്‍ക്കാറിന്‍െറ മദ്യനയം ശരിവെച്ച ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശിവസേന നേതാവ് അറസ്റ്റില്‍ -

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശിവസേന നേതാവ് വാസുദേവ് നമ്പ്യാര്‍ അറസ്റ്റില്‍. നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ പെണ്‍കുട്ടിയാണ്...

അരുണാചലില്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ തീവ്രവാദികള്‍ വധിച്ചു -

അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ വധിച്ചു. കോട്ടയം പുതുപ്പള്ളി വെട്ടത്തുകവല പാപ്പാലപ്പറമ്പില്‍ കെ.പി. ചാക്കോയാണ് (53) കൊല്ലപ്പെട്ടത്....

അസമില്‍ രണ്ട് പെണ്‍കുട്ടികള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ -

അസമിലെ കരിംജങ് ജില്ലയിലെ രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. അസമിലെ നിലംബസാര്‍ മേഖലയിലെ സ്കൂളില്‍ പത്ത്, ഒമ്പത് ക്ളാസുകളില്‍ പഠിക്കുന്ന...

ഇന്ത്യ-ആസ്ട്രേലിയ ആണവകരാര്‍ ഒപ്പുവെച്ചു -

ന്യൂഡല്‍ഹി: ഇന്ത്യയും ആസ്ട്രേലിയയും സൈനികേതര ആണവകരാറില്‍ ഒപ്പുവെച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലത്തെിയ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടും പ്രധാനമന്ത്രി...

മനോജ് വധം: ഒന്നാം പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് -

കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസിലെ ഒന്നാംപ്രതി വിക്രമനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പൂറപ്പെടുവിച്ചു. ക്രൈംബ്രാഞ്ചാണ് വിക്രമനെതിരെ...

പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല എന്നത് വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രി -

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സര്‍ക്കാര്‍ ക്ഷണിച്ചില്ല എന്നത് വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വ്യാഴാഴ്ച...

മനോജ് കൊല്ലപ്പെട്ടതില്‍ സി.പി.എമ്മിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് പി. ജയരാജന്‍ -

കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ടതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മിനെതിരെ ഗൂഢാലോചന നടത്തുന്നതായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി....

കെ.എസ്.ആര്‍.ടി.സി ആയിരം ഷെഡ്യൂളുകള്‍ റദ്ദാക്കി -

തിരുവനന്തപുരം: സ്പെയര്‍ പാര്‍ട്സ് ക്ഷാമത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ആയിരം ഷെഡ്യൂളുകള്‍ റദ്ദാക്കി. ആകെ 5660 ഷെഡ്യൂകളുള്ള കെ.എസ്.ആര്‍.ടി.സി ബുധനാഴ്ച 4450 എണ്ണമാണ്...

പി.സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി -

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ പി. സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സദാശിവത്തെ ഗവര്‍ണറാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ളൂര്‍...

ഓഹരി വിപണി നേട്ടത്തോടെ തുടക്കം -

മുംബൈ: ഓഹരി വിപണികളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. ഒരു ദിവസത്തെ നഷ്ടത്തിന് ശേഷമാണ് വിപണി നേട്ടത്തിലെത്തിയത്. ഇന്ന് വ്യാപാരം ആരംഭിച്ചയുടനെത്തന്നെ സെന്‍സെക്സ് 54 പോയന്‍റ്...

ഗവര്‍ണറുടെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു -

തിരുവനന്തപുരം: കേരളാ ഗവര്‍ണറായി പി. സദാശിവം സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ ഗവര്‍ണറായി നിയമിച്ച...

സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചില്ലെന്ന്‍ വി എസ് -

ഗവര്‍ണര്‍ പി.സദാശിവത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. വി.എസിനെ ക്ഷണിച്ചിരുവെന്ന്...

വിഴിഞ്ഞം : കേരളത്തിന്റെ ആവശ്യം തള്ളി -

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ദേശീയ ഹരിത ട്രൈബ്യൂണല്‍ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് വിശദമായി പരിശോധിക്കാതെ...

അമേരിക്കന്‍ കോമഡിതാരം ജൊവാന്‍ റിവേഴ്‌സ് അന്തരിച്ചു -

അമേരിക്കയിലെ വിഖ്യാത കോമഡിതാരം ജൊവാന്‍ റിവേഴ്‌സ് (81) അന്തരിച്ചു. ഹൃദയസ്തംഭനം വന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. നടി, തിരക്കഥാകൃത്ത്, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍...

' മദ്യപിച്ച് മദ്യപിച്ച് ഞാന്‍ വീട് വിറ്റു' - ജി.എസ് പ്രദീപിന്റെ അനുഭവകഥ വൈറലാകുന്നു -

അമിതമദ്യപാനം മൂലം സമ്പാദ്യം മുഴുവന്‍ നശിച്ച  ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ 'അശ്വമേധ' ത്തില്‍. പ്രസിദ്ധീകരിച്ച അനുഭവകഥ വൈറലാകുന്നു. മദ്യനിരോധനത്തിന്റെ ഭാഗമായി...

ബാഗ്ദാദില്‍ സ്‌ഫോടനങ്ങളില്‍ 15 മരണം -

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കദിമിയ ജില്ലയിലെ ഒരു പോലീസ്...

ഐ.എന്‍.എസ്. സുമിത്ര പുറത്തിറങ്ങി -

ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ പട്രോളിങ് കപ്പലായ ഐ.എന്‍.എസ്. സുമിത്ര പുറത്തിറക്കി. ചെന്നൈയില്‍ വ്യാഴാഴ്ചനടന്ന ചടങ്ങില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധൊവാന്‍...

പി.സദാശിവം ഗവര്‍ണറായി ചുമതലയേറ്റു -

കേരളത്തിന്റെ ഇരുപത്തിമൂന്നാമത് ഗവര്‍ണറായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാവിലെ  ഒന്‍പത് മണിക്ക് രാജ്ഭവനില്‍ നടന്ന...

മാഹിയില്‍ ദേശീയപാതയോരത്തെ മദ്യവില്പനശാലകള്‍ നീക്കണമെന്ന് കോടതി -

 മാഹിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലകള്‍ നീക്കം ചെയ്യാന്‍ ഉടന്‍ നടപടി തുടങ്ങണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ആകെ 64...

പി. സദാശിവം നാളെ സത്യപ്രതിജ്ഞ ചെയ്യും -

തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ പി. സദാശിവം കേരളത്തിലെത്തി. വൈകിട്ട് ആറു മണിയോടെ ശംഖുമുഖം എയര്‍ഫോഴ്സ് വിമാനത്താവളത്തിലാണ് സദാശിവം എത്തിയത്. വിമാനത്താവളത്തിലെ ടെക്നിക്കല്‍...

സാദനന്ദ ഗൗഡയുടെ മകന്‍ ഉടന്‍ അറസ്റ്റിലായേക്കും -

ബാംഗ്ളൂര്‍: യുവ നടിയെ രഹസ്യ വിവാഹം കഴിച്ച് ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡ ഉടന്‍ അറസ്റ്റിലായേക്കും....

അഭിനവ വാമനന്മാര്‍ തന്നെ ചവിട്ടിത്താഴ്ത്തുന്നുവെന്ന് ദിലീപ് -

കൊച്ചി: ചില അഭിനവ വാമനന്മാര്‍ മഹാബലിയെപ്പോലെ തന്നെയും ചവിട്ടിത്താഴ്ത്തുകയാണെന്ന് നടന്‍ ദിലീപ്. ഫേസ്ബുക്കിലാണ് താരം താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയത്. തന്‍െറ...

രാജസ്ഥാന്‍ ഗവര്‍ണറായി കല്യാണ്‍ സിങ്ങ് ചുമതലയേറ്റു -

ജെയ്പൂര്‍: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ്ങ് രാജസ്ഥാന്‍ ഗവര്‍ണര്‍ ആയി ചുമതലയേറ്റു. രാജസ്ഥാനിന്‍റെ 20താമത് ഗവര്‍ണര്‍ ആണ് കല്യാണ്‍ സിങ്ങ്. ജെയ്പൂരിലെ...