News Plus

തലസ്ഥാനം ക്ളീന്‍ ആക്കാന്‍ നടപടിയായി -

തിരുവനന്തപുരം: തിരുവനന്തപുരത്തെ നഗര മാലിന്യം നീക്കി വെടിപ്പാക്കാന്‍ നടപടി. വഴിയരികില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ ആണ് പദ്ധതി. അടുത്തമാസം രണ്ടിനു...

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത -

മുംബൈ: ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കി രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില വീണ്ടും താഴുന്നു. യൂറോപ്യന്‍ വിപണിയില്‍ 14 മാസത്തിനിയില്‍ ആദ്യമായി എണ്ണ വില...

സി.പി.എം നടത്തുന്ന കുടുംബ സര്‍വേക്കെതിരെ മുസ്ലിം ലീഗ്. -

സി.പി.എം നടത്തുന്ന കുടുംബ സര്‍വേക്കെതിരെ മുസ്ലിം ലീഗ്. സര്‍വേ വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും മൗലികാവകാശ പ്രശ്നമാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ...

കശ്മീര്‍ പ്രളയം: മരിച്ചവരുടെ എണ്ണം 200 ആയി -

കശ്മീരിലെ ശക്തമായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 200 ആയി. 23,500 പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തി. ആയിരക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും പ്രളയബാധിത പ്രദേശങ്ങളില്‍...

സി.ബി.ഐ ഡയറക്ടര്‍ക്ക് സുപ്രീം കോടതി നോട്ടീസ് -

രഞ്ജിത് സിന്‍ഹയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി രഞ്ജിത് സിന്‍ഹയ്ക്ക് നോട്ടീസയച്ചു. നോട്ടീസിന് 10 ദിവസത്തിനകം...

ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു -

ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. ഹൈദര്‍ അല്‍ അബ്ബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിന് ഇറാഖ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. തിങ്കളാഴ്ച രാത്രി നടന്ന...

ജമ്മുകശ്‌മീരിലെ പ്രളയത്തില്‍ 369 മലയാളികള്‍ കുടുങ്ങിയതായി വിവരം -

ജമ്മുകശ്‌മീരിലെ പ്രളയത്തില്‍ 369 മലയാളികള്‍ കുടുങ്ങിയതായി വിവരം ലഭിച്ചു. ഇവരില്‍ 76 പേര്‍ സുരക്ഷിതരായി ഡല്‍ഹിയിലെത്തി. മലയാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍...

ജാര്‍ഖണ്ഡില്‍ സ്ഫോടനത്തില്‍ ചരക്കുതീവണ്ടി മറിഞ്ഞു. -

ജാര്‍ഖണ്ഡില്‍ മവോവാദികള്‍ റെയില്‍വേ ട്രാക്കില്‍ നടത്തിയ സ്ഫോടനത്തില്‍ ചരക്കുതീവണ്ടി മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ലെത്തേഹര്‍ സ്റ്റേഷനു സമീപത്താണ് സംഭവം....

കശ്മീര്‍ പ്രളയം: ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍റൂം തുറന്നു. -

കശ്മീരില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ അകപ്പെട്ട മലയാളികളെ സഹായിക്കാന്‍ ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍റൂം തുറന്നു. കണ്‍ട്രോള്‍ റൂമുമായി 011 30 411 411, 011 23 3474 56 എന്നീ ടെലിഫോണ്‍...

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മൂന്നരകിലോ സ്വര്‍ണ്ണം പിടികൂടി -

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് സംഭവങ്ങളിലായി മൂന്നരകിലോ സ്വര്‍ണ്ണം പിടികൂടി. മസ്‌ക്കറ്റില്‍ നിന്ന് പുലര്‍ച്ചെ നാലു മണിക്കെത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ...

ബാര്‍ പൂട്ടുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ചെന്നിത്തല -

കോട്ടയം: ബാര്‍ പൂട്ടുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൂട്ടാന്‍ തീരുമാനിച്ച ഒരു ബാറും 12ാം തീയതിക്കു ശേഷം...

കശ്മീര്‍ പ്രളയം: മലയാളികളെ രക്ഷിക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് -

തിരുവനന്തപുരം: കശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. മലയാളികളെ...

മലയാള നടി അപൂര്‍വയെ കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കള്‍ -

കൊച്ചി: കശ്മീരില്‍ ട്രക്കിങ്ങിനു പോയ മലയാള നടി അപൂര്‍വ ബോസിനെ കുറിച്ച് വിവരമില്ളെന്ന് ബന്ധുക്കള്‍. കഴിഞ്ഞ മാസം 31നാണ് 15 പേരടങ്ങുന്ന സംഘം ട്രക്കിങ്ങിന് പോയത്. ഇന്നലെ മുതല്‍...

മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി -

കൊല്ലം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിരോധനം മൂലമുണ്ടാകുന്ന വരുമാനനഷ്ടം ഒരു നഷ്ടമായി കണക്കാക്കുന്നില്ല....

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ എന്‍.ഐ.എ -

കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികള്‍ക്കെതിരെ വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവര്‍ ആയുധധാരികളായിരുന്നു എന്ന്...

പക്ഷാഘാതം: തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികന്‍െറ ഹര്‍ജി -

പക്ഷാഘാതത്തത്തെുടര്‍ന്ന് ആശുപത്രിയിലായ കടല്‍ക്കൊലക്കേസ് പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ നാട്ടിലേക്ക് തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കി....

കശ്മീര്‍ പ്രളയം: മരണ സംഖ്യ 150 കവിഞ്ഞു -

ജമ്മു-കശ്മീരിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ പൂര്‍ണമായും...

ടു.ജി: സി.ബി.ഐ ഡയറക്ടര്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി -

ടു.ജി സ്പെക്ട്രം കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്...

നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷക്ക് സുപ്രീംകോടതി സ്റ്റേ -

നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ ശിക്ഷ നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ. ഒരാഴ്ചത്തേക്കാണ് ശിക്ഷ കോടതി സ്റ്റേ ചെയ്തത്....

ഇസ്‌ലാമിക് സ്‌റ്റേറ്റ് വിമതര്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് അറബ് രാജ്യങ്ങള്‍ -

ഇറാഖിലേയും സിറിയയിലേയും ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) വിമതര്‍ക്കെതിരെ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു. കയ്‌റോയില്‍ ചേര്‍ന്ന അറബ്...

ജമ്മു കശ്മീരിന് 1000 കോടി കേന്ദ്രസഹായം -

മഴക്കെടുതികളില്‍ 160 പേര്‍ മരിച്ച ജമ്മു കശ്മീരിന് പ്രധാനമന്ത്രി നരേന്ദ്രമോദി 1000 കോടിരൂപയുടെ പ്രത്യേക കേന്ദ്രസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ...

കശ്മീരിലെ പ്രളയം ദേശീയദുരന്തമെന്ന് പ്രധാനമന്ത്രി -

ശ്രീനഗര്‍: ജമ്മു-കശ്മീരിലുണ്ടായ പ്രളയം ദേശീയ ദുരന്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന് ആയിരം കോടി രൂപയുടെ പ്രത്യേക സഹായം നല്‍കുമെന്നും പ്രളയബാധിത പ്രദേശങ്ങള്‍...

സാനിയ മിര്‍സക്ക് മോദിയുടെ അഭിനന്ദനം -

ന്യൂഡല്‍ഹി: യു.എസ് ഓപണ്‍ മിക്സഡ് ഡെബിള്‍സില്‍ ജേതാവായ ഇന്ത്യന്‍ താരം സാനിയ മിര്‍സക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഈ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നതായി...

എയര്‍ ഇന്ത്യ വിമാനം വാടകക്കെടുത്ത് സര്‍വീസ് നടത്തണമെന്ന് പി.സി ജോര്‍ജ് -

ബഹറിന്‍: പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളസര്‍ക്കാര്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനം വാടകക്കെടുത്ത് സര്‍വീസ് നടത്തണമെന്ന് ചീഫ് വിപ്പ് പി .സി. ജോര്‍ജ്....

അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം കേരളത്തിലെത്തി -

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രം അമിക്കസ് ക്യൂറി അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം കേരളത്തിലെത്തി. ഓണം പ്രമാണിച്ച് ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഗോപാല്‍ സുബ്രഹ്മണ്യം...

പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു -

ജമ്മു കശ്മീരിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിച്ചു. ചിനാബ് നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 160 ആയി ഉയര്‍ന്ന...

പി ജയരാജനും മകനുമെതിരെ ഫേസ്‌ബുക്കിലൂടെ വധഭീഷണി -

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും മകനുമെതിരെ വധഭീഷണി. ഫേസ്‌ബുക്കിലൂടെയാണ് ഇരുവര്‍ക്കും വധഭീഷണി വന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍ നല്‍കിയ...

മുല്ലപ്പെരിയാര്‍:പുന:പരിശോധന ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന വിധിക്കെതിരെയുള്ള പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള...

മനോജ് വധക്കേസ് സി.ബി.ഐക്കു വിട്ടത് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നല്ല -ഉമ്മന്‍ചാണ്ടി -

കൊച്ചി: കതിരൂരിലെ മനോജ് വധക്കേസിന്‍റെ അന്വേഷണം സി.ബി.ഐക്കു വിട്ടത് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മനോജിന്‍റെ ബന്ധുക്കളുടെ വികാരംകൂടി...

സര്‍ക്കാരും റിസോര്‍ട്ട് ലോബിയും ഒത്തുകളിക്കുന്നു -വി.എസ് -

തിരുവനന്തപുരം: സര്‍ക്കാരും റിസോര്‍ട്ട് ലോബിയും ചേര്‍ന്നുള്ള ഒത്തുകളി മൂലമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തീരദേശ പരിപാലനനിയമം...