News Plus

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍ -

ഇടുക്കി വണ്ടിപ്പെരിയാറില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ജില്ലയിലെ അയ്യപ്പന്‍കോവില്‍ സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ...

മൂന്ന് വി.സിമാര്‍ക്ക് യു.ജി.സി യോഗ്യതയില്ലെന്ന്‌ മന്ത്രി അബ്ദുറബ്ബ് -

കേരളത്തിലെ മൂന്ന് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യു.ജി.സി നിര്‍ഷ്കര്‍ഷിച്ച യോഗ്യതയില്ലെന്ന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. കണ്ണൂര്‍ വി.സി ഡോ. എം.കെ...

സ്ഥലംമാറ്റ വിവാദം: പ്രതിപക്ഷം സഭ വിട്ടു -

കോട്ടണ്‍ ഹില്‍ സ്കൂള്‍ പ്രഥമാധ്യാപികയെ സ്ഥലംമാറ്റിയ സംഭവത്തില്‍ മൂന്നാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രത്യേക സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ്...

കോണ്‍ഗ്രസത്തിന്‍െറ മതേതരത്വത്തില്‍ പലര്‍ക്കും വിശ്വാസമില്ലെന്ന്‍ ആന്‍റണി -

കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന മതേതരത്വത്തില്‍ പലര്‍ക്കും വിശ്വാസമില്ലെന്ന്‍  എ.കെ ആന്‍റണി. ചില പ്രത്യേക ആള്‍ക്കാരോട് അടുപ്പം കാണിക്കുന്നുണ്ടെന്ന് പലര്‍ക്കും...

കോണ്‍ഗ്രസ് പതനത്തില്ലെന്ന് മുല്ലപ്പള്ളി -

കോണ്‍ഗ്രസ് വല്ലാത്ത പതനത്തില്‍ എത്തിയെന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് നേതൃത്വത്തോട് കാര്യങ്ങള്‍ ഗൗരവത്തോടെ പറയാന്‍ എ.കെ ആന്റണി തയാറാവണം....

ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണമില്ല -

സംസ്ഥാനത്ത് ഇന്ന്‍ മുതല്‍ വൈദ്യുതി നിയന്ത്രണമില്ല. ഒരുമാസമായി നിര്‍ത്തിയിട്ടിരുന്ന ശബരിഗിരി ജലവൈദ്യുത പദ്ധതി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങിയ...

സുഡാനില്‍ മതംമാറിയതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി ജയില്‍ മോചിതയായി -

സുഡാനില്‍ മതം മാറി ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി വീണ്ടും ജയില്‍ മോചിതയായി. ഡോക്ടര്‍ മറിയം യെഹ്യ ഇബ്രാഹിം ഇഷാഗും കുഞ്ഞും ഇപ്പോള്‍...

കൊള്ളപ്പലിശയ്ക്ക് കടം വാങ്ങിയവരുടെ ബാധ്യത ബാങ്കുകള്‍ ഏറ്റെടുക്കും -

ബ്ലേഡുകാരില്‍ നിന്ന് കൊള്ളപ്പലിശയ്ക്ക് പണം വാങ്ങിയവരുടെ കട ബാധ്യതകള്‍ ബാങ്കുകള്‍ ഏറ്റെടുക്കും. 50,000 രൂപ വരെ വാങ്ങിയവരുടെ ബാധ്യത ഏറ്റെടുക്കാനാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി...

സിറിയന്‍ വിമതരെ സഹായിക്കാനായി 50 കോടി ഡോളര്‍ അനുവദിക്കണമെന്ന് സെനറ്റിനോട് ഒബാമ -

 സിറിയന്‍ വിമതരെ സഹായിക്കാനായി 50 കോടി ഡോളര്‍ അനുവദിക്കണമെന്ന് യു.എസ് സെനറ്റിനോട് പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു.സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ സൈനികരെ...

ആന്ധ്രയില്‍ വാതക പൈപ്പ് ലൈനില്‍ സ്‌ഫോടനം: 14 മരണം -

ആന്ധ്രാപ്രദേശില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) വാതക പൈപ്പ്‌ലൈനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 20 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഗോദാവരി...

സ്ഥലംമാറ്റ വിവാദം: കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നു -വി.ടി ബല്‍റാം -

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍സ് സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ വിഷയം അധികൃതര്‍ കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നു എന്ന് വി.ടി. ബല്‍റാം എം.എല്‍.എ....

സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് പ്രധാനമന്ത്രി -

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ കാര്യമാക്കുന്നില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസേവ മാത്രാണ് മനസിലുള്ളത്. ഭരണത്തിലേറി 100...

ബി.ജെ.പിയുടെ അടിത്തറ ശക്തിപ്പെട്ടെന്ന് എ.കെ ആന്‍റണി -

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നില്ലെങ്കിലും കേരളത്തില്‍ ബി.ജെ.പിയുടെ ബഹുജനാടിത്തറ ശക്തിപ്പെട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി....

മുസ്തഫ കമാല്‍ ഐസിസി പ്രസിഡന്‍റ് -

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ പ്രസിഡണ്ടായി മുസ്തഫ കമാലിനെ തിരഞ്ഞെടുത്തു.ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മുസ്തഫ കമാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട്, ഐ സി...

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു -

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. റിയാദിലെ അല്‍ ഖര്‍ജിലാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളായ അലവിക്കുട്ടി (55), മമ്മു (45),...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനുമെതിരേ സമന്‍സ് -

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ പട്യാല ഹൗസ് കോടതി സമന്‍സ് അയച്ചു. ഇരുവര്‍ക്കുമെതിരേ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍...

പ്രധാനാധ്യാപികയ്‌ക്കെതിരേ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ് -

സ്ഥലംമാറ്റിയ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയ്‌ക്കെതിരേ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പരിപാടി മൂലം ക്ലാസ് മുടങ്ങിയെന്ന ആരോപണം...

കെ.കെ. ഊര്‍മിളാ ദേവി നല്കിയ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി -

സ്ഥലംമാറ്റിയ തീരുമാനം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക കെ.കെ. ഊര്‍മിളാ ദേവി നല്കിയ ഹര്‍ജി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍...

പോലീസിലെ രാഷ്ട്രീയവത്കരണം ആശങ്കയുളവാക്കുന്നു: ഹൈക്കോടതി -

പോലീസ് സേനയിലെ രാഷ്ട്രീയവത്കരണം ആശങ്കയുളവാക്കുന്നുവെന്ന് ഹൈക്കോടതി. പോലീസില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിക്കേണ്ട സമയം അതിക്രമിച്ചു. ഈയൊരു ഘട്ടത്തില്‍ ജനങ്ങള്‍ക്ക് എങ്ങനെ...

ഭൂമിതട്ടിപ്പ് കേസില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ വിട്ടു -

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. സലിംരാജ് ഉള്‍പെട്ട ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം...

എന്‍.ശ്രീനിവാസന്‍ ഐ.സിസി ചെയര്‍മാന്‍ -

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ (ഐ.സി.സി) പുതിയ ചെയര്‍മാനായി മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെ തെരഞ്ഞെടുത്തു. മെല്‍ബണില്‍ ചേര്‍ന്ന  ഐ.സി.സിയുടെ വാര്‍ഷിക...

വിദ്യാഭ്യാസ മന്ത്രി പക്വതയില്ലാതെ പെരുമാറുന്നുവെന്ന് പിണറായി -

അധ്യാപികയെ സ്ഥലം മാറ്റിയ നടപടിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ വിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തത്തെി. അദ്ദേഹം അപക്വമായാണ്...

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് -മുഖ്യമന്ത്രി -

സംസ്ഥാനത്ത് ഇനി മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനി...

നിയമസഭ നടക്കുമ്പോള്‍ മന്ത്രിമാര്‍ മറ്റുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് സ്പീക്കര്‍ -

നിയമസഭ നടക്കുമ്പോള്‍ കഴിയുന്നതും മന്ത്രിമാര്‍ മറ്റുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് സ്പീക്കറുടെ റൂളിങ്. സഭ നടക്കുമ്പോള്‍ വിദ്യാഭ്യാസമന്ത്രി പരിപാടിയില്‍ പങ്കെടുത്തത്...

സലിംരാജിനെതിരായ ഭൂമി തട്ടിപ്പുകേസില്‍ സിബിഐ പരാതി പിന്‍വലിച്ചു -

സലിംരാജിനെതിരായ ഭൂമി തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ സഹായം ചെയ്യുന്നില്ലെന്ന പരാതി സിബിഐ പിന്‍വലിച്ചു. തെറ്റ് തിരുത്താനുണെ്ടന്ന പേരിലാണ് സിബിഐ ബുധനാഴ്ച വൈകുന്നേരം പരാതി...

തത്കാല്‍ റിസര്‍വേഷന്‍ നിരക്കിലും മാറ്റം -

 റെയില്‍വേയാത്രാ ചരക്കുകൂലി വര്‍ധനയ്‌ക്കൊപ്പം തത്കാല്‍ റിസര്‍വേഷന്‍ നിരക്കിലും മാറ്റം വരുത്തി. ഒരു വിധത്തിലുമുള്ള മുന്നറിയിപ്പ് നല്‍കാതെ 'റിസര്‍വേഷന്‍...

അമിത് ഷാ ബി.ജെ.പി. അധ്യക്ഷനാകാന്‍ സാധ്യത -

ബി.ജെ.പി. പാര്‍ട്ടി അധ്യക്ഷനായി അമിത് ഷാ നിയമിതനായേക്കും. അമിത് ഷായുടെ പേര് ആര്‍.എസ്.എസ്. നേതൃത്വം അംഗീകരിച്ചതായാണ് വിവരം. നേരത്തേ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന...

നൈജീരിയയില്‍ ബോംബ് സ്‌ഫോടനം: 21 പേര്‍ കൊല്ലപ്പെട്ടു -

നൈജീരിയന്‍ തലസ്ഥാനമായ അബുജയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. അബുജയിലെ തിരക്കേറിയ വ്യാപാരകേന്ദ്രമായ എമാബ് പ്ലാസയിലാണ് സ്‌ഫോടനമുണ്ടായത്. 17 പേര്‍ക്ക്...

ഇറാഖ്: രണ്ട് ഇന്ത്യന്‍ നഴ്‌സുമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി -

ഇറാഖിലെ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍നിന്ന് രണ്ട് ഇന്ത്യന്‍ നഴ്‌സുമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ബാഗ്ദാദിലെ...

ഒന്നും കിട്ടിയില്ളെങ്കില്‍ പ്രശ്നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമം -പി.കെ അബ്ദുറബ്ബ് -

തിരുവനന്തപുരം: മറ്റൊന്നും കിട്ടിയില്ലെങ്കില്‍ പ്രശ്നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനാണ്‌ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. നടപടിയില്‍ ഉറച്ചു നില്‍ക്കുന്നു....