News Plus

എം.എ ബേബി ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടു -

വളരെ വലിയ ഇടവേളക്കു ശേഷം എം.എ ബേബി നിയമസഭാ ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടു. കൊല്ലം ലോക്സഭാ സീറ്റിലെ തോല്‍വിയെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവെക്കാന്‍ ബേബി തീരുമാനിച്ചിരുന്നു....

പശ്ചിമഘട്ടം: പ്രകാശ് ജാവദേക്കറുമായി ഹൈറേഞ്ച് സംരക്ഷണസമിതി കൂടിക്കാഴ്ച നടത്തി -

ഗാഡ്കില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി ഹൈറേഞ്ച് സംരക്ഷണസമിതി കൂടിക്കാഴ്ച നടത്തി. ഹൈറേഞ്ച്...

സല്‍മാന്‍ റുഷ്ദിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം -

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് പെന്‍ പിന്റര്‍ പുസ്‌കാരം. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍കൂടി കണക്കിലെടുത്താണ്...

സംസ്ഥാനത്ത് ഭരണസ്തംഭനമാരോപിച്ച് പ്രതിപക്ഷം സഭവിട്ടു -

ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്‌നംമൂലം സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാകുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭവിട്ടു. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട്...

വിവിധ കേസുകളില്‍ ഗവര്‍ണര്‍മാരെ ചോദ്യം ചെയ്യും -

ഗവര്‍ണര്‍മാരെ മാറ്റാനുള്ള നീക്കത്തിന്‍റെ  ഭാഗമായി വിവിധ കേസുകളില്‍ ഗവര്‍ണര്‍മാരെ ചോദ്യംചെയ്യാനൊരുങ്ങുന്നു. കേരള ഗവര്‍ണര്‍ ഷീല ദീക്ഷതിനെ കോമണ്‍വെല്‍ത്ത്...

യശ്വന്ത് സിന്‍ഹ ജയില്‍ മോചിതനായി -

വൈദ്യുതിവകുപ്പ് ജീവനക്കാരനെ പിടിച്ചുകെട്ടിയ സംഭവത്തില്‍ ഹസാരിബാഗ് സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹയും 60 പാര്‍ട്ടി പ്രവര്‍ത്തകരും...

ഇറാഖിലേയ്ക്ക് സൈനിക ഉപദേഷ്ടാക്കളെ അയയ്ക്കും: ഒബാമ -

ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലെ സുരക്ഷാ ജീവനക്കാരെ സഹായിക്കാന്‍ സൈനിക ഉപദേഷ്ടാക്കളെ അയയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. യുദ്ധത്തിലൂടെ ഇറാഖില്‍ മാറ്റം...

സി.പി.എം സെക്രട്ടേറിയറ്റ് ഇന്നുമുതല്‍ -

സി.പി.എം നേതൃയോഗങ്ങള്‍ വെള്ളിയാഴ്ച മുതല്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് രാഷ്ട്രീയമായും സംഘടനാപരവുമായി സി.പി.എമ്മിനെ പുനസംഘടിപ്പിക്കാനുള്ള കേന്ദ്ര...

ഇറാഖില്‍ ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപ്പെട്ടു -

ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലെ മൊസൂളില്‍നിന്ന് ബന്ദിയാക്കപ്പെട്ട ഒരു ഇന്ത്യന്‍ വംശജന്‍ രക്ഷപ്പെട്ടു. ഇയാള്‍ സുരക്ഷിതനാണെന്ന് റെഡ് ക്രസെന്റ് പ്രവര്‍ത്തകര്‍ അറിയിച്ചു....

ജപ്പാന്‍- ഗ്രീസ് മത്സരം സമനിലയില്‍ -

വെള്ളിയാഴ്ച  രാവിലെ നടന്ന ഗ്രൂപ് സി മത്സരത്തില്‍ ജപ്പാനും ഗ്രീസും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരത്തില്‍ തോറ്റ ഇരു ടീമുകള്‍ക്കും ഒരു പോയിന്‍്...

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും : സുഷമസ്വരാജ് -

ഇറാക്കില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍  സര്‍ക്കാര്‍ എല്ലാശ്രമവും നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്  പറഞ്ഞു. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാവില്ല,...

കമ്മീഷനുകളുടെ അധ്യക്ഷന്‍മാരോടും ഒഴിവാകാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം -

ഗവര്‍ണര്‍മാരുടെ രാജി  ആവശ്യപ്പെട്ടതിനുപുറകെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍നിന്നെല്ലാം യുപിഎ സര്‍ക്കാര്‍  നിയമിച്ചവരെ ഒഴിവാക്കുന്നു. വിവിധ കമ്മീഷനുകളുടെ അധ്യക്ഷന്‍മാരോടും...

സലീംരാജിനെ സി.ബി.ഐ ചോദ്യം ചെയ്തു -

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ സി.ബി.ഐ  ചോദ്യം ചെയ്തു. ഇന്നലെ  സി.ബി.ഐയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം...

മനുഷ്യക്കടത്ത്: സിബിഐയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു -

അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ട്  വന്ന കേസില്‍ സിബിഐയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. സിബിഐ  അന്വേഷണം നടത്തുന്നതല്ലേ നല്ലതെന്ന് ഹൈക്കോടതി വാക്കാല്‍...

സി‌പിഐക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ് -

ദേശീയ പാര്‍ട്ടി പദവി നഷ്‌ടമാകാതിരിക്കാന്‍  കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍  കാരണം കാണിക്കല്‍ നോട്ടീസയച്ചു.  തൃശൂര്‍ ലോക്‌സഭാംഗം സിഎന്‍...

എം എ ബേബിക്ക് പിടിവാശിയെന്ന് പി കെ ശ്രീമതി -

എം എ ബേബി സഭയിലെത്താതിരുന്നത്  വേണമെങ്കില്‍ വാശിയായി കണക്കാക്കാമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കണ്ണൂര്‍  എംപിയുമായ പി കെ ശ്രീമതി. കണ്ണൂരില്‍ നടന്ന മുഖമുഖം...

നാല്‍പ്പത് ഇന്ത്യാക്കാരെയും മോചിപ്പിക്കാമെന്ന് തീവ്രവാദികള്‍ -

ഇറാഖില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാല്‍പ്പത്  ഇന്ത്യാക്കാരെയും ഉപദ്രവിക്കാതെ തന്നെ മോചിപ്പിക്കുമെന്ന് തീവ്രവാദികള്‍ വാക്ക് നല്‍കിയതായി ബന്ധുക്കള്‍ വ്യക്തമാക്കി....

ഇറാക്കിലെ മലയാളികള്‍ക്കായി മുഖ്യമന്ത്രി കത്തയച്ചു -

ഇറാക്കില്‍ നിന്ന് മലയാളികളെ  നാട്ടിലെത്തിക്കാന്‍ കേന്ദ്രം ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്...

ഇറാക്കില്‍ ബന്ധികളായ ഇന്ത്യക്കാരെ രക്ഷിക്കാന്‍ കഴിയില്ലെന്നു സൂചന -

ഇറാക്കില്‍ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയ നാല്‍പ്പത് ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളെ ഒളിപ്പിച്ചരിക്കുന്ന സ്ഥലം കണ്ടെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാഖ്...

ഫേസ്ബുക്കിന്റെ തകരാര്‍ പരിഹരിച്ചു -

ഫേസ്ബുക്കിന്റെ തകരാര്‍ പരിഹരിച്ചു.ഫേസ്ബുക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രവര്‍ത്തനം നിലയ്ക്കുന്നത്.  അരമണിക്കൂറോളം ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. സാങ്കേതിക...

ഐഎഎസുകാര്‍ തമ്മിലടിക്കുന്നത് സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്ന് വി.എസ് -

ഐഎഎസ് ഉദ്യോഗസ്ഥരുടെ തമ്മിലടി സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ ആരോപിച്ചു. ചീഫ് സെക്രട്ടറി ഒരു വശത്തും മറ്റ്...

ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം -

ഭരണമാറ്റം ഉണ്ടായതുകൊണ്ടുമാത്രം ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം. യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണമാരോട് രാജിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍...

പ്രവാസി മലയാളിയെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് -

കിഴക്കേ മുക്കോലയില്‍ മനോഹരന്‍ ആശാരിയുടെയും കുടുംബത്തിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചുവരുന്ന പ്രവാസി മലയാളി രാജന്‍ ബാബുവിനെ പിടികൂടാന്‍ ലുക്ക്ഔട്ട്...

സ്പാനിഷ് ദുരന്തത്തില്‍ ചിലി ചിരിച്ചു -

ഫിഫ ലോകകപ്പില്‍ ഗ്രൂപ് ബിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ചിലിയോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോറ്റതോടെ നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്‍ പുറത്ത്. സ്പെയിനിനെതിരെ...

കാമറൂണിനെ ക്രൊയേഷ്യ തകര്‍ത്തു -

കാമറൂണിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ക്രൊയേഷ്യ മുന്നില്‍. തോല്‍വിയോടെ കാമറൂണ്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. രണ്ടു ഗോളുകള്‍ നേടിയ മരിയോ മന്‍സുകിച്ചും...

ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവച്ചു -

ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ...

കേരളത്തിന്‍റെ രണ്ട് ട്രെയിനുകള്‍ കൂടി സര്‍വീസ് കോയമ്പത്തൂര്‍ വഴി -

ജൂലൈ ഒന്നു മുതല്‍ രണ്ട് ട്രെയിനുകള്‍ കൂടി സര്‍വീസ് കോയമ്പത്തൂര്‍ വഴി. ട്രെയിന്‍ 12623/12624 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍, 16527/ 16528 യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ്...

രാജുനാരായണ സ്വാമിക്കെതിരെ അന്വേഷണം -

ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണെതിരെ ഗുരുതര ആരോപണമുന്നയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജുനാരായണ സ്വാമിക്കെതിരെ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥര്‍...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേല്‍നോട്ട സമിതി രൂപീകരിക്കാന്‍ കേന്ദ്ര തീരുമാനം -

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേല്‍നോട്ട സമിതിയെ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന...

നാഗലാന്‍റ്‌ ഗവര്‍ണര്‍ അശ്വിനി കുമാര്‍ രാജിവെച്ചു -

കൊഹിമ: നാഗലാന്‍റ്‌ ഗവര്‍ണര്‍ അശ്വിനി കുമാര്‍ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണമാരോട്...