News Plus

മാണിക്കെതിരെ അഴിമതി ആരോപണവുമായി ഐസക് -

തിരുവനന്തപുരം:മാണിക്കെതിരെ അഴിമതി ആരോപണവുമായി തോമസ് ഐസക്. മന്ത്രി കെ.എം മാണിക്കെന്ന് പറഞ്ഞ് കെ.എഫ്.സി ഡയറക്ടര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് തോമസ് ഐസക് നിയമസഭയില്‍ ആരോപിച്ചു....

ശബരിമലയില്‍ ദൈവാധീനക്കുറവെന്ന് ദേവപ്രശ്‌നം -

ശബരിമലയില്‍ ദൈവാധീനക്കുറവെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേവഹിതം അറിയുന്നതിനായി നടത്തിയയ ദേവപ്രശ്‌നത്തിലാണ്...

അമിത് ഷാ ബി ജെ പിയുടെ ദേശീയ അധ്യക്ഷനായെക്കും -

മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ ബി ജെ പിയുടെ ദേശീയ അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയെ മിന്നുന്ന വിജയത്തിലേക്ക് നയിച്ചത്...

40 ഇന്ത്യക്കാരെ ഇറാഖില്‍ തട്ടിക്കൊണ്ടുപോയി -

ഇറാഖിലെ മൂസിലില്‍ നിര്‍മാണ തൊഴിലാളികളായ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി സൂചന. സുന്നി വിമതഗ്രൂപ്പായ ഐ.എസ്.ഐ.എസ് ആണ് തട്ടിക്കൊണ്ട് പോയതെന്ന് സൂചന.  അതിനിടെ...

ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്നു എല്‍ഡിഎഫ്‍ -

ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്നു എല്‍ഡിഎഫ്‍. ആര്‍എസ്പി മുന്നണി വിടാനിടയാക്കിയ സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നു എന്ന അഭിപ്രായവും ഇടതുമുന്നണി യോഗത്തില്‍ ഉയര്‍ന്നു....

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ വീണ്ടു വെടിവയ്പ്പ് -

സാംബാ മേഖലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ അതിര്‍ത്തിയില്‍ വീണ്ടു വെടിവയ്പ്പ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ...

ഇറാക്കില്‍ കുടുങ്ങി കിടക്കുന്ന മലയാളികളായ നഴ്‌സുമാരുടെ യാത്രാ ചെലവ് നോര്‍ക്ക വഹിക്കും -

ഇറാക്കില്‍ കുടുങ്ങി കിടക്കുന്ന മലയാളികളായ നഴ്‌സുമാരുടെ യാത്രാ ചെലവ് വഹിക്കുവാന്‍ നോര്‍ക്ക തയ്യാറാണെന്ന് നോര്‍ക്ക സിഇഒ പി. സുധീപ്. നഴ്‌സുമാര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ യാത്രാ...

തല്‍ക്കാലം രാജിവെക്കില്ലന്നു ഗവര്‍ണര്‍ ശങ്കരനാരായണന്‍ -

ഗവര്‍ണര്‍ സ്ഥാനം തല്‍ക്കാലം രാജിവെക്കില്ലന്നു മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. കേന്ദ്രസര്‍ക്കാരിന്റെ നടപടി ഗവര്‍ണര്‍ പദവിയെ അലങ്കോലപ്പെടുത്തുന്നതാണെന്നും...

ബേബി നിയമസഭയില്‍ ഹാജരാകാത്തത് വലിയ പ്രശ്‌നമല്ലെന്ന് വൈക്കം വിശ്വന്‍ -

എം. എ. ബേബി നിയമസഭയില്‍ ഹാജരാകാത്തത് വലിയ പ്രശ്‌നമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ബേബി സഭയില്‍ എത്താത്ത സാഹചര്യത്തെ കുറിച്ച് പാര്‍ളിമെന്ററി പാര്‍ട്ടി യോഗം...

യശ്വന്ത് സിന്‍ഹക്കു ജാമ്യം -

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹക്കു ജാമ്യം. സമരവുമായി ബന്ധപ്പെട്ടു ജാര്‍ഖണ്ട് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച...

തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി 27 നു പരിഗണിക്കും -

മാനഭംഗക്കേസില്‍ വിചാരണ നേരിടുന്ന തെഹല്‍ക്ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി 27 നു പരിഗണിക്കും. ജസ്റ്റീസ് വിക്രമജിത് സെന്‍, എസ്.കെ. സിംഗ്...

കേരളത്തിലെ അനാഥാലയങ്ങളുടെ ലക്ഷ്യം കച്ചവടം മാത്രം: ജാര്‍ഖണ്ഡ് സര്‍ക്കാര്‍ -

കേരളത്തിലെ അനാഥാലയങ്ങളുടെ ലക്ഷ്യം കച്ചവടം മാത്രമാണെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്.സര്‍ക്കാറിന്റെ ഗ്രാന്റ് കിട്ടുന്നതിനായാണ് അനാഥാലയങ്ങളുടെ...

രാജി വാര്‍ത്ത നിഷേധിച്ച് ഗവര്‍ണര്‍മാര്‍ -

ന്യൂഡല്‍ഹി: രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് ഗവര്‍ണര്‍മാര്‍ രംഗത്ത്. യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ മോദിസര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ...

ഇറാഖിലെ മലയാളി നഴ്സുമാരെ നാട്ടിലത്തെിക്കും: കെ.സി ജോസഫ് -

ഇറാഖിലെ യുദ്ധ സാഹചര്യത്തില്‍ കടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ നാട്ടിലത്തെിക്കാവുന്ന സാധ്യമായ നടപടികള്‍ ചെയ്യുമെന്ന് മന്ത്രി കെ.സി ജോസഫ്. ഇക്കാര്യത്തില്‍...

രേഖയില്‍ ഒപ്പിടാതിരുന്നത് മനപ്പൂര്‍വമല്ലെന്ന് എം.എ ബേബി -

നിയമസഭാ രേഖയില്‍ ഒപ്പിടാതിരുന്നത് മനപ്പൂര്‍വമല്ലെന്ന് എം.എ ബേബി. സ്പീക്കറുടെ റൂളിംഗ് അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പില്‍ പങ്കെടുത്തതിനാല്‍...

മാഗസിന്‍ പിടിച്ചെടുത്തത് അംഗീകരിക്കില്ല: ചെന്നിത്തല -

നരേന്ദ്ര മോദിയുടെ ഫോട്ടോ ഉള്‍പ്പെട്ട കോളജ് മാഗസിന്‍ പൊലീസ് പിടിച്ചെടുത്തതും എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തതും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന്...

ഋഷിരാജ്‌ സിംഗാണ് ശരി: ജഗദീഷ് -

പിന്‍സീറ്റ് ബല്‍റ്റ്: സര്‍ക്കാരിനെതിരെ നടന്‍ ജഗദീഷ് അശ്വമേധത്തോട് കാറുകളില്‍ പിന്‍സീറ്റുകളിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍ട്ട് നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍...

ബേബി ഹാജര്‍ ബുക്കില്‍ ഒപ്പിടാതിരുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ -

നിയമസഭയില്‍ എത്തിയിട്ടും എം.എ.ബേബി ഹാജര്‍ ബുക്കില്‍ ഒപ്പിടാതിരുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ റൂളിംഗ്. ബേബി ഹാജര്‍ ബുക്കില്‍ ഒപ്പിടാതെ...

പിന്‍സീറ്റ് ബെല്‍റ്റ്: പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ നടപ്പാക്കാന്‍ തയാറാണെന്ന് തിരുവഞ്ചൂര്‍ -

പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ നടപ്പാക്കാന്‍ തയാറാണെന്ന്...

യു.പി. ഗവര്‍ണ്ണര്‍ ബി.എല്‍.ജോഷി രാജിവച്ചു -

ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ ബി.എല്‍.ജോഷി രാജിവച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയാണ് യുപിഎ സര്‍ക്കാര്‍ നിയമിച്ച...

ഷീലാ ദീക്ഷിതും ശങ്കരനാരായണനും രാജി വച്ചേക്കും -

കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനോട് കേന്ദ്രം രാജി ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതിനെ തുടര്‍ന്നാണ്...

വിപ്പ് കാരണമല്ല സഭയില്‍ ഹാജരായത് -എം.എ ബേബി -

തിരുവനന്തപുരം: വിപ്പ് കാരണമല്ല സഭയില്‍ ഹാജരായതെന്ന് എം.എ ബേബി. രാജിക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലന്നെും അദ്ദേഹം പറഞ്ഞു. രാജിക്കാര്യത്തില്‍ കാരാട്ടിന്‍്റെ അതേ...

തന്നെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആസൂത്രിത നീക്കം നടത്തിയെന്ന് പി.സി ചാക്കോ -

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ തന്നെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആസൂത്രിത നീക്കം നടത്തിയെന്ന് പി.സി ചാക്കോ. സോണിയാ ഗാന്ധിയും...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളും -

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ എഴുതിതള്ളും. ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സഭയില്‍ ഉന്നയിച്ച സബ്മിഷനു മറുപടിയായാണ്...

ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ ബ്രസീല്‍ ക്ഷണിച്ചു; മോദി പോകുമോ? -

ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ ക്ഷണം.ജൂലൈ 13-നു റിയോ ഡി ഷാനെയ്‌റോയില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാനാണ് ക്ഷണം....

മുണെ്ടയുടെ അപകടമരണം:അന്വേഷണം സിബിഐ ഏറ്റെടുത്തു -

കേന്ദ്രമന്ത്രി ഗോപിനാഥ് മുണെ്ടയുടെ അപകടമരണം സംബന്ധിച്ചുള്ള അന്വേഷണം സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തു. നേതാക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്കു...

ഭരണമാറ്റം ഭൂട്ടാനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി -

ഇന്ത്യയിലെ ഭരണമാറ്റം ഭൂട്ടാനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണത്തിനാണ് ഇന്ത്യന്‍ ജനത ബിജെപിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത്....

അനിതാ പ്രതാപ് ആംആദ്മി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു -

മാധ്യമ പ്രവര്‍ത്തകയും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്ത അനിതാ പ്രതാപ് പാര്‍ട്ടി...

ആറന്മുള വിമാനത്താവളത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി -

ആറന്മുള വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ ആറന്മുള വിമാനത്താവള പദ്ധതി...

എം.എ.ബേബി നിയമസഭയിലെത്തി -

കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ് നിന്നിരുന്ന സിപിഎം പൊളിറ്റ് ബ്യുറോ അംഗം എം.എ.ബേബി നിയമസഭയിലെത്തി. നിയമസഭാ സമ്മേളനം ആരംഭിച്ചിട്ട്...