News Plus

കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടിക കൈമാറുമെന്ന് സ്വസ് ബാങ്ക് -

സൂറിച്ച്: സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടിക കൈമാറുമെന്ന് സ്വസ് ബാങ്ക്. ഇതിനായുള്ള ഒരുക്കങ്ങളില്‍ ആണ് തങ്ങളെന്നും മുതിര്‍ന്ന സ്വിസ് ഉദ്യോഗസ്ഥന്‍...

വാഡിയക്കെതിരെ മൊഴി നല്‍കാന്‍ പ്രീതി ഇന്ത്യയില്‍ -

മുംബൈ: പരസ്യമായി അപമാനിച്ച കേസില്‍ മുന്‍ കാമുകനും വ്യവസായ പ്രമുഖനുമായ നെസ് വാഡിയക്കെതിരെ മൊഴി നല്‍കാന്‍ നടി പ്രീതി സിന്‍റ ഇന്ത്യയിലെത്തി. യു.എസില്‍ നിന്ന് ലണ്ടന്‍ വഴിയുള്ള...

പാലക്കാട് കോളറ; രണ്ടു പേര്‍ക്ക് സ്ഥിരീകരിച്ചു -

നാലുവര്‍ഷം മുമ്പ് നിര്‍മാര്‍ജനം ചെയ്ത രോഗമായ കോളറ വീണ്ടും. പാലക്കാട്ട്  ഛര്‍ദിയും വയറിളക്കവുമായി ചികിത്സതേടിയ ദമ്പതിമാര്‍ക്ക് കോളറയാണെന്ന് ആരോഗ്യവകുപ്പ്...

രത്തന്‍ ടാറ്റയ്ക്ക് കനേഡിയന്‍ സര്‍ക്കരിന്റെ ആദരം -

കാനഡയിലെ പ്രശസ്ത സര്‍വ്വകലാശാലയായ യോര്‍ക്കില്‍ നിന്നും രത്തന്‍ ടാറ്റയ്ക്ക് ഹോണററി ഡോക്ടറേറ്റ്. ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായ രത്തന്‍ ടാറ്റയ്ക്ക്...

ബേബി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് പ്രകാശ് കാരാട്ട് -

കൊല്ലത്തെ തോല്‌വിയുടെ പേരില്‍ എം.എ. ബേബി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടി സംസ്ഥാനസമിതിയിലാണ് കാരാട്ട് ഇക്കാര്യം...

ഐഎഎസ് തര്‍ക്കം ജനങ്ങളെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി -

സംസ്ഥാനത്ത് ഐഎഎസുകാര്‍ക്കിടയിലുള്ള തര്‍ക്കം ജനങ്ങളെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ കാര്യങ്ങള്‍ കൃത്യമായി നടക്കണം. ജനങ്ങള്‍ക്ക്...

വയനാട്ടില്‍ യുവാവ് കാമുകിയുടെ ബന്ധുക്കളെ വെട്ടിക്കൊന്നു -

വയനാട് ഗുഡല്ലൂരിനടുത്ത് ഓവാലിയില്‍ യുവാവ് മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മീനങ്ങാടി സ്വദേശി ലെനിനാണ് കാമുകിയുടെ പിതാവിനെയും മാതാവിനെയും പിതാവിന്റെ അമ്മയെയും...

പാലായില്‍ മകന്‍ അമ്മയെ ലൈംഗീകമായി പീഡിപ്പിച്ചു -

കോട്ടയം പാലായിലെ ചക്കാംപുഴയില്‍ മകന്‍ അമ്മയെ ലൈംഗീകമായി പീഡിപ്പിച്ചു. മദ്യപിച്ചത്തെിയ ശേഷം മകന്‍ തന്നെ പലദിവസങ്ങളിലും ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മ...

ഐ.എ.എസ് ചേരിപ്പോരിന് ഉടന്‍ പരിഹാരം കാണണമെന്ന് മുരളീധരന്‍ -

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിന് ഉടന്‍ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍...

റയില്‍വേ നിരക്കുവര്‍ധനക്കെതിരെ ശിവസേന -

റയില്‍വേ നിരക്കുവര്‍ധനക്കെതിരെ ശിവസേന രംഗത്തുവന്നു. നിരക്കുവര്‍ധന പിന്‍വലിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. വര്‍ധിപ്പച്ച നിരക്ക് പിന്‍വലിക്കുകയോ...

രാഷ്ട്രീയത്തില്‍ വാക്കുകളുടെ തെരഞ്ഞെടുക്കല്‍ പ്രധാനമെന്ന് പി.രാജീവ് എം.പി -

കണ്ണൂര്‍: രാഷ്ട്രീയത്തില്‍ വാക്കുകളുടെ തെരഞ്ഞെടുക്കല്‍ പ്രധാനമെന്ന് സി.പി.എം നേതാവ് പി.രാജീവ് എം.പി. തെറ്റായ വാക്ക് ഉപയോഗിച്ചാല്‍ അത് സൃഷ്ടിക്കുന്ന ആഘാതം ഏറെക്കാലം...

വനഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കിയതിനെതിരെ കെ.ബി ഗണേഷ് കുമാര്‍ -

തിരുവനന്തപുരം: നെല്ലിയാമ്പതിയില്‍ വനഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കിയ നടപടിക്കെതിരെ മുന്‍ വനം മന്ത്രി കെ.ബി ഗണേഷ്കുമാര്‍ രംഗത്ത്. താന്‍ മന്ത്രിയായിരുന്ന കാലത്ത്...

നിരക്ക് വര്‍ധന ശരിയായ തീരുമാനം -അരുണ്‍ ജെയ്റ്റ്ലി -

ന്യൂഡല്‍ഹി: റയില്‍വേ നിരക്ക് വര്‍ധന ബുദ്ധിമുട്ടെങ്കിലും ശരിയായ തീരുമാനം തന്നെയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നിരക്കുവര്‍ധന കൊണ്ട് മാത്രമേ റെയില്‍വേ നഷ്ടത്തില്‍...

മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി -

മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി കെ.സി ജോസഫ്. ഉല്‍പാദനചെലവില്‍ കാര്യമായ വര്‍ധനവുണ്ടായി. അതോടൊപ്പം കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും...

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത -

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്‌ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റിന് സാധ്യതയുണ്‌ടെന്നാണ്...

ഓപ്പറേഷന്‍ കുബേര: രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ല -

ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട റെയ്ഡുകളില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും...

യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു -

റെയില്‍വേ നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്. കേരള...

സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ -

സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ വേദി...

റിസോര്‍ട്ട് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മകനും രണ്ടു സുഹൃത്തുക്കളും പിടിയില്‍ -

വികലാംഗനായ റിസോര്‍ട്ട് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മകനും രണ്ടു സുഹൃത്തുക്കളും പിടിയില്‍. സൂര്യനെല്ലി സുബ്രഹ്മണ്യന്‍ കോളനി സ്വദേശി ചന്ദ്രന്‍(ഫ്രാന്‍സിസ്- 47)...

സോളാര്‍ തട്ടിപ്പ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി വേണമെന്ന് സരിത -

സോളാര്‍ തട്ടിപ്പ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സരിത എസ്.നായര്‍ ഹൈക്കോടതിയെ സമീപിക്കും. സോളാറുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ...

കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. -

ഉത്തരേന്ത്യയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിഐജി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍...

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട -

നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യത്യസ്ത വിമാനത്തില്‍ വന്ന യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ 4.30ന് ദുബൈയില്‍ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിലെ...

പാചകവാതക വിലയും വര്‍ധിപ്പിക്കുന്നു -

പാചക വാതക വില കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പ്രതിമാസം 10 രൂപവീതം വര്‍ധിപ്പിക്കാനാണ് നീക്കം. ഇതിലൂടെ 7000 കോടി രൂപ അധികമായി സമാഹരിക്കാനാണ് ലക്ഷ്യമാക്കുന്നത്....

ഗാഡ്കില്‍ റിപ്പോര്‍ട്ടിന്‍െറ യാഥാര്‍ഥ്യം ക്രൈസ്തവ സഭകള്‍ മനസിലാക്കണമെന്ന് ബി.ജെ.പി -

ഗാഡ്കില്‍ റിപ്പോര്‍ട്ടിന്‍െറ യാഥാര്‍ഥ്യം ക്രൈസ്തവ സഭകള്‍ മനസിലാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. സഭാ നേതൃത്വം സി.പി.എമ്മിന്‍െറ...

റെയില്‍വേ നിരക്ക് വര്‍ധന യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത് -സദാനന്ദ ഗൗഡ -

ന്യൂഡല്‍ഹി: റെയില്‍വേ നിരക്ക് വര്‍ധന കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്‍്റെ കാലത്തു തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതെന്ന് റെയില്‍വേ മന്ത്രി ഡി.വി.സദാനന്ദ ഗൗഡ. പഴയ ഉത്തരവ്...

റെയില്‍വേ നിരക്ക് വര്‍ധന ജനങ്ങളോടുള്ള കടുത്ത വെല്ലുവിളി: വി.എസ് -

തിരുവനന്തപുരം: റെയില്‍വേ നിരക്കുകള്‍ കുത്തനെ കൂട്ടിയത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മന്‍മോഹന്‍സിങ് സര്‍ക്കാറിന്‍െറ...

ട്രെയിന്‍ യാത്രാനിരക്ക് 14.2% കൂട്ടി -

ട്രെയിന്‍ യാത്രാനിരക്ക് കൂട്ടി. യാത്രാ നിരക്ക് 14.2 ശതമാനവും ചരക്കുകൂലി 6.5% വും ആണു വര്‍ധിപ്പിച്ചത്.  ഈമാസം 25ന് നിലവില്‍ വരും. എല്ലാ ക്ലാസുകളിലെയും നിരക്കില്‍ വര്‍ധനയുണ്ട്....

ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി മഹാരാഷ്ട്രയില്‍ സംഘര്‍ഷം -

ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി മഹാരാഷ്ട്രയില്‍ സംഘര്‍ഷം. മഹാരാഷ്ട്രയിലെ ഝുലെ ജില്ലയിലെ ദേവാപൂരിലാണ് സംഘര്‍ഷം ഉണ്ടായത്. ഫേസ്ബുക്കില്‍ അപമാനകരമായ പോസ്റ്റ് ഇട്ടു എന്ന്...

മുംബൈയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്‌ -

ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് എന്‍ഐഎയുടെ മുന്നറിയിപ്പ്. കര്‍ശന ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതെതുടര്‍ന്ന്...

തീവണ്ടി യാത്രക്കിടെ മലയാളി വീട്ടമ്മയെ കൊള്ളയടിച്ചു -

തീവണ്ടി യാത്രക്കിടെ മലയാളി വീട്ടമ്മയെ കൊള്ളയടിച്ചു. കൊയിലാണ്ടി സ്വദേശി മീരയുടെ മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണവും പണവും എ.ടി.എം കാര്‍ഡുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ചണ്ഡീഗഢില്‍...