News Plus

മോദി തരംഗം മാധ്യമസൃഷ്ടി: പ്രധാനമന്ത്രി -

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി തരംഗമുണ്‌ടെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. യുപിഎ വീണ്ടും അധികാരത്തില്‍ വരുമെന്നും...

മലപ്പുറത്ത് ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു -

മലപ്പുറം പരപ്പനങ്ങാടിയില്‍ വന്‍ സ്വര്‍ണ വേട്ട. ഒന്നരക്കോടിയുടെ അനധികൃത സ്വര്‍ണം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട രണ്ടും മുംബൈ...

പ്രതാപവര്‍മ്മ തമ്പാനെ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ഐഎന്‍ടിയുസി -

കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാനെ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ കെപിസിസിക്ക് കത്ത് നല്‍കി....

പോളിംഗ് ദിവസം തുറന്ന നാല് ഐടി കമ്പനികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി -

പോളിംഗ് ദിവസം തുറന്ന ചെന്നൈയിലെ നാല് ഐടി കമ്പനികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെത്തി പൂട്ടി. പോളിംഗ് ദിവസമായ ഇന്ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു....

രാജകുടുംബത്തെ അവഹേളിക്കുന്ന സമീപനത്തോട് യോജിപ്പില്ല: മുഖ്യമന്ത്രി -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ കോടതി പറയുംപോലെ ചെയ്യുമെന്ന് മുഖ്യമന്ത്രി. രാജകുടുംബത്തെ അവഹേളിക്കുന്ന സമീപനത്തോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു....

പത്മനാഭസ്വാമി ക്ഷേത്രഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജിക്ക് : സുപ്രീംകോടതി -

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജിയെ ഏല്‍പിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ...

പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം രഹസ്യ കല്‍പ്പടവുകള്‍ -

 പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം രഹസ്യ കല്‍പ്പടവുകള്‍ കണ്‌ടെത്തി. ക്ഷേത്രത്തിന്റെ വടക്കേനടയ്ക്കു സമീപമാണ് മൂന്ന് കല്‍പ്പടവുകള്‍ കണ്‌ടെത്തിയത്. സുരക്ഷയുടെ ഭാഗമായി...

41-ാം ജന്മദിനത്തില്‍ സച്ചിന് വോട്ടുമധുരം -

41-ാം ജന്മദിനത്തില്‍ വോട്ട് ചെയ്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പിറന്നാള്‍ ആഘോഷിക്കുന്നു. മുംബൈയിലാണ് സച്ചിന്‍ വോട്ട് രേഖപ്പെടുത്തിയത്. ഞാന്‍ വോട്ട്...

ബാര്‍ ലൈസന്‍സ്: വാര്‍ത്തകള്‍ തെറ്റെന്ന് സുധീരന്‍ -

ബാര്‍ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംബന്ധിച്ച് പുറത്തുവന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡണ്ട്  വി.എം...

മാഹിയില്‍ പോളിങ് മന്ദഗതിയില്‍ -

ലോക്സഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന മാഹിയില്‍ പൊതുവെ തണുപ്പന്‍ പ്രതികരണം. ഉച്ചക്ക് 12 മണിവരെ 40 ശതമാനം ആണ് പോളിങ്. 8.45ഓടെ മാഹി എം.എല്‍.എ ഇ.വല്‍സരാജ് സി.ഇ ഭരതന്‍ ഗവണ്‍മെന്‍റ്...

ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡിലുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു -

വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ കരാര്‍ തൊഴിലാളികളായ രണ്ടുപേര്‍ കോണിയില്‍ നിന്നും വീണു മരിച്ചു. മുഹമ്മദ് അലി (40), രമേഷ്(41) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച...

നിലമ്പൂരില്‍ വീട്ടമ്മക്ക് വെട്ടേറ്റു -

മലപ്പുറം നിലമ്പൂരില്‍ വീട്ടമ്മക്ക് വെട്ടേറ്റു. നിലമ്പൂര്‍ അകമ്പാടത്ത് ആനപ്പാന്‍ വീട്ടില്‍ ശാലിനിക്കാണ് വെട്ടേറ്റത്. ഇവരെ മഞ്ചരേി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

മോദി ഇന്ന് വാരാണസിയില്‍ പത്രിക സമര്‍പ്പിക്കും -

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി  നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ വാരാണസിയില്‍ എത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോക്ക്...

ബാര്‍ ലൈസന്‍സ് : സുധീരന്‍െറ നിലപാട് കടുപിടുത്തമെന്ന് കരുതാനാകില്ലെന്ന്‍ ചെന്നിത്തല -

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍റെ  നിലപാട് കടുംപിടുത്തമാണെന്ന് കരുതാനാകില്ലെന്ന്  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 29 ലെ...

ബാര്‍ ലൈസന്‍സ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വി.എസ് -

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയും ഏറെ ദുരൂഹതകളും അരങ്ങേറുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്...

വാഹനനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം 25 വരെ നീട്ടി -

വാഹനനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം ഏപ്രില്‍ 25 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഏപ്രില്‍ മാസം ഒട്ടേറെ അവധിദിവസങ്ങള്‍ തുടര്‍ച്ചയായി വന്നതിനാല്‍ 15ന്...

ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി -

രാജ്യത്ത് ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തിലെയും സീറ്റുകടക്കം 117 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചരക്കോടി...

ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി -

 ജിദ്ദ ഇന്ത്യന്‍ എംബസ്സി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. പത്തനംതിട്ട കോന്നി സ്വദേശിയായ നാസറിന്‍റെ  മകന്‍ ബിനാസ് നാസറിനെയാണ് ചൊവ്വാഴ്ച രാത്രി 10 മണിക്ക്...

ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ -

പരിസ്ഥിതിലോല വില്ലേജുകളുടെ കഡസ്ട്രല്‍ മാപ് തയാറാക്കുന്നതിന് സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍...

കസ്റ്റഡിയിലെടുത്ത യുവതി പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ -

മലപ്പുറം ചങ്ങരംകുളത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാളൂര്‍ സ്വദേശിനി അനീഷ(28) ആണ് മരിച്ചത്. ചങ്ങരംകുളം പോലീസ്...

ബാര്‍ ലൈസന്‍സ്: തര്‍ക്കം സ്വാഭാവികമെന്ന് കെ. ബാബു -

ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതില്‍ കെ.പി.സി.സിയില്‍ നിലനില്‍ക്കുന്ന തര്‍ക്കം സ്വാഭാവികമാണെന്ന് എക്സൈസ് മന്ത്രി കെ.ബാബു....

ടൈം മാഗസിന്‍ പറയുന്നു, ഇന്ത്യ കേജ്‌രിവാളിനു പിന്നാലെ -

മോഡിയേക്കാള്‍ കേജ്‌രിവാള്‍ ഏറെ മുന്നിലാണ്. ജനങ്ങളെ സ്വാധീനിച്ച ലോകത്തിലെ 100 പേരെ തെരഞ്ഞെടുക്കാന്‍ ടൈം മാഗസിന്‍ നടത്തിയ വായനക്കാരുടെ വോട്ടെടുപ്പില്‍ അരവിന്ദ് കേജ്‌രിവാള്‍...

കേജരിവാള്‍ പരമ ദരിദ്രന്‍; കൈയില്‍ വെറും അഞ്ഞൂറ് രൂപ ! -

എഎപി അധ്യക്ഷന്‍ അരവിന്ദ് കേജരിവാളിന്റെ കയിലുള്ളത് അഞ്ഞൂറ് രൂപ മാത്രം.! വാരാണസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം....

ആമിക്കസ് ക്യൂറി നടത്തിയ കണ്ടെത്തലുകള്‍ അസ്വസ്ഥത ഉളവാക്കുന്നു: സുപ്രീംകോടതി -

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ആമിക്കസ് ക്യൂറി നടത്തിയ കണ്ടെത്തലുകള്‍ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് സുപ്രീംകോടതി.കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്നും സുപ്രീംകോടതി...

സിപിഐഎമ്മിനും സര്‍ക്കാരിനും എതിരെ കെകെ രമ -

ടിപി വധക്കേസിലെ സിബിഐ അന്വേഷണം സര്‍ക്കാരും സിപിഐഎമ്മും ചേര്‍ന്ന് അട്ടിമറിച്ചെന്നും ആര്‍എംപിക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചെന്നും കെ കെ രമ. .ഈ സാഹചര്യത്തില്‍ നിയമ...

ഏകോപന സമിതി യോഗത്തില്‍ വി.എം. സുധീരനും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കം -

418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനെ ചൊല്ലി സര്‍ക്കാര്‍-കെപിസിസി ഏകോപന സമിതി യോഗത്തില്‍ വി എം സുധീരനും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കം. ഒരാള്‍ മാത്രം മദ്യ വിരുദ്ധനും...

യു.പി.എക്ക് ചില തെറ്റുകള്‍ സംഭവിച്ചുവെന്ന്‍ രാഹുല്‍ -

10 വര്‍ഷത്തെ ഭരണത്തിനിടെ യു.പി.എ സര്‍ക്കാറിന് ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൈസ്  പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. യു.പി.എ സര്‍ക്കാര്‍ ഭരണവിരുദ്ധ വികാരം...

മോദിക്കെതിരെയുള്ള വ്യക്തിഹത്യ അവസാനിപ്പിക്കണം : ജയ്റ്റ്ലി -

പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി വക്താവ് അരുണ്‍ ജയ്റ്റ്ലി. വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തരുതെന്ന...

'മിസ്റ്റര്‍ ഫ്രോഡിന്' തിയേറ്ററുകളില്‍ വിലക്ക് -

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന് തിയേറ്ററുകളില്‍ വിലക്ക്. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന്  തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ബി...

ഗിരിരാജ് സിങ്ങിന് അറസ്റ്റുവാറന്റ് -

മോദിയെ അംഗീകരിക്കാത്തവരെ പാകിസ്താനിലേക്ക് നാടുകടത്തണമെന്ന വിവാദ പ്രസ്താവനയിറക്കിയ ബിജെപി നേതാവ് ഗിരിരാജ് സിങ്ങിനെതിരെ ബൊക്കാറ കോടതി അറസ്റ്റുവാറന്റ്...