News Plus

മെയ് 16 ന് ശേഷം ബംഗ്ളാദേശികള്‍ രാജ്യം വിടാന്‍ തയാറായിക്കൊള്ളണമെന്ന് മോദി -

അധികാരത്തിലത്തെിയാല്‍ ബംഗ്ളാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നരേന്ദ്ര മോദി. വോട്ടുകള്‍ക്കു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃത...

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 60 പവന്‍ മോഷ്ടിച്ചു -

തിരുവനന്തപുരം കരമനയില്‍ മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു. ഇടഗ്രാമം സ്വദേശി അച്യുതന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍...

പത്മശ്രീ മിത്രനികേതന്‍ വിശ്വനാഥന്‍ അന്തരിച്ചു -

പത്മശ്രീ പുരസ്കാര ജേതാവും പ്രമുഖ സാമൂഹികപ്രവര്‍ത്തകനുമായ മിത്രനികേതന്‍ വിശ്വനാഥന്‍ (84) അന്തരിച്ചു. തിരുവനന്തപുരം വെള്ളനാട് മിത്രനികേതന്‍ ഡയറക്ടറാണ്. ഹൃദയസംബന്ധമായ അസുഖങ്ങളെ...

വെള്ളാപ്പള്ളി നടേശന്‍ നയിച്ച പാനല്‍ ഏഴാം തവണ തെരഞ്ഞെടുക്കപ്പെട്ടു -

ചേര്‍ത്തല: എസ്‌.എന്‍. കോളജില്‍ നടന്ന ട്രസ്‌റ്റ്‌ തെരഞ്ഞെടുപ്പില്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിച്ച പാനല്‍ ഏഴാം തവണ തെരഞ്ഞെടുക്കപ്പെട്ടു.ട്രസ്‌റ്റ്‌ സെക്രട്ടറിയായി 1996...

റിംഗ്‌ മാസ്‌റ്റര്‍ മഞ്‌ജു വാര്യരെ കളിയാക്കിയുള്ള ചിത്രമാണെന്ന് അരോപണമുയരുന്നു -

റാഫി സ്വതന്ത്ര സംവിധായകനായി ചെയ്‌ത റിംഗ്‌ മാസ്‌റ്റര്‍ മഞ്‌ജു വാര്യരെ കളിയാക്കിയുള്ള ചിത്രമാണെന്ന് അരോപണമുയരുന്നു.കുടുംബബന്ധങ്ങളെ മാനിക്കാത്ത കാമുകിയെ പാഠം പഠിപ്പിക്കാനെത്തുന്ന...

സംസ്ഥാനത്ത് ഭരണം നടത്തുന്നത് വി.എം.സുധീരന്‍ - വെള്ളാപ്പള്ളി -

ആലപ്പുഴ: സംസ്ഥാനത്ത് ഭരണം നടത്തുന്നത് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ.പി.സി.സി പ്രസിഡന്‍്റിന്‍്റെ ഭരണം...

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെല്ലാം വധേരയ്ക്ക് ഭൂമിയുണ്‌ടെന്ന് ബിജെപി -

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെല്ലാം റോബര്‍ട്ട് വധേരയ്ക്ക് ഭൂമിയുണ്‌ടെന്ന് ബിജെപി. വധേര അഴിമതിക്കാരനെന്ന് കാട്ടി വീഡിയോ പുറത്തിറക്കി. ബിജെപി ആസ്ഥാനത്തുനടന്ന വാര്‍ത്താ...

രാജ്യം നയിക്കാന്‍ 56 ഇഞ്ച് നെഞ്ചളവ് ആവശ്യമില്ല: മോഡിയോടു പ്രിയങ്ക -

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും പ്രിയങ്ക വധേര. രാജ്യം നയിക്കാന്‍ 56 ഇഞ്ച് നെഞ്ചളവ് ആവശ്യമില്ലെന്നും വലിയ ഹൃദയമാണ്...

സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടി -

സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി. ആറുമാസത്തേയ്ക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. തെളിവെടുപ്പും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാത്ത...

ചീഫ് ജസ്റ്റിസായി ആര്‍.എം ലോധ ചുമതലയേറ്റു -

സുപ്രിംകോടതി 41-ാമതു ചീഫ് ജസ്റ്റിസായി ആര്‍.എം ലോധ (64) ചുമതലയേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി...

ഫാറുഖ് അബ്ദുള്ള പങ്കെടുത്ത വേദിക്കരികില്‍ സ്‌ഫോടനം -

നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള പങ്കെടുത്ത റാലിയുടെ വേദിക്കരികില്‍ സ്‌ഫോടനം. ശ്രീനഗറിന് സമീപം ഖന്യാറിലായിരുന്നു സംഭവം. ഫാറുഖ് അബ്ദുള്ള...

വിശുദ്ധരായി ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും -

ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയെയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെയും ഫ്രാന്‍സീസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ...

ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി രാജിവച്ചു -

മുങ്ങിയ കപ്പലിലെ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ചുങ് ഹോങ് വോണ്‍ രാജിവച്ചു. മരിച്ചവരുടെ...

ഗുജറാത്ത് മോഡല്‍ വികസനത്തിനെതിരേ ചിദംബരം -

ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായി നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിനെതിരേ ധനമന്ത്രി പി. ചിദംബരം. ഗുജറാത്ത് ഒരു...

ഇടപ്പള്ളിക്കും കളമശേരിക്കും ഇടയില്‍ പാളത്തില്‍ വിള്ളല്‍ -

പാളത്തില്‍ വിള്ളല്‍ കണ്‌ടെത്തിയതിനെതുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഇടപ്പള്ളിക്കും കളമശേരിക്കും ഇടയിലാണ് വിള്ളല്‍ കണ്‌ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇത് പിന്നീട്...

മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎല്‍എമാര്‍ക്ക് നോട്ടിസ് -

മുഖ്യമന്ത്രിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് പോലീസ് നോട്ടിസ് അയച്ചു. എംഎല്‍എമാരായ സി.കൃഷ്ണന്‍ കെ.കെ നാരായണന്‍...

നിധിശേഖരം വിദേശത്തേയ്ക്ക് കടത്തി? -

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം വിദേശത്തേയ്ക്ക് കടത്തിയിട്ടുണ്ടാവാമെന്ന് വിദഗ്ദ്ധസമിതി മുന്‍ അധ്യക്ഷന്‍ സി.വി ആനന്ദബോസ്. ഉത്രാടം തിരുനാള്‍...

പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ പുതിയ ഭരണസമിതിയില്‍ തൃപ്തന്‍ -അമിക്കസ്ക്യുറി -

ന്യൂഡല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ പുതിയ ഭരണസമിതിയില്‍ തൃപ്തനെന്ന് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. പുതിയ എക്സിക്യൂട്ടീവ് ഓഫീസറായ കെ.എന്‍. സതീഷിനെ...

വാരാണസിയില്‍ പ്രചരണത്തിനില്ലെന്ന് പ്രിയങ്കാഗാന്ധി -

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ പ്രചരണത്തിനില്ലെന്ന് പ്രിയങ്കാഗാന്ധി. രാഹുല്‍ ഗാന്ധിക്കു വേണ്ടി അമത്തേിയില്‍ പ്രചരണ...

പത്മനാഭസ്വാമി ക്ഷേത്രം: എക്സിക്യുട്ടീവ് ഓഫീസറായി കെ.എന്‍ സതീശ് ഐ.എ.എസിനെ നിയമിക്കരുതെന്ന് -

പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറായി കെ.എന്‍ സതീശ് ഐ.എ.എസിനെ നിയമിക്കരുതെന്ന് ആവശ്യം. നിയമനത്തിനെതിരെ സുപ്രീംകോടതി ചീജ് ജസ്റ്റിസിനും അമിക്കസ് ക്യൂറിക്കും പരാതി...

ബാബ രാംദേവിനെതിരെ പോലീസ് കേസെടുത്തു -

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനു യോഗ ഗുരു ബാബ രാംദേവിനെതിരെ പോലീസ് കേസെടുത്തു. ലക്‌നോവില്‍ ബിജെപിയുടെ...

മലപ്പുറം-വളാഞ്ചേരി വട്ടപ്പാറ വളവില്‍ എല്‍പിജി ടാങ്കര്‍ മറിഞ്ഞു -

മലപ്പുറം-വളാഞ്ചേരി വട്ടപ്പാറ വളവില്‍ എല്‍പിജി ടാങ്കര്‍ മറിഞ്ഞു. ടാങ്കറില്‍ നിന്ന് വാതകം ചോരുന്നത് തടയാന്‍ ശ്രമം തുടരുകയാണ്. കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലെ ഗതാഗതം...

കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചു -

കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചു. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് കൊല്ലപ്പെട്ട മലയാളികളെന്ന് സൂചന. ബാങ്കില്‍ പണം നിക്ഷേപിച്ച് മടങ്ങുമ്പോഴായിരുന്നു ഇവര്‍ക്ക്...

ആന്റോ ആന്റണിക്കെതിരായ കേസ് പരിഗണിക്കുന്നത് മെയ് 26 ലേക്ക് മാറ്റി -

പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് മെയ് 26 ലേക്ക് മാറ്റി. പരാതിക്കാരോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതി ചുമതലയേറ്റു -

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതി അധ്യക്ഷയായി നിയോഗിച്ച ഒന്നാം ജില്ലാ പ്രിന്‍സിപ്പല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.പി.ഇന്ദിര ചുമതലയേറ്റു. ജില്ലാ ജഡ്ജിയെയാണ്...

സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി -

സഹോദരന്‍ ദാല്‍ജിത്ത് സിംഗ് കോഹ്ലി ബിജെപിയില്‍ ചേര്‍ന്നതില്‍ തനിയ്ക്ക് ദുഖമുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. എന്നാല്‍ തന്റെ സഹോദരങ്ങള്‍ക്ക് മേല്‍ യാതൊരുവിധ...

തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്കെതിരെ ഗുരുതര ലൈംഗികാരോപണം -

തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ വിഎന്‍ ചന്ദ്രനെതിരെ ഗുരുതര ലൈംഗികാരോപണം. വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാരികളാണ് ഡയറക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. എയര്‍പോര്‍ട്ട്...

ടാറ്റയോട് ഡോകോമൊ 'റ്റാറ്റ' പറഞ്ഞു -

പ്രന്മുഖ മൊബൈല്‍ സേവന ധാതാ‍വായ ടാറ്റ ഡോകോമൊയില്‍ നിന്ന് ജപ്പാന്‍ കമ്പനിയായ ഡോകോമൊ പിന്മാറി. കമ്പനിക്കുള്ള 26.5% ഓ‍ഹരികളും 2009-11 കാലത്ത്‌ അവര്‍ വാങ്ങിയതിനേക്കാള്‍ കുറഞ്ഞ വിലയില്‍...

കളത്തില്‍ വര്‍ഗ്ഗീസ്‌ (സ്റ്റാന്‍ലി) ഫോമാ ജോയിന്റ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ -

   ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കാസിന്റെ സ്ഥാപിത കാലഘട്ടം മുതല്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫോമായുടെ യുവ നേതാവ്‌ കളത്തില്‍...

രാഹുല്‍ ദളിത് വീടുകളില്‍ പോയത് ഹണിമൂണിന്: ബാബരാംദേവ് -

ദളിതരുടെ വീടുകളില്‍ രാഹുല്‍ ഗാന്ധി പോയത് ഹണിമൂണിനും അവധിക്കാലം ചിലവഴിക്കാനുമാണെന്നാണ് യോഗ ഗുരു ബാബരാംദേവ് പരിഹസിച്ചു. 'രാഹുല്‍ ഒരു ദളിത് സ്ത്രീയെ വിവാഹം കഴിച്ചോ, അങ്ങനെ...