News Plus

എ.എ ഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുന്നു - ഡി.സുഗതന്‍ -

ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എ. എ ഷുക്കൂറിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ഡി. സുഗതന്‍ രംഗത്ത്. എ.എ ഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുകയാണെന്നും...

സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരും - സുപ്രീംകോടതി -

രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരുമെന്ന് സുപ്രീംകോടതി. നിലവിലുള്ള നിയമം രാഷ്ട്രീയ നേതാക്കളുടെ ചിത്രമുള്‍പ്പെടെയുള്ള...

ഐഎസ്‌ഐക്കെതിരെ ആരോപണം : പാക് ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കുന്നു -

പത്രപ്രവര്‍ത്തകനായ ഹമിദ് മിറിനുനേരെയുണ്ടായ ആക്രമണത്തിനുപിന്നില്‍ ഐ.എസ്.ഐ ആണെന്ന് ആരോപിച്ച പാക് സ്വകാര്യ ചാനലിന്‍റെ  ലൈസന്‍സ് റദ്ദാക്കാന്‍ പാക് പ്രതിരോധമന്ത്രാലയം...

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാജകുടുംബം -

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ . ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കളുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍...

മൂന്ന് ബൂത്തുകളില്‍ ഇന്ന് റീപോളിങ് -

സംസ്ഥാനത്തെ മൂന്ന് ലോക്‌സഭാമണ്ഡലങ്ങളിലെ മൂന്ന് ബൂത്തുകളിലേക്കുള്ള റീ പോളിങ് തുടങ്ങി. എറണാകുളം മണ്ഡലത്തിലെ കളമശ്ശേരി 118-ാം നമ്പര്‍ ബൂത്ത്, വയനാട് മണ്ഡലത്തിലെ തിരുവമ്പാടി മലോറ...

എംജി ശ്രീകുമാര്‍ സിനിമയില്‍ -

എന്നാല്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എംജി ശ്രീകുമാര്‍ സിനിമയില്‍ അഭിനയിക്കുന്നു.ദേശീയ അവാര്‍ഡ്‌ നേതിയ സുരാജ്‌ വെഞ്ഞാറമൂട്‌ നായകനാകുന്ന എന്റെ സത്യാന്വേഷണ പരീക്ഷയിലാണ്...

വിദ്വേഷ പ്രസംഗം:ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ വിലക്ക് -

ന്യൂഡല്‍ഹി: ‘മോദിയെ എതിര്‍ക്കുന്നവരുടെ സ്ഥാനം പാകിസ്താനിലായിരിക്കുമെന്ന’ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ വിലക്ക്....

അമിക്കസ് ക്യൂറിക്കെതിരെ സ്വര്‍ണപ്പണിക്കാരന്‍ -

അമിക്കസ് ക്യൂറി ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് സ്വര്‍ണപ്പണിക്കാരന്‍ രാജു. . രാജകുടംബത്തോടുള്ള പകപോക്കാന്‍ തന്നെ ബലിയാടാക്കുകയാണ്. ക്ഷേത്രത്തിലെ...

ബാര്‍ ലൈസന്‍സ്: അഭിഭാഷകനെതിരെ ഗുരുതര ആരോപണമുന്നയിച്ച് ജഡ്ജി പിന്മാറി -

ബാര്‍ ലൈസന്‍സ് സംബന്ധിച്ച കേസില്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് സി.ടി രവികുമാറാണ് പിന്മാറിയത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട കേസില്‍...

വേണുഗോപാലും സരിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ -

കെ.സി.വേണുഗോപാലും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍. ഡി.സി.സി പ്രസിഡന്‍്റ്...

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി എന്‍റെ കുടുംബത്തെ അപമാനിക്കുന്നു: പ്രിയങ്ക ഗാന്ധി. -

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് കുടുംബത്തെ അപമാനിക്കുന്നത് എന്ന് പ്രിയങ്ക ഗാന്ധി. എത്ര അപമാനിച്ചാലും കൂടുതല്‍ കരുത്തോടെ എന്റെ കുടുംബം ശക്തമായി തിരിച്ചു വരും- പ്രിയങ്ക...

സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുന:പരിശോധിക്കും -

സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി സുപ്രീംകോടതി പുന:പരിശോധിക്കും. ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. രേഖകള്‍ പരിശോധിച്ചശേഷമാണ് ചീഫ്...

സീറ്റു മോഹികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു: കൊല്ലം ഡിസിസി -

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചില സീറ്റു മോഹികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നുവെന്ന് കൊല്ലം ഡിസിസിയുടെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ മുന്‍തൂക്കം കുറഞ്ഞു: ഉമ്മന്‍ ചാണ്ടി -

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം തുടരാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി എക്‌സിക്യൂട്ടീവ്...

ഐ.പി.എല്‍ വാതുവെപ്പ് കേസ്: മുദ്ഗല്‍ സമിതിക്ക് അന്വേഷിക്കാനാകുമോയെന്ന്‍ സുപ്രീംകോടതി -

ഐ.പി.എല്‍ വാതുവെപ്പ് കേസ് മുകുള്‍ മുദ്ഗല്‍ സമിതിക്ക് അന്വേഷിക്കാനാകുമോ എന്ന് സുപ്രീംകോടതി. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു....

പാകിസ്താനിലേക്ക് പോകേണ്ടി വന്നാലും മോദിയെ എതിര്‍ക്കും -ഉമര്‍ അബ്ദുള്ള -

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ എതിര്‍ക്കുന്നത് തുടരുമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള . പാകിസ്താനിലേക്ക് പോകേണ്ടി വന്നാലും...

ബി ജെ പി നേതാക്കളുടെ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല -നരേന്ദ്രമോദി -

ബി.ജെ.പി നേതാക്കളില്‍ നിന്നുമുള്ള നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന്‍  ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. ഹിന്ദു ഭൂരിപക്ഷമുള്ള...

അമിക്കസ് ക്യൂറി ശുപാര്‍ശകള്‍ അംഗീകരിക്കില്ല -രാജകുടുംബം -

പത്മനാഭിസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നുവെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ രാജകുടുംബം. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ...

റോഡ് സുരക്ഷയ്ക്ക് സുപ്രീംകോടതി പ്രത്യേക സമിതി -

റോഡ് സുരക്ഷയെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമിതിക്ക് രൂപം നല്‍കി. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനാണ് മൂന്നംഗ സമതിയുടെ അധ്യക്ഷന്‍. റോഡ്...

15 സീറ്റുകളില്‍ ജയം ഉറപ്പെന്ന് സുധീരന്‍ -

 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് 15 സീറ്റുകളില്‍ ജയം ഉറപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിലാണ് സുധീരന്‍ 15...

ദക്ഷിണകൊറിയയില്‍ കപ്പലപകടത്തില്‍ മരണം 100 കവിഞ്ഞു -

ദക്ഷിണകൊറിയയില്‍ ഏപ്രില്‍ 16 നുണ്ടായ കപ്പലപകടത്തില്‍ മരണം 100 കവിഞ്ഞു. ഇതുവരെ 104 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. 352 സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 476 യാത്രക്കാരുമായി...

‘മിഷന്‍ 676’: പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് -

ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ ജനവിധി പുറത്തുംവരുംമുമ്പുതന്നെ അടുത്ത തെരഞ്ഞെടുപ്പിനായി യു.ഡി.എഫ് സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. സര്‍ക്കാറിന്‍െറ ശേഷിക്കുന്ന രണ്ടു വര്‍ഷം...

മോദിയുടെ നിര്‍ദേശകനാകാനുള്ള ക്ഷണം ബിസ്മില്ലാഖാന്‍റെ കുടുംബം നിരസിച്ചു -

ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ നാമനിര്‍ദേശപത്രികയില്‍ നിര്‍ദേശകനാകാന്‍ ഉസ്താദ് ബിസ്മില്ലാഖാന്‍റെ  കുടുംബാംഗങ്ങള്‍ക്ക് ക്ഷണം. എന്നാല്‍ ഒരു...

ആറാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും -

ആറാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറാം ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 24 ന് വോട്ടിങ് നടക്കുക. മിലിന്ദ് ദേവ്‌ര, മീര സന്യാല്‍,...

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് ടെക്‌നോപാര്‍ക്കില്‍ മര്‍ദ്ദനം -

കഴക്കൂട്ടം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് ടെക്‌നോപാര്‍ക്കില്‍ ജീവനക്കാര്‍ കൂട്ടംകൂടി മര്‍ദ്ദിച്ചു മര്‍ദ്ദനം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ...

മരുന്നു പരീക്ഷണത്തിലെ ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്നു സുപ്രീം കോടതി -

ന്യൂഡല്‍ഹി: മരുന്നു പരീക്ഷണം സംബന്ധിച്ചു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മരുന്നു പരീക്ഷണത്തിലെ...

ഹിന്ദുപ്രദേശങ്ങളില്‍നിന്ന് മുസ്ലീങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് തൊഗാഡിയ -

ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിപ്പിക്കണമെന്നു പ്രവീണ്‍ തൊഗാഡിയ. ഹിന്ദുക്കളുടെ പ്രദേശത്ത് മുസ്ലീങ്ങളെ വസ്തു വാങ്ങാന്‍...

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി -

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ശബരീനാഥ് കീഴ്ടങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശബരീനാഥ് കഴിഞ്ഞ ഒന്നരവര്‍ഷമായി...

കൊട്ടിയത്ത് ആര്‍.എസ്.എസ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം -

കൊട്ടിയത്ത് ആര്‍.എസ്.എസ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്. പുത്തന്‍കാവ് ബണ്ട് വരമ്പില്‍ ജോയ് (27), ജിജോയ് (27), സഹോദരന്‍ സിജോയ് (25), ലക്ഷംവീട്ടില്‍ സുനു (26)...

പൊന്നാനിയില്‍ കോണ്‍ഗ്രസ് സഹകരിച്ചില്ലെന്ന് മലപ്പുറം ഡി.സി.സി -

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിസഹകരിച്ചെന്ന് മലപ്പുറം ഡി.സി.സി റിപ്പോര്‍ട്ട്. മലപ്പുറം, പൊന്നാനി...