News Plus

കടല്‍ക്കൊല കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി -

കടല്‍ക്കൊല കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ...

രാജീവ് സൂറി നോകിയ സിഇഒ -

നോകിയ പൂര്‍ണമായും മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനിരിക്കെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി ഇന്ത്യക്കാരനായ രാജീവ് സൂറി ചൊവ്വാഴ്ച ചുമതല ഏല്‍ക്കും. നോക്കിയയുടെ...

സിഗ്നലിംഗ്: ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകുന്നു -

തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസ് (12625) മണിക്കൂറുകളോളം വൈകുമെന്ന് റെയില്‍വേ. രാവിലെ 11.15 പുറപ്പെടേണ്ട ട്രെയിന്‍ രാത്രി ഒന്‍പതു മണിക്കേ...

മദ്യത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയാര്‍: മുഖ്യമന്ത്രി -

മദ്യത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യനിരോധനം ഒറ്റയടിക്കു നടപ്പിലാക്കാന്‍...

കള്ളവോട്ടു ചെയ്തതിനു കണ്ണൂരില്‍ 46 പേര്‍ക്കെതിരെ കേസ് -

കള്ളവോട്ടു ചെയ്തതിനു കണ്ണൂരില്‍ 46 പേര്‍ക്കെതിരെ കേസ്. കോടതി നിര്‍ദേശപ്രകാരം കുടിയാന്‍മല പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍...

കടകംപള്ളി ഭൂമിതട്ടിപ്പു കേസില്‍ സലിംരാജിന്റെ ഭാര്യക്കെതിരെ കേസ് -

കടകംപള്ളി ഭൂമിതട്ടിപ്പു കേസില്‍ സലിംരാജിന്റെ ഭാര്യക്കെതിരെ സിബിഐ കേസ് എടുത്തു. 22-ാം പ്രതിയാക്കിയാണ് സിബിഐ കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ 21-ാം പ്രതിയാണ് സലിംരാജ്....

മദ്യനയത്തില്‍ സര്‍ക്കാരിനു വന്‍വീഴ്ച: കെ.കെ രാമചന്ദ്രന്‍ -

മദ്യനയത്തില്‍ യുഡിഎഫ് സര്‍ക്കാരിനു വന്‍വീഴ്ചയുണ്ടായതായി മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍. ശതകോടീശ്വരന്‍മാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്....

കോടതിയെ മറയാക്കി ലൈസന്‍സ് നല്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പാളി: കോടിയേരി -

 കോടതിയെ മറയാക്കി ബാറുകള്‍ക്ക് ലൈസന്‍സ് നല്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പാളിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‌കേണ്ടതില്ലെന്ന...

വിമാനം റാഞ്ചിയതായുള്ള അധികൃതര്‍ നിഷേധിച്ചു -

ഓസ്‌ട്രേലിയയിലെ ബ്രിസ്ബണില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പോകുകയായിരുന്ന വിര്‍ജിന്‍ ഓസ്‌ട്രേലിയയുടെ യാത്രാ വിമാനം റാഞ്ചിയതായുള്ള വാര്‍ത്തകള്‍ വിര്‍ജിന്‍ എയര്‍ലൈന്‍സ്...

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടതില്ല: ഹൈക്കോടതി -

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച ബാറുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ ഉത്തരവില്‍ കോടതി ഇടപെട്ടില്ല. ഫോര്‍...

രാജ്യത്ത് മോദി തരംഗമില്ല, സുനാമി: ബാബ രാംദേവ് -

രാജ്യത്ത് മോദി തരംഗമില്ല, മോദി സുനാമിയാണ് ഉള്ളതെന്ന് യോഗ ഗുരു ബാബ രാംദേവ്. രാജ്യത്തു മോദി തരംഗമില്ലെന്നും അതു മാധ്യമസൃഷ്ടിയാണെന്നുമുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട -

നെടുമ്പാശേരി വിമാനത്താവളത്തില്‍ തമിഴ്‌നാട് സ്വദേശി അനധികൃതമായി കൊണ്ടു വന്ന 236 ഗ്രാം സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. കോലാലംപൂരില്‍ നിന്നും എയര്‍ഏഷ്യ...

കരുണാകരനെ അപമാനിച്ചവര്‍ മാപ്പു പറയണമെന്ന് കെ. മുരളീധരന്‍ -

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് 29 വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ തിരുവാഭരണം ക്ഷേത്രക്കിണറ്റില്‍ നിന്നു കണെ്ടടുത്ത സാഹചര്യത്തില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ....

സരിത അന്വേഷണ കമ്മീഷനു മുമ്പാകെ ഹാജരായി -

സോളാര്‍ അഴിമതിക്കേസ് പ്രതി സരിത എസ്.നായര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ ഹാജരായി. കോടതി സരിതയെ വിളിച്ചുവരുത്തുകയായിരുന്നു. വിലാസം മാറിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് അിവരെ...

മാധ്യമങ്ങള്‍ മോദിക്ക് അനുകൂലമായ തരംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നു: മായാവതി -

മാധ്യമങ്ങള്‍ നരേന്ദ്ര മോദിക്ക് അനുകൂലമായ തരംഗമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ലക്‌നോയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു...

ഒല്ലൂരില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു; വൈദികന്‍ ഒളിവില്‍ -

തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ വൈദികന്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു. ഈ മാസം 8, 11, 24 തീയതികളിലാണ് സാധുകുടുംബത്തിലെ കുട്ടിയെ ഒല്ലൂര്‍ സെന്റ് പോള്‍സ് പള്ളി വികാരിയായ...

ദേവസ്വംമന്ത്രിക്ക് അനാവശ്യ രാജഭക്തിയെന്ന് ജി സുധാകരന്‍ -

ദേവസ്വം മന്ത്രി വി.എസ് ശിവകുമാറിന് അനാവശ്യരാജഭക്തിയാണെന്ന് സി.പി.എം നേതാവ് ജി സുധാകരന്‍ കുറ്റപ്പെടുത്തി. രാജവാഴ്ച അവസാനിച്ചിട്ടും രാജഭക്തി കാട്ടുന്ന ദേവസ്വംമന്ത്രിയുടെ നിലപാട്...

തിരുവാഭരണം: കരുണാകരനെ അപമാനിച്ചവര്‍ മാപ്പ് പറയണമെന്ന് മുരളീധരന്‍ -

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം നഷ്ടപ്പെട്ടതിന്റെ പേരില്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അപമാനിച്ചവര്‍ മാപ്പ് പറയണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു....

രാജീവ് വധക്കേസ്: പ്രതികളുടെ ശിക്ഷാ ഇളവ് ഭരണഘടനാബഞ്ചിന്‌ -

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചകേസിലെ പ്രതികളെ തത്കാലം വിട്ടയക്കാനാകില്ലെന്ന് സുപ്രീംകോടതി. ഏഴ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം...

ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു -

കൊച്ചി തോപ്പുംപടി പാലത്തിന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. മുണ്ടന്‍വേലി സ്വദേശികളായ നിജു ജോസഫ്, എബി എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന...

മാവോയിസ്റ്റ് ഭീഷണി: ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു -

മാവോയിസ്റ്റ് എന്ന് അവകാശപ്പെട്ട് നാലംഗസംഘം പൊലീസുകാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വയനാട്...

കാണാതായ തിരുവാഭരണത്തിന്‍െറ ഭാഗം ഗുരുവായൂര്‍ ക്ഷേത്ര കിണറ്റില്‍ -

29 വര്‍ഷം മുമ്പ് കാണാതായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണത്തിന്‍െറ ഭാഗം കണ്ടെത്തി. ക്ഷേത്രത്തിലെ മണിക്കിണര്‍ വൃത്തിയാക്കാന്‍ വേണ്ടി വെള്ളം വറ്റിച്ചപ്പോഴാണ് 60 ഗ്രാം തൂക്കം...

കെ.എസ്.ആര്‍.ടി.സി 10 വോള്‍വോ ബസുകള്‍ ഏറ്റെടുത്തു -

.കെ.എസ്.ആര്‍.ടി.സി 10 വോള്‍വോ ബസുകള്‍ ഏറ്റെടുത്തു.  വ്യാഴാഴ്ച ബംഗളൂരു ഹോസ്കോട്ടയിലെ വോള്‍വോ കമ്പനിയുടെ കേന്ദ്രത്തിലത്തെിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ 10 ബസുകള്‍...

സ്മാര്‍ട് സിറ്റി: അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം മെയ്‌ ഒന്നിന് -

നിര്‍മാണപ്രവൃത്തികള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ സ്മാര്‍ട് സിറ്റി അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം മേയ് ഒന്നിന് ചേരും. ഇത്തവണ അബൂദബിയിലാണ് യോഗം വിളിച്ചിട്ടുള്ളത്....

ബാര്‍ ലൈസന്‍സ് കേസ് ഇന്ന് പരിഗണിക്കും -

ബാര്‍ ലൈസന്‍സുകള്‍ പുതുക്കിനല്‍കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് വി. ചിദംബരേഷ് വെള്ളിയാഴ്ച പരിഗണിക്കും. അഭിഭാഷകന്‍ തന്‍െറ വീട്ടിലത്തെി ബാര്‍ ലൈസന്‍സ് സംബന്ധിച്ച...

സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല -

പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണം ജില്ലാ ജഡ്ജിയെ ഏല്‍പിച്ച സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇടക്കാല ഉത്തരവിനെകുറിച്ച് വിശദമായി...

പത്മനാഭസ്വാമി ക്ഷേത്രഭരണം ഗുരുവായൂര്‍ മാതൃകയിലാക്കണം: കോടിയേരി -

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ മാതൃകയിലുള്ള ഭരണം നടപ്പാക്കുന്നതാണ് അഭികാമ്യമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ...

ക്ഷേത്രത്തിലെ കണക്കുകള്‍ ആത്മാര്‍ഥയോടെ പരിശോധിക്കും: വിനോദ് റായ് -

സുപ്രീംകോടതി ഏല്‍പിച്ച ദൗത്യം അഭിമാനമായി കാണുന്നുവെന്ന് മുന്‍ കംപ് ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കുകള്‍...

കാറപകടത്തില്‍ ശോഭ നാഗി റെഡ്ഡി അന്തരിച്ചു -

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാറപകടത്തില്‍ പരിക്കേറ്റ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ശോഭ നാഗി റെഡ്ഡി അന്തരിച്ചു. കുര്‍ണൂല്‍ ജില്ലയിലെ അലഗഡയില്‍ വച്ചാണ് ശോഭ റെഡ്ഡി...

പത്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു പുതിയ ഭരണസമിതിയെ നിയോഗിച്ച സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. അമിക്കസ് ക്യൂറിയെ അപമാനിച്ച...