News Plus

വിധിയില്‍ ആശ്വാസമുണ്ടെന്നു ടിപി ചന്ദ്രശേഖരന്റെ അമ്മ -

വിധിയില്‍ ആശ്വാസമുണ്ടെന്നും ഞങ്ങളുടെ കുടുംബത്തിനു വന്നപോലെ ഒരു അവസ്ഥ ആര്‍ക്കും വരരുതെന്നും ടിപി ചന്ദ്രശേഖരന്റെ അമ്മ പറഞ്ഞു. ചന്ദ്രനെ പ്രിയപ്പെട്ടവര്‍ തന്നെയല്ലേ...

മോഹനനെ വെറുതെ വിട്ടതില്‍ അമിത ആഹ്‍ളാദമോ ദുഃഖമോയില്ല: കെകെ ലതിക -

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഭര്‍ത്താവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി മോഹനനെ വെറുതെ വിട്ടതില്‍ അമിതമായ ആഹ്‍ളാദമോ ദുഃഖമോയില്ലെന്ന് ഭാര്യ കെകെ ലതിക എംഎല്‍എ. സിപിഎം...

അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കണമെന്ന് തിരുവഞ്ചൂര്‍ -

ടി.പി വധക്കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജീവന്‍പണയം...

താന്‍ ഭരണകൂട ഭീകരതയുടെ ഇര: പി. മോഹനന്‍ -

ഭരണകൂ ടഭീകരതയുടെ ഇരയാണ് താനെന്ന് ടി.പി വധക്കേസില്‍ കോടതി വെറുതെവിട്ട പി. മോഹനന്‍. തന്റെ പേരില്‍ കേസ് കെട്ടിവയ്ക്കുകയായിരുന്നു. മാധ്യമങ്ങളും തന്നെ വേട്ടയാടി. ടി.പി വധക്കേസില്‍...

വിധി പഠിച്ച ശേഷം പ്രതികരിക്കാം-വി.എസ് -

ടി.പി വധക്കേസ് വിധി വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സി.പി.എമ്മിന്‍റെ  സംഹാര രാഷ്ട്രീയത്തിനുള്ള തിരിച്ചടിയെന്ന് ആര്‍.എം.പി...

വിധിയില്‍ പൂര്‍ണ തൃപ്തയല്ല -കെ.കെ രമ -

വിധിയില്‍ പൂര്‍ണ തൃപ്തയല്ലെന്ന്  ടി.പിയുടെ വിധവ കെ.കെ രമ. വെറുതെ വിട്ടവര്‍ സന്തോഷിക്കേണ്ടതില്ലെന്നും  ഈ കേസില്‍ അപ്പീല്‍ പോവുമെന്നും അവര്‍ അറിയിച്ചു. ഒപ്പം സി.ബി.ഐ അന്വേഷണം...

പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ തകര്‍ന്നു -പിണറായി -

  സി.പി.ഐ.എമ്മിനെതിരെയുള്ള ആരോപണങ്ങള്‍ തകരുന്നതാണ് ഇന്നത്തെ കോടതി വിധിയില്‍ വ്യക്തമാകുന്നതെന്നു  സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി.പി കൊല്ലപ്പെട്ടത്...

ടി.പി വധം:ക്വട്ടേഷന്‍ സംഘത്തിലെ ഏഴംഗങ്ങള്‍ അടക്കം 12 പേര്‍ കുറ്റക്കാര്‍ -

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എം നേതാക്കളായ പി.കെ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും അടക്കം 12 പേര്‍ കുറ്റക്കാര്‍. എം.സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി,ടി.കെ രജീഷ്,മുഹമ്മദ്...

ഗുരുവായൂരിലെ ജാതി വിവേചനം : റിട്ട. ജഡ്ജി അന്വേഷിക്കും -

ഇലത്താള കലാകാരന്‍ കല്ലൂര്‍ ബാബുവിനെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പഞ്ചവാദ്യസംഘത്തില്‍നിന്ന് പുറത്താക്കിയ സംഭവം അന്വേഷിക്കാന്‍ റിട്ട.ജഡ്ജിയെ നിയോഗിക്കാന്‍ ദേവസ്വം ഭരണസമിതി...

തെലുങ്ക് ചലച്ചിത്ര താരം അക്കിനേനി നാഗേശ്വര റാവു അന്തരിച്ചു -

  തെലുങ്ക് ചലച്ചിത്ര താരം അക്കിനേനി നാഗേശ്വര റാവു(91) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.45നായിരുന്നുഅന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചലച്ചിത്ര...

സുനന്ദയുടെ മരണം: വിശദ അന്വേഷണത്തിന് നിര്‍ദേശം -

കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ  ഭാര്യ സുനന്ദ പുഷ്കറിന്‍റെ  മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി....

ടി.പി വധം: വിധി ഇന്ന് -

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇന്ന് വിധി. രാവിലെ 11 മണിക്കുശേഷമാണ് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി വിധി പറയുക. കേസില്‍ വെറുതെവിടുന്നവരുണ്ടെങ്കില്‍...

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാനാവില്ല : രമേശ് ചെന്നിത്തല -

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കേസുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള അനുമതി...

ആം ആദ്മി പാര്‍ട്ടി നടത്തിവന്ന സമരം അവസാനിപ്പിച്ചു -

ദില്ലി: ആം ആദ്മി പാര്‍ട്ടി നടത്തിവന്ന സമരം ആവശ്യങ്ങള്‍ കേന്ദ്രം ഭാഗീകമായി അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്നും എഎപി...

സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ല , മകന്‍ ശിവ് മോനോന്‍. -

ദില്ലി: സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മകന്‍ ശിവ് മോനോന്‍. തരൂര്‍ ദേഹോദ്രപം ഏല്‍പിക്കുന്ന വ്യക്തിയല്ല....

ഗുജറാത്ത്‌ കലാപം : നരേന്ദ്ര മോഡി മാപ്പു പറയേണ്ടതില്ലെന്ന്‌ സല്‍മാന്‍ഖാന്‍ -

2002 ലെ ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി മാപ്പു പറയേണ്ടതില്ലെന്ന്‌ ബോളിവുഡ്‌ നടന്‍ സല്‍മാന്‍ഖാന്‍. കോടതി മോഡിയെ...

ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാന്‍ സമിതി -

  ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാനും പരാതികള്‍ പരിഹരിക്കാനും സര്‍ക്കാര്‍ നിരീക്ഷണ സമിതി രൂപീകരിച്ചു. പി.ആര്‍.ഡി ഡയറക്ടര്‍ കണ്‍വീനറായ സമിതി ടെലിവിഷന്‍...

ദയാഹരജിയില്‍ തീരുമാനം വൈകിയാല്‍ വധശിക്ഷ റദ്ദാക്കാം - സുപ്രീംകോടതി -

  വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ ദയാഹരജിയില്‍ തീരുമാനം വൈകുന്നപക്ഷം വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ദയാഹരജികള്‍ അനന്തമായി...

ആം ആദ്മി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി -

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തുന്ന പ്രക്ഷോഭം തുടരുന്നു. ശാസ്ത്ര ഭവനു മുന്നില്‍ ആം ആദ്മി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ആവശ്യങ്ങള്‍...

അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും -

  സംസ്ഥാനത്തെ പുതുക്കിയ വോട്ടര്‍പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു. പുതുക്കിയ പട്ടികയില്‍ മരിച്ചവരുടെയും സ്ഥലം...

ആറന്മുള വിമാനത്താവളത്തിനെതിരായ സ്റ്റേ നീട്ടി -

ആറന്മുള വിമാനത്തവളത്തിനെതിരായ സ്റ്റേ ദേശീയ ഹരിത ട്രിബ്യൂണല്‍ ജനുവരി 31 വരെ നീട്ടി. ഹരിത ട്രിബ്യൂണലിന്‍്റെ ചെന്നൈ ബഞ്ചിന്റെതാണ്  ഉത്തരവ്. ഈമാസം 31 ന് മുമ്പ് കേന്ദ്ര സംസ്ഥാന...

ശശി തരൂരിന്‌ 25 കോടിയുടെ സ്വത്ത്‌, സുനന്ദക്ക്‌ 200 കോടിയിലധികവും -

ശശി തരൂരിനും ഭാര്യ സുനന്ദക്കും കോടികളുടെ ആസ്‌തി. 2013 മാര്‍ച്ച്‌ 31 ന്‌ ശശി തരൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച കണക്കു പ്രകാരമാണിത്‌. ഇതനുസരിച്ച്‌ തരൂരിന്‌ ഏകദേശം...

മരണദിനവും തരൂരും സുനന്ദയും വഴക്കിട്ടെന്ന്‌ സുനന്ദയുടെ സഹായി നാരായണ്‍ -

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ചില സംഗതികള്‍ കൂടി പുറത്ത്‌. ട്വിറ്റര്‍ യുദ്ധം തുടങ്ങിയതു മുതല്‍ തരൂരും സുനന്ദയുമായി നിരന്തരം പോരടിക്കുകയായിരുന്നുവെന്ന്‌...

ശശി തരൂര്‍ പദവി രാജി വെച്ച്‌ അന്വേഷണത്തെ നേരിടണം : കെ.എന്‍. ബാലഗോപാല്‍ -

ഭാര്യയുടെ ദൂരൂഹമരണത്തെ തുടര്‍ന്ന്‌ ആരോപണ വിധേയനായ കേന്ദ്രമന്ത്രി ശശി തരൂര്‍ പദവി രാജി വെച്ചു കൊണ്ടു വേണം അന്വേഷണത്തെ നേരിടേണ്ടതെന്ന്‌ രാജ്യസഭാ എം. പി. കെ.എന്‍ ബാലഗോപാല്‍....

സുനന്ദയുടെ മരണം: ദുരൂഹത നീക്കണമെന്ന് ശശി തരൂര്‍ -

ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡയ്ക്ക് കത്ത്...

വഴിപിഴച്ച ഒബാമ പ്രണയക്കുരുക്കില്‍; വിവാഹബന്ധം ഒഴിയാന്‍ മിഷേല്‍ -

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രണയക്കുരുക്കില്‍? ഒബാമയുടെ രഹസ്യ ബന്ധം ഭാര്യ മിഷേല്‍ ഒബാമ കണ്ടുപിടിച്ചുവെന്നു അമേരിക്കന്‍ ടാബ്‌ളോയിടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

ഗണേഷ് പ്രശ്നം: പാഠം പഠിച്ചെന്ന് ഷിബു ബേബി ജോണ്‍ -

മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്‍റെ കുടുംബ പ്രശ്‌നത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ രാഷ്ട്രീയത്തില്‍ ആത്മാര്‍ഥ ബന്ധത്തിന് സ്ഥാനമില്ലെന്ന പാഠം പഠിച്ചെന്ന് മന്ത്രി ഷിബു...

ലാലു പുസ്‌തകമെഴുതുകയാണ്... -

രാഷ്‌ട്രീയ ജനതാദള്‍ നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌ ഒരു പുസ്‌തകത്തിന്റെ പണിപ്പുരയിലാണ്‌. വെറും പുസ്‌കമല്ല ലാലു എഴുതാന്‍ ഉദ്ദേശിക്കുന്നത്‌. തനിക്കെതിരെ ഗൂഡമായ നീക്കങ്ങള്‍...

പി.സി. തോമസിനെ പുറത്താക്കി സ്കറിയാ തോമസ് വിഭാഗം -

കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗം പി.സി. തോമസിനെ പുറത്താക്കി. സ്കറിയാ തോമസിനെ പാര്‍ട്ടി ചെയര്‍മാനായി നിശ്ചയിച്ചു. തിരുനക്കര മൈതാനത്ത് പി.സി.തോമസ് പ്രസംഗിക്കുമ്പോള്‍ തന്നെയാണ്...

ആദര്‍ശ് കുംഭകോണം: ചവാനെ ഒഴിവാക്കണമെന്ന ഹരജി തള്ളി -

ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ കുറ്റാരോപിതരുടെ പട്ടികയില്‍ നിന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച...