News Plus

സുനന്ദയുടെ മരണം: സി.ബി.ഐ അന്വേഷിക്കണമെന്നു ബന്ധുക്കള്‍ -

കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദന്ദ പുഷ്കറിന്‍റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് സുനന്ദയുടെ ബന്ധുക്കള്‍. സുനന്ദയുടെ ബന്ധുവായ സഞ്ജയ് പണ്ഡിറ്റും ഭാര്യ...

സുനന്ദയാണ് എനിക്കെല്ലാം: തരാറിനോട് ശശി തരൂര്‍ -

പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കേന്ദ്രമന്ത്രി ശശി തരൂര്‍ അയച്ച കത്ത് പുറത്ത്. കത്തിങ്ങിനെയാണ് "നമുക്കിടയില്‍ ഉള്ളതുപോലെയുള്ള സൌഹൃദങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍...

ശശി തരൂരിനെ ഡല്‍ഹി പൊലീസ് ഉടന്‍ ചോദ്യം ചെയ്യും -

സുനന്ദ പുഷ്കറിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം കേന്ദ്രമന്ത്രി ശശി തരൂരിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.സുനന്ദയുടേത്...

സുനന്ദയുടെ മൃതദേഹം സംസ്കരിച്ചു -

കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മൃതദേഹം സംസ്കരിച്ചു. ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ ആണ് സംസ്കാരം നടന്നത്. മകന്‍ ശിവ് മേനോന്‍ ആണ് ചിതയ്ക്ക്...

സുനന്ദ പുഷ്കറിന്റേത് അസ്വാഭാവിക മരണം -

സുനന്ദ പുഷ്കറിന്റേത് അസ്വാഭികവും പെട്ടെന്നുള്ളതുമായ മരണമാണെന്ന് ഡോക്ടര്‍മാര്‍. ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെങ്കിലും കൂടുതല്‍ വ്യക്തമാക്കാനാവില്ലെന്നും...

സുനന്ദ പുഷ്കര്‍: കഥയിലെ ജീവിതം -

1962 ജനവരി ഒന്നിന് ജമ്മു കശ്മീരിലെ ബൊമായിയില്‍ സൈനികോദ്യോഗസ്ഥന്റെ മകളായി ജനനം. സഞ്ജയ് സെയ്‌നിയെന്ന കശ്മീര്‍ സ്വദേശിയെയാണ് ആദ്യം വിവാഹം കഴിച്ചത്. അധികം വൈകാതെ ഇവര്‍...

ഒടുവില്‍ മരണം ട്വീറ്റ് ചെയ്തപ്പോള്‍... -

ജീവിതമുഹൂര്‍ത്തങ്ങളെല്ലാം ട്വീറ്റ് ചെയ്തിരുന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനു(52) ഒടുവില്‍ ദാരുണ അന്ത്യം. ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ ജീവിതത്തിന്റെ...

സുനന്ദയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു: വക്താവ് -

മാധ്യമങ്ങള്‍ തങ്ങളുടെ കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്ന് തരൂരിന്‍റെ മകന്‍. മൃതദേഹത്തില്‍ പാടുകളോ വിഷം ഉപയോഗിച്ചതായുള്ള സൂചനകളോ ഇല്ല.ശശി തരൂര്‍ ഒന്നും...

മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്കര്‍ മരിച്ച നിലയില്‍ -

കേന്ദ്ര മാനവവിഭവശേഷി വികസനസഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആതമഹത്യയാണന്നാണ് പ്രാഥമിക...

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാനാര്‍ഥിയാകില്ല -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാനാര്‍ഥിയാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്‍്റെ...

തൊഴിലുള്ളവര്‍ ദരിദ്രര്‍: ഇത് ഇന്ത്യന്‍ 'സാമ്പത്തിക വികസനത്തിന്റെ' പിന്നാമ്പുറം -

ഇന്ത്യയില്‍ തൊഴിവില്ലാത്തവരേക്കാള്‍ ദാരിദ്യ്രം അനുഭവിക്കുന്നത് തൊഴിലുള്ളവരാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ നല്ലൊരു ശതമാനം ദരിദ്രരും വിദ്യാഭ്യാസവും ജോലിയും ഉള്ളവരാണ്.2014 ലെ...

വിവാദങ്ങള്‍ വെറുതെ: തങ്ങള്‍ സന്തുഷ്ടരാണെന്ന് ശശി തരൂര്‍ -

പാക് മാധ്യമപ്രവര്‍ത്തകയുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ക്കിടയാക്കിയ ട്വീറ്റുകളും വിവാഹബന്ധം വേര്‍പ്പെടുത്തുന്നതായ വാര്‍ത്തകളും ശരിയല്ലെന്നും തങ്ങളുടെ...

രാഹുല്‍ തന്നെ കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി: ഓസ്കര്‍ ഫെര്‍ണാണ്ടസ് -

രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ്. “രാഹുല്‍ ഗാന്ധി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹമാണ്...

സബ്സിഡി സിലിണ്ടര്‍: ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു കോണ്‍ഗ്രസ് കോര്‍കമ്മിറ്റി -

സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം പന്ത്രണ്ടാക്കണമെന്നും സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ തല്‍ക്കാലം നിര്‍ബന്ധമാക്കരുതെന്നും കോണ്‍ഗ്രസ് കോര്‍കമ്മിറ്റി...

ജയിലില്‍ ഫേസ്ബുക്ക് ഉപയോഗം: പ്രതികളെ അറസ്റ്റു ചെയ്യും -

ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ച സംഭവത്തില്‍ ടിപി വധക്കേസിലെ ആറ് പ്രതികളെ പൊലീസ് അറസ്റ് ചെയ്യും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ അറസ്റ്...

ലോക്സഭ: ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്ന് മായാവതി -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്ന് മായാവതി. സാവദാന്‍ വിഷാല്‍ മഹാ റാലിയെ സംബോധനചെയ്ത് സംസാരിക്കുമ്പോഴാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. ദലിത്...

ജയറാം രമേഷിനെതിരെ ലേഖനം: സഭ ഖേദം പ്രകടിപ്പിച്ചു -

പശ്ചിമഘട്ട സംരക്ഷണത്തില്‍ വിദേശതാല്‍പര്യങ്ങളുണ്ടെന്ന തരത്തില്‍ കേന്ദ്രമന്ത്രി ജയറാം രമേഷിനെതിരെ ലേഖനം പ്രസിദ്ധീകരിച്ച സീറോ മലബാര്‍ സഭാ മാസിക ലെയിറ്റി വോയ്‌സ് ഖേദം...

പശ്ചിമഘട്ടം:പുതിയ സമിതിയില്ല -

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയിലി. കൂടുതല്‍ കമ്മിറ്റികള്‍ കൂടുതല്‍ പ്രശ്നങ്ങള്‍...

ജയിലില്‍ ഫേസ്ബുക്ക്: പോലീസ് അപേക്ഷ സമര്‍പ്പിച്ചു -

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള കോടതി...

ആര്‍.കെ. സിങ്ങിന് മറുപടിയുമായി ജി.കെ. പിള്ള -

വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്‍റെ വിമര്‍ശത്തിന് പിന്നാലെ ആര്‍.കെ. സിങ്ങിന് മറുപടിയുമായി മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള രംഗത്ത്. സര്‍വീസിലിരിക്കെ ഏതെങ്കിലും...

കെജ്‌രിവാള്‍ നുണയനാണെന്ന് ആപ്പ് എംഎല്‍എ -

ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ വലിയ നുണയനാണെന്ന് എം.എല്‍.എയായ വിനോദ് കുമാര്‍ ബിന്നി.കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നാളെ വാര്‍ത്താ...

സിബിഐക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം -

സിബിഐക്ക് കൂടുതല്‍  സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൂടുതല്‍ സ്വാതന്ത്രം നല്‍കുന്നതിന്റെ ഭാഗമായി സിബിഐ ഡയറക്ടര്‍ക്ക്...

മോഡി ഭരിച്ചാല്‍ എന്താണു കുഴപ്പം -

അടുത്ത ഏപ്രില്‍, മെയ്‌ മാസത്തോടു കൂടി ലോകസഭാ തിരഞ്ഞെടുപ്പു നടക്കും. ഇന്നത്തെ നിലയില്‍ ഒരു പാര്‍ട്ടിക്കും ഒറ്റക്കു കേന്ദ്രം ഭരിക്കുവാനുള്ള ഭൂരിപക്ഷം കിട്ടുവാന്‍ ഒരു...

ടി.ജി. നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം -

വിവാദ വ്യവഹാര ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. കേരള ഹൈക്കോടതി ജഡ്ജിയായി പരിഗണിച്ച...

താന്‍ കോണ്‍ഗ്രസിന്റെ ശിപായി: രാഹുല്‍ ഗാന്ധി -

പാര്‍ട്ടി ആവശ്യപ്പെടുന്ന ജോലി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കോണ്‍ഗ്രസിന്റെ ശിപായിയാണ്. ലഭിക്കുന്ന ഉത്തരവുകള്‍ നിറവേറ്റാന്‍...

കൊയ്‌ലാണ്ടി നഗരസഭാധ്യക്ഷ രാജി പിന്‍വലിച്ചു -

കൊയ്‌ലാണ്ടി നഗരസഭാധ്യക്ഷ കെ.ശാന്ത രാജി പിന്‍വലിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ശാന്ത രാജി പിന്‍വലിച്ചത്. ശാന്ത പരാതി...

ലോക്സഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനം -

ലോക്സഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യ ദിവസങ്ങളിലോ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഇത്തവണ തിരഞ്ഞെടുപ്പ് ആറു ഘട്ടങ്ങളിലായി നടത്താനാണ് തീരുമാനം.2009 ല്‍...

പാചകവാതക സിലിണ്ടര്‍ വില വീണ്ടും കൂട്ടും -

പാചകവാതക സിലിണ്ടറിനും ഡീസലിനും വില കൂട്ടിയേക്കും. ഒരാഴ്ചയ്ക്കകം സിലിണ്ടറിന് 70 മുതല്‍ 100 രൂപ വരെ വീണ്ടും വില കൂട്ടാനാണ് എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. ഡീസല്‍ വില ലിറ്ററിന് രണ്ടു...

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി -

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി‍. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന 'യുവ കേരള യാത്ര'യില്‍ പങ്കെടുക്കാനാണ്...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 3 കിലോ സ്വര്‍ണ്ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവള ജീവനക്കാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റിലായി. മൂന്നുകിലോ സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ...