News Plus

കൈക്കൂലി കേസില്‍ മലയാളി വ്യവസായിക്ക് മൂന്നുവര്‍ഷം കഠിന തടവ് -

മലയാളി വ്യവസായിയും ഗള്‍ഫാര്‍ സ്ഥാപനങ്ങളുടെ ഉടമയുമായ പി മുഹമ്മദാലിക്ക്‌ ഒമാനില്‍ മൂന്നുവര്‍ഷത്തെ കഠിന തടവ്. കൈക്കൂലി കേസിലാണു പി മുഹമ്മദാലിക്ക്‌ ശിക്ഷ ലഭിച്ചത്....

പിഎഫ് പലിശ നിരക്ക്‌ കാല്‍ ശതമാനം കൂട്ടും -

പ്രൊവിഡന്റ്‌ ഫണ്ട്‌ പലിശ നിരക്ക്‌ കാല്‍ ശതമാനം കൂട്ടുമെന്ന്‌ കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ്‌.ഓസ്കര്‍ ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍...

സര്‍ക്കാര്‍ മുന്നോക്ക സമുദായ പ്രീണനം നടത്തുന്നു: ലത്തീന്‍ സഭ -

സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സമുദായ പ്രീണനമാണ് നടത്തുന്നതന്നും ഇതിന് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടിവരുമെന്നും ലത്തീന്‍ സഭ. മുന്നോക്ക സമുദായാംഗങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍...

സ്കൂള്‍ കായികമേളയില്‍ കേരളത്തിനു കിരീടം -

റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിനു കിരീടം. നാലു സ്വര്‍ണവുമായി പി.യു. ചിത്രയും ട്രിപ്പിള്‍ സ്വര്‍ണവുമായി പി.വി.ജിഷയും ഡബിള്‍ തികച്ച രുഗ്മ ഉദയനും പി.വി....

തങ്കയങ്കി ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു -

മകരവിളക്ക് ദിനത്തില്‍ ശബരിമല ശ്രീ ധര്‍മശാസ്താവിന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു സന്നിധാനത്തേക്ക്...

ഇടുക്കിയില്‍ 70 കിലോ കഞ്ചാവ്‌ പിടികൂടി -

ഇടുക്കി നെടുങ്കണ്ടത്തെ മഞ്ഞപ്പാറയില്‍ നിന്നും 70 കിലോയോളം വരുന്ന കഞ്ചാവ്‌ പിടികൂടി. പിടികൂടിയ കഞ്ചാവിനു വിപണിയില്‍ എട്ടു ലക്ഷത്തോളം വിലമതിക്കും.മഞ്ഞപ്പാറയില്‍ കളത്തുകുന്നേല്‍...

സി.എം.പിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്വത്ത് തര്‍ക്കമല്ല: സി.പി.ജോണ്‍ -

സി.എം.പിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്വത്ത് തര്‍ക്കമല്ലെന്ന് പ്ളാനിങ് കമ്മീഷന്‍ അംഗമായ സി.പി. ജോണ്‍.രാഷ്ട്രീയ പ്രശ്നങ്ങളാണ് പാര്‍ട്ടിയിലുള്ളത്. ജനുവരി 15ന് നടക്കുന്ന...

സ്കൂള്‍ കായികമേള: ചിത്രയ്ക്ക് നാലാം സ്വര്‍ണം -

ദേശീയ സ്കൂള്‍ കായികമേളയുടെ നാലാം ദിനം കേരളത്തിന്‍റെത്.നാലാം ദിനത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയില്‍ പി.യു. ചിത്ര സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ ക്രോസ്...

ആം ആദ്മിയും ആര്‍എംപിയും തിരഞ്ഞെടുപ്പു സഖ്യത്തിന് -

ആം ആദ്മി പാര്‍ട്ടിയും ആര്‍എംപിയും തിരഞ്ഞെടുപ്പു സഖ്യത്തിനു തയാറെടുക്കുന്നു. എഎപിയുമായി യോജിച്ചു സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നു ആര്‍എംപി അറിയിച്ചു. യോജിക്കാവുന്ന...

നികുതി: ബിജെപിയുടെ പ്രഖ്യാപനം അസംബന്ധമെന്നു ജയറാം രമേഷ് -

എല്ലാ നികുതികളും ഇല്ലാതാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം അസംബന്ധമാണെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ്‌. ചരിത്രം മാത്രമല്ല സാമ്പത്തിക ശാസ്‌ത്രവും വശമില്ലെന്ന്‌...

പുതുവര്‍ഷത്തില്‍ പുതിയ പ്രാഞ്ചിയേട്ടന്മാര്‍; പ്രവാസി സംഘടനകള്‍ കോടതിയിലേക്ക് -

കേന്ദ്ര പ്രവാസി വകുപ്പ് പുതുവര്‍ഷത്തില്‍ വീണ്ടും പ്രാഞ്ചിയേട്ടന്‍മാരെ സൃഷ്ടിച്ചു സ്വയം അപഹാസ്യരാകുന്നു. ഇക്കഴിഞ്ഞ ദിവസം വിതരണം ചെയ്ത പ്രവാസി ഭാരതീയ സമ്മാന്‍ നേടിയവര്‍...

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു -

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ (85) അന്തരിച്ചു. മസ്തികാഘാതത്തെ തുടര്‍ന്ന് 2006 മുതല്‍ ആസ്പത്രിയില്‍ അബോധാവസ്ഥയിലായിരുന്നു.എട്ടു വര്‍ഷമായി ചികിത്സയിലായിരുന്ന...

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: നിയമം നിയമത്തിന്‍റെ വഴിക്കുപോകുമെന്ന് ചെന്നിത്തല -

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി വിഷയത്തില്‍ നിയമം നിയമത്തിന്‍റെ വഴിക്കുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് എടുത്തിട്ടുള്ളത് ശക്തമായ നടപടിയാണ്....

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്തത്: ജയറാം രമേശ് -

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്തതാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് ജനാധിപത്യപരമെന്നും കേന്ദ്രമന്ത്രി ജയറാം രമേശ്....

യു.ഡി.എഫ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ സി.എം.പിക്ക് വിലക്ക് -

യു.ഡി.എഫ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സി.എം.പിയെ വിലക്കി. ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് നടക്കുന്ന യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കടെുക്കേണ്ടന്ന്...

ബേഡകത്ത് സി.പി.ഐ.എം വിമതര്‍ പഞ്ചായത്ത് അംഗത്വം ഒഴിയുന്നു -

കാസര്‍ഗോഡ് ബേഡകത്ത് സി.പി.ഐ.എം വിമതര്‍ പഞ്ചായത്ത് അംഗത്വം ഒഴിയുന്നു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോപാലന്‍ ഉള്‍പ്പെടെ നാല് അംഗങ്ങളാണ് സ്ഥാനം ഒഴിയാന്‍ തയ്യാറായത്. ...

ആറു എംപിമാര്‍ക്കെതിരെ ശക്തമായ ജനരോഷമെന്ന്‍ രാഹുല്‍ സര്‍വേ -

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ആറ് സിറ്റിംഗ് എം.പിമാര്‍ക്കെതിരെ ശക്തമായ ജനവികാരം. രാഹുല്‍ ഗാന്ധിയുടെ...

നടന്‍ മധുവിന്‍റെ ഭാര്യ നിര്യാതയായി -

ചലച്ചിത്രനടന്‍ മധുവിന്‍റെ ഭാര്യ ജയലക്ഷ്മി (77) നിര്യാതയായി. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഗാഡ്ഗില്‍,കസ്തൂരി റിപ്പോര്‍ട്ടുകളോടു യോജിപ്പില്ല: പ്രകാശ് കാരാട്ട് -

പശ്ചിമഘട്ടത്തിന്‍റെ  സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടോ പൂര്‍ണമായി യോജിക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്....

ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേരളം -

പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. സബ്സിഡി ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത് തടയാനും...

സ്വര്‍ണവില കൂടി -

സ്വര്‍ണവില കൂടി. പവന്‌ 160 രൂപ കൂടി 22,040 രൂപയായി. ഗ്രാമിന്‌ 20 രൂപ കൂടി 2,755 രൂപയായി.കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവില

ഇന്ത്യയുടെ തീരുമാനത്തില്‍ ദുഃഖം: അമേരിക്ക -

യു.എസ് ഉദ്യോഗസ്ഥനെ തിരിച്ചു വിളിക്കാനുള്ള ഇന്ത്യന്‍ നിര്‍ദ്ദേശത്തില്‍ കടുത്ത ദു:ഖമുണ്ടെന്ന് അമേരിക്ക. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയെ മടക്കിയയച്ച നടപടിക്ക് പകരമായി...

ട്രിപ്പിള്‍ സ്വര്‍ണ്ണം റാഞ്ചി ചിത്ര -

റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും ഒന്നാമതെത്തിയ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു ചിത്ര ട്രിപ്പിള്‍ സ്വര്‍ണ്ണം...

തിരക്ക്: കെജ്‌രിവാളിന്റെ ജനതാ ദര്‍ബാര്‍ പിരിച്ചു വിട്ടു -

ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനായി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ആദ്യ ജനതാ ദര്‍ബാര്‍ പിരിച്ചു വിട്ടു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ്...

മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചുവെന്ന് പറഞ്ഞിട്ടില്ല: ഗൗരിയമ്മ -

മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ....

ഇന്ത്യ തിരിച്ചടിച്ചു : തുല്യസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ മടക്കിയയ്ക്കാന്‍ യു.എസ്. എംബസിക്ക് ഇന്ത്യ നിര്‍ദേശം നല്‍കി -

ന്യൂഡല്‍ഹി: ദേവയാനിയെ മടക്കിയയച്ച യു.എസ്. നടപടിക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തുല്യസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ 48 മണിക്കൂറിനുള്ളില്‍ മടക്കിയയയ്ക്കാന്‍ ഇന്ത്യ യു.എസ്....

വിലകൂടിയെങ്കില്‍ ഉള്ളി തിന്നേണ്ട: സുപ്രീംകോടതി -

വിലകൂടിയെങ്കില്‍ ഉള്ളി തിന്നരുതെന്ന് ഹര്‍ജിക്കാരനോട് സുപ്രീംകോടതി.രണ്ടു മാസത്തേക്ക് ഉള്ളി തിന്നാതിരുന്നാല്‍ മതി,​ വില കുറഞ്ഞോളുമെന്ന് ജസ്റ്റീസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ...

വിമാനത്താവളം വന്നാല്‍ ആറന്മുള ക്ഷേത്രഗോപുരം ഇടിഞ്ഞുവീഴാം -

ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ അഭിഭാഷക കമ്മീഷന്‍. ആറന്‍മുളയില്‍ പുതിയ വിമാനത്താവളം വന്നാല്‍ അത് ക്ഷേത്രത്തെ ദോഷകരമായി ബാധിക്കുമെന്ന് അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്....

പരസ്പരം പുറത്താക്കി സിഎംപി പിളര്‍ന്നു -

സിഎംപി പിളര്‍ന്നു. സി പി ജോണിന്റെയും അരവിന്ദാക്ഷന്റെയും വിഭാഗക്കാര്‍ പ്രത്യേകം യോഗം ചേര്‍ന്ന് പരസ്പരം പുറത്താക്കിയതായി പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയെ...

സരിതയുടെ സാരികള്‍ പിടിച്ചെടുക്കണം: ഹൈക്കോടതി -

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ സാരികള്‍ പോലീസ് പിടിച്ചെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട...