റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ,താരതമ്യ പഠനം മൈക്കൽ ജാക്സന്റെ പാട്ടുമായി

കോഴിക്കോട്: റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ബിഎ മലയാളം നാലാം സെമസ്റ്റർ പാഠപുസ്കത്തിലാണ് പാട്ട് ഉൾപ്പെടുത്തിയത്. മൈക്കൽ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് പാഠപുസ്തത്തിലുള്ളത്.

മേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവുമായുള്ള താരതമ്യ പഠനമാണ് നടക്കുക. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നൽകിയിരിക്കുന്നത്. എല്ലാ വിദ്യാർഥികൾക്കും ഇത് പഠിക്കേണ്ടി വരില്ല. വേടന്റെ പാട്ടിനൊപ്പം മറ്റ് ഒപ്ഷൻസ് കൂടി നൽകിയിട്ടുണ്ട്.

Hot this week

സാരിയുടുത്ത് കലിപ്പിൽ സമാന്ത! ‘മാ ഇൻടി ബംഗാരം’ ട്രെയ്‌ലർ ഉടൻ

സമാന്ത റൂത്ത് പ്രഭു നായികയാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'മാ...

100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ; പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ഒന്നിക്കുന്നു

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ മൾട്ടി ഫിലിം...

അന്തർദേശീയ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പ്:യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി

 മഹാരാഷ്ട്രയിലെ റോഹയിൽ നടന്ന ആറാമത് ദേശീയ മിക്സ്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ...

ഇന്റർനാഷണൽ പ്രയർ ലൈൻ  പുതുവർഷ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു; പാസ്റ്റർ ഡോ. എം. എസ്. സാമുവൽ സന്ദേശം നൽകി

 പ്രവാസലോകത്തെ വിശ്വാസികൾക്കായി ഇന്റർനാഷണൽ പ്രയർ ലൈൻ സംഘടിപ്പിച്ച  പ്രത്യേക പുതുവർഷ പ്രാർത്ഥന...

Topics

ഒഹായോ ഗവർണർ തിരഞ്ഞെടുപ്പ്: റെക്കോർഡ് തുക സമാഹരിച്ച് വിവേക് രാമസ്വാമി

അമേരിക്കയിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമി...

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈന്യത്തെ ഉപയോഗിച്ചേക്കും; സൂചന നൽകി വൈറ്റ് ഹൗസ്

ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാൻ യുഎസ് സൈന്യത്തെ...

നവംബറിലെ തിരഞ്ഞെടുപ്പിൽ തോറ്റാൽ താൻ ഇംപീച്ച് ചെയ്യപ്പെടുമെന്ന് ട്രംപ്; റിപ്പബ്ലിക്കൻമാർക്ക് മുന്നറിയിപ്പ്

വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ താൻ ഇംപീച്ച്...
spot_img

Related Articles

Popular Categories

spot_img