വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതക്കെതിരെ അധിക്ഷേപം;ഡെപ്യൂട്ടി തഹസില്‍ദാറെ സസ്പെന്റ് ചെയ്തു

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സായ രഞ്ജിതയെ
അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ കമന്റിട്ട റവന്യൂ ഉദ്യോഗസ്ഥനെ സസ്പെൻഡ‍് ചെയ്തു. കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെതിരെയാണ് നടപടി സ്വീകരിച്ചത്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായതന്നും അദ്ദേഹത്തിന്റെ കമന്റ് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്നും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.

Hot this week

കാത്തിരിപ്പ് അവസാനിക്കുന്നു; ‘ധുരന്ധർ 2’ ട്രെയ്‌ലർ എത്തുന്നു

ഒടുവിൽ കാത്തിരിപ്പ് അവസാനിക്കുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദ...

മുറിച്ച സവാള ഫ്രിഡ്ജില്‍ വയ്ക്കുന്നവർ ശ്രദ്ധിക്കുക!

തിരക്കു പിടിച്ച ജീവിതത്തിനിടയിൽ പാചകം എന്നത് അത്ര എളുപ്പമായിരിക്കില്ല പലർക്കും. അതുകൊണ്ടു...

സംഘർഷമൊഴിയാതെ പശ്ചിമേഷ്യ; ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, സ്ഥിതി വഷളാക്കി യുഎസ് ഇടപെടൽ

യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ ഏഴാം ദിനവും പശ്ചിമേഷ്യയിൽ ഉൾപ്പെടെ യുദ്ധഭീതി...

വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; ചർച്ചയാക്കി സോഷ്യൽ മീഡിയ

തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യും നടി...

ഒരേയൊരു കലാഭവൻ മണി; വേർപാടിന്റെ 10 വർഷം

മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് 10 വർഷം...

Topics

“അവഗണന തുടർന്നാൽ മാറി ചിന്തിക്കും”; ആർജെഡി മുന്നണി മാറ്റത്തിന് തയ്യാറെടുക്കുന്നതായി സൂചന`

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തിൽ അതൃപ്തി പുകയുന്നതിനിടെ ആർജെഡി മുന്നണി മാറ്റത്തിന്...

‘ശ്രീലങ്കൻ നാവിക കപ്പലുകൾ വഴി ഇറാൻ ജീവനക്കാരെ കൊളംബോയിലേക്ക് മാറ്റി’; ഇറാൻ കപ്പലിനെ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ്

ഇറാൻ കപ്പലിനെ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരദിസനായകെ. ഇറാൻ കപ്പലായ...

അടുത്ത ഉന്നം ക്യൂബയോ? അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിലായിരിക്കുമെന്ന് ട്രംപ്

ഇറാന്‍ യുദ്ധത്തിനുശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....
spot_img

Related Articles

Popular Categories

spot_img