ഇത് കേരളത്തിലെ ജനങ്ങളുടെ വിജയം: ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിലെ ജനവിധി കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിൻ്റെ പ്രസ്താവന. യുഡിഎഫ് പ്രതീക്ഷിച്ച ഭൂരിപക്ഷത്തിന് തന്നെ സീറ്റ് തിരിച്ചുപിടിച്ചെന്നും വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ മണ്ഡലം തിരിച്ചെടുത്ത ആഹ്ളാദത്തിലാണ് ആര്യാടൻ ഷൗക്കത്ത്. ഡിലിമിറ്റേഷന് പിന്നാലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും നിലമ്പൂരിൽ മണ്ഡലത്തിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ 5000 വോട്ടുകളാണ് ആര്യാടൻ മുഹമ്മദിന് ലഭിച്ചത്. ശേഷം യുഡിഎഫിന് മണ്ഡലം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫ് ഇപ്പോൾ മണ്ഡലം തിരിച്ചുപിടിച്ചിരിക്കുകയാണ്. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങള്‍ക്കും ഒപ്പം നിന്ന നേതാക്കള്‍ക്കും ആര്യാടന്‍ ഷൗക്കത്ത്‌ നന്ദിയറിയിച്ചു.

പിണറായി വിജയൻ ഭരണത്തിനെതിരായ കേരളത്തിലെ ജനരോഷം നിലമ്പൂരുകാർ ഏറ്റെടുത്തുവെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിൻ്റെ പ്രസ്താവന. കഴിഞ്ഞ ഒൻപത് വർഷമായി നിലമ്പൂർ ഏറ്റ അവഗണനയ്‌ക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണവും പ്രതിഷേധവുമാണ് തന്റെ വിജയം. എന്നാൽ അൻവറിൻ്റെ പ്രകടനത്തിൽ യുഡിഎഫ് പ്രതീക്ഷിച്ചതിലുമപ്പുറം ഒന്നും സംഭവിച്ചില്ലെന്ന് ഷൗക്കത്ത് പറയുന്നു.

Hot this week

ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി...

റാപ്പിഡോ ബൈക്ക് ടാക്സി സർവീസിനെതിരെ പ്രതിഷേധം ശക്തം

റാപിഡോ കേരളത്തിൽ ബൈക്ക് ടാക്സി സർവീസ് ആരംഭിച്ചതിനെ തുടർന്ന് ഓട്ടോ, ടാക്സി...

ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന ‘കല്യാണമരം’; ട്രെയ്‌ലർ പുറത്ത്

ബാലതാരം ദേവനന്ദയും യുവതാരം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന ‘കല്യാണമരം’ എന്ന...

റെയിൽവേ റണ്ണിങ് ജീവനക്കാരുടെ കിലോമീറ്റർ അലവൻസ് പരിഷ്കരിച്ചു

 റെയിൽവേ റണ്ണിങ് ജീവനക്കാരുടെ ജോലി സമയത്തെ യാത്രാ അലവൻസ് പരിഷ്കരിച്ചു. ലോക്കോ...

“26/11ലെ ഭീകരതകൾ ഞാൻ കണ്ടതാണ്, ധുരന്ധർ എന്റെ റിവഞ്ച്”; വെളിപ്പെടുത്തി അർജുൻ രാംപാൽ

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദ റിവഞ്ച്' തിയേറ്ററുകളിൽ ഗംഭീര...

Topics

എൽപിജി ക്ഷാമം: പതിനാലിന് പകരം പത്ത് ലിറ്ററിൻ്റെ സിലിണ്ടർ പുറത്തിറക്കുന്നത് പരിഗണിക്കാൻ കേന്ദ്രം

ഊർജ പ്രതിസന്ധിയെ തുടർന്ന് ഗാർഹിക സിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കേന്ദ്രം കുറച്ചേയ്ക്കുമെന്ന്...

ഇത് പാപ്പന്റെ റിവഞ്ച്! മൂന്ന് ദിനം കൊണ്ട് 68 കോടി ആഗോള ഗ്രോസ് നേടി ‘ആട് 3’

മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്ത 'ആട് 3 പാർട്ട്...

നാമനിര്‍ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള്‍ മാത്രം

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാര്‍ത്ഥികളില്‍ അധികംപേരും കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img