ലീഡ്‌സില്‍ കണ്ടത് ‘കറങ്ങിയടിയല്ല’, പന്തിന്റെ മാസ്റ്റർക്ലാസ്

ഒരിക്കല്‍ ഇംഗ്ലണ്ട് ബാറ്റ‍ര്‍ ബെൻ ഡക്കറ്റ് ഒരു പ്രസ്താവന നടത്തി. യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ് ശൈലി ബാസ്ബോളിനാല്‍ സ്വാധീനിക്കപ്പെട്ടതാണ് എന്ന്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യൻ പര്യടനത്തിനെത്തിയപ്പോഴായിരുന്നു ഡക്കറ്റിന്റെ പരാമര്‍ശം. അന്നത്തെ ഇന്ത്യൻ നായകൻ രോഹിത് ശര്‍മയ്ക്ക് അതിനോട് അത്ര യോജിപ്പുണ്ടായിരുന്നില്ല. ഡക്കറ്റിന് ഹിറ്റ്മാൻ നല്‍കിയത് മറുപടിയായിരുന്നില്ല, പകരം ചോദ്യമായിരുന്നു. Haven’t they heard of a batsman called Rishabh Pant? – റിഷഭ് പന്ത് എന്നൊരു ബാറ്ററെക്കുറിച്ച് അവര്‍ കേട്ടിട്ടുണ്ടോ?

രോഹിതിന്റെ ആ ചോദ്യത്തിന്റെ ഉത്തരം എന്താണ് എന്ന് ഹെഡിങ്ലിയിലെ ഹോട്ട് സീറ്റിലിരുന്ന് ഡക്കറ്റ് വീക്ഷിച്ചു. ഒന്നല്ല, രണ്ട് തവണ. അതും നാല് ദിവസത്തിനിടയില്‍.

ലീഡ്‌സിലേക്ക് റിഷഭ് പന്തെന്ന ഇടം കയ്യൻ ബാറ്റര്‍ എത്തുമ്പോള്‍ അയാള്‍ ആത്മവിശ്വാസത്തിന്റെ വരമ്പിനപ്പുറമായിരുന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ കാണിയുടെ റോളില്‍. ശരാശരിക്ക് താഴെ നിന്ന ബോര്‍ഡ‍ര്‍-ഗവാസ്ക്കര്‍ ട്രോഫിയുടേയും മോശം ഐപിഎല്ലിന്റേയും ഭാരം ചുമലിൽ. ആദ്യ ഇന്നിങ്സില്‍ തന്നെ ആ ഭാരം ഇറക്കിവെക്കാൻ റിഷഭിനു സാധിച്ചു.

Hot this week

സംസ്ഥാനത്ത് വനിതാ സംരംഭകർക്കായി ‘വനിത വ്യവസായ പാർക്ക്’: മന്ത്രി പി. രാജീവ്

സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി വനിത വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ...

ചുമതല ഏറ്റെടുക്കുന്നത് ആത്മവിശ്വാസത്തോടെ, നിലവിലെ വിവാദങ്ങൾ യൂത്ത് കോൺഗ്രസിനെ ബാധിക്കില്ല: ഒ.ജെ. ജനീഷ്

നല്ല ആത്മവിശ്വാസത്തോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ്റെ ചുമതല ഏറ്റെടുക്കുന്നതെന്ന് ഒ.ജെ. ജനീഷ്....

ലോകകപ്പ് യോഗ്യതാ മത്സരം: ജർമനിക്കും ബെൽജിയത്തിനും ജയം, ഫ്രാൻസിന് സമനില

2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഫ്രാൻസിനെ 2-2ന് സമനിലയിൽ തളച്ച് ഐസ്‌ലൻഡ്....

ലക്ഷ്യം 2-0, പരമ്പര തൂത്തുവാരാനുറപ്പിച്ച് ഇന്ത്യ

 ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിൽ ഇന്ന് അവസാന ദിനം. ജയിച്ച് പരമ്പര...

“ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടോ, ക്ഷമിക്കൂ”; ശ്രീനിവാസന്‍ മാപ്പ് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് ധ്യാന്‍

മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ. എക്കാലത്തെയും മികച്ച ഈ കൂട്ടുകെട്ടില്‍...

Topics

ജപ്പാനിൽ പടർന്ന് പിടിച്ച് ഇൻഫ്ലുവൻസ വൈറസ്; 4030 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം

ജപ്പാനിൽ പടർന്നുപിടിച്ച് ഇൻഫ്ലുവൻസ പകർച്ചവ്യാധി. രാജ്യത്തുടനീളമുള്ള ആശുപത്രികളിലായി 4,030 കേസുകൾ റിപ്പോർട്ട്...

ബിഹാർ തെരഞ്ഞെടുപ്പ്: കോൺഗ്രസ്-ആർജെഡി സീറ്റ് ചർച്ചയിൽ ഏകദേശ ധാരണ

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആർജെഡി സീറ്റ് ചർച്ചയിൽ ധാരണയായി. കോൺഗ്രസ് 61...

“ബംഗാൾ സുരക്ഷിതമാണെന്ന് പറയാൻ തനിക്ക് ആത്മവിശ്വാസമില്ല” ഗവർണർ ആനന്ദ ബോസ് 

ദുർഗാപൂർ കൂട്ടബലാത്സംഗക്കേസിൽ പ്രതികരണവുമായി ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. പശ്ചിമ...
spot_img

Related Articles

Popular Categories

spot_img