വാരാണസി – ന്യൂഡൽഹി വന്ദേഭാരതിൽ ചോർച്ച; വെള്ളം സീറ്റിലേക്ക് ഒഴുകി

വന്ദേഭാരത് ട്രെയിനിൽ ചോർച്ചയെന്ന് പരാതി. വാരാണസി – ന്യൂഡൽഹി വന്ദേ ഭാരത് ട്രെയിനിലാണ് വെള്ളം സീറ്റിലേക്ക് ഒഴുകിയത്.എസിയുടെ ഭാഗത്ത് നിന്ന് വെള്ളം സീറ്റിലേക്ക് വീണുവെന്നാണ് വിവരം. എസി പ്രവർത്തിച്ചില്ലെന്നും യാത്രക്കാർ പരാതി അറിയിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് റീഫണ്ട് ആവശ്യപ്പെട്ട് ചില യാത്രക്കാർ രംഗത്തുവന്നു.ചോർച്ച എസിയുടെ തകരാറാണ് കാരണമെന്ന് റെയിൽവേ വിശദീകരിച്ചു.

Hot this week

രാത്രി ഭക്ഷണം വളരെ വൈകിയാണോ കഴിയ്ക്കാറ്? ഈ ശീലം അപകടകരമെന്ന് പറയാനുള്ള കാരണം ഇതൊക്കെയാണ്

ജോലിത്തിരക്കുകയും മറ്റും കാരണവും വിശപ്പുവരാത്തതിനാലും രാത്രിയിലെ ക്രേവിങ്‌സ് നിയന്ത്രിക്കാനാകാത്തതിനാലും ഒക്കെയാണ് പലരും...

വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി

റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന്...

ഇനി വാട്ട്സ്ആപ്പിലൂടെയും മൊബൈൽ റീചാർജ് ചെയ്യാം; ഇപ്രകാരം ചെയ്യൂ

വാട്ട്സ്ആപ്പിലൂടെ മൊബൈൽ റീചാർജ് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. നെതർലൻഡ്‌സ്...

“ഗഡ്യേ… ഇനി അടുത്ത വർഷം കാണാ!”; തൃശൂർ പൂരത്തിന് കൊടിയിറങ്ങി

ഒരാണ്ടിൻ്റെ കാത്തിരിപ്പിന് സമയം കുറിച്ച് പൂരങ്ങളുടെ പൂരത്തിന് കൊടിയിറങ്ങി. പതിനായിരങ്ങളെ സാക്ഷിയാക്കി...

Topics

‘വാഴ 2’ തൂക്കി! മോഹൻലാൽ ചിത്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ഹാഷിറും പിള്ളേരും

ബോക്സ് ഓഫീസിൽ വിജയഗാഥ തുടർന്ന് യുവതാരനിര അണിനിരന്ന 'വാഴ 2- ബയോപിക്ക്...

ചലച്ചിത്രമേളകളിൽ തിളങ്ങിയ ‘ഇരുനിറം’ ഒടിടിയിൽ; എവിടെ കാണാം?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ ബാല താരം തന്മയ സോൾ പ്രധാന...

എം. പത്മകുമാറിന്റെ പൊലീസ് ത്രില്ലർ; നായകൻ റോഷൻ മാത്യു, ‘ഉയിർ’ ഫസ്റ്റ് ലുക്ക്

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്...
spot_img

Related Articles

Popular Categories

spot_img