അനിരുദ്ധിന്റെ ‘ചികിട്ട്’ ബീറ്റ് ; കൂലിയിലെ ആദ്യ ഗാനം എത്തി

ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന കൂലിയിലെ ആദ്യ ഗാനം എത്തി. ചികിട്ട് എന്ന ഗാനത്തിന് സംഗീതം നൽകി ആലപിച്ചത് അനിരുദ്ധ് രവിചന്ദർ ആണ്. സൺ ടീവീയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തിൽ കൂലിയിലെ വീഡിയോ ഗാനത്തിന്റെ വളരെ കുറച്ചു രംഗങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

വീഡിയോ ഗാനത്തിൽ അനിരുദ്ധ് രവിചന്ദർ, സാൻഡി മാസ്റ്റർ (ഡാൻസ് മാസ്റ്റർ), ടി രാജേന്ദ്രൻ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിന്റെ പ്രമോ കട്ട് റിലീസ് ചെയ്ത് 6 മാസത്തിന് ശേഷമാണ് മുഴുനീള ഗാനം എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഗാനരംഗത്തിൽ മൂവരും ചേർന്ന് നൃത്തം ചെയ്യുന്നുണ്ട്.

അനിരുദ്ധിനൊപ്പം ടി രാജേന്ദ്രനും ഗാനത്തിലെ ഒരു പ്രധാന ഭാഗം ആലപിച്ചിട്ടുണ്ട്. ടി രാജേന്ദ്രന്റെ ഒരു പഴയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ മിക്സ് ചെയ്ത് ഗാനത്തോടൊപ്പം ചേർക്കുകയായിരുന്നു അനിരുദ്ധ്. റിലീസ് ചെയ്ത് ഒരു മണിക്കൂറിനകം എട്ട് ലക്ഷം കാഴ്ചക്കാരെ നേടാൻ ചികിട്ട് ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്.

ലിയോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ രജനികാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ബോളിവുഡ് താരം ആമിർ ഖാനും ചിത്രത്തിലൊരു അതിഥി വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Hot this week

‘ഈ ഭാവം അതിമനോഹരം’; ആഭരണങ്ങൾ അണിഞ്ഞ്, സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ; സോഷ്യൽ മീഡിയയിൽ തരംഗമായി പരസ്യചിത്രം

സമൂഹമാധ്യമങ്ങളിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച വിൻസ്‌മേര ജൂവലേഴ്‌സിന്റെ പരസ്യചിത്രം. മോഹൻലാലിന്റെ അഭിനയമികവിലാണ്...

സൈനികരെ വധിച്ച് പോയിന്റ് നേടുക; റഷ്യയ്‌ക്കെതിരെ യുക്രെയ്ന്‍ പരീക്ഷിക്കുന്ന കില്‍സ്ട്രീക്ക് സ്റ്റൈല്‍

ഒരു മിസൈല്‍ ലോഞ്ചര്‍ തകര്‍ത്താല്‍ 50 പോയിന്റ്. മിസൈല്‍ ടാങ്കറാണെങ്കില്‍ 40...

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം: 36.86 ലക്ഷം പേര്‍ സ്വന്തം വിലാസത്തിലില്ല, 7000 ത്തോളം പേരെ കണ്ടെത്താനായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ എതിര്‍പ്പ്...

ഹൂതി ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ കപ്പലിലെ മലയാളി സുരക്ഷിതൻ; പത്തിയൂർ സ്വദേശി അനിൽ കുമാർ കുടുംബത്തോട് സംസാരിച്ചു

ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ കാണാതായെന്ന് സംശയിച്ച മലയാളി സുരക്ഷിതൻ....

കട്ടപ്പുറത്തിരുന്ന കെയുആര്‍ടിസി ജനറം എസി ബസ്സുകള്‍ക്ക് ശാപമോക്ഷം; 190ൽ 159ഉം നിരത്തിൽ സജീവം

സംസ്ഥാനത്ത് യാര്‍ഡുകളില്‍ കെട്ടികിടന്ന കെയുആര്‍ടിസി ജനറം ബസ്സുകള്‍ക്ക് ശാപമോക്ഷമാകുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി...

Topics

‘മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം, സഹോദരന് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം’; വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന്...
spot_img

Related Articles

Popular Categories

spot_img