50 ദിവസത്തിനുള്ളിൽ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം, ഇല്ലെങ്കിൽ…”; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

റഷ്യക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 50 ദിവസത്തിനുള്ളിൽ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നാണ് ട്രംപ് റഷ്യയെ അറിയിച്ചത്. വെടിനിർത്തൽ ധാരണയിലെത്തിയില്ലെങ്കിൽ കനത്ത തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് താക്കീത് ചെയ്തു. യുഎസിൻ്റെ നൂതന ആയുധങ്ങൾ യുക്രെയ്‌ന് നൽകുമെന്നും ട്രംപ് വ്യക്തമാക്കി

കനത്ത തീരുവ ഏർപ്പെടുത്തുമെന്ന് പറഞ്ഞ ട്രംപ് റഷ്യൻ ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവയും, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ ഉപരോധവും ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. യുഎസിൻ്റെ വ്യോമപ്രതിരോധ സംവിധാനമായ ‘പാട്രിയോട്ട്’ അടക്കം ആധുനിക ആയുധങ്ങൾ യുക്രെയ്ന് നൽകുമെന്നും ട്രംപ് പറഞ്ഞു.

നാറ്റോ വഴി യുക്രെയ്‌നിന് ആവശ്യമായതൊക്കെ വൻതോതിൽ നൽകാൻ തീരുമാനിച്ചതായി നാറ്റോ മേധാവി മാർക്ക് റുട്ട് സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. കീവിലേക്ക് അയയ്ക്കുന്ന ആയുധങ്ങളെക്കുറിച്ച് റൂട്ടെയോ ട്രംപോ വിശദീകരിച്ചിട്ടില്ല. എന്നാൽ കരാറിൽ “മിസൈലുകളും വെടിക്കോപ്പുകളും” ഉൾപ്പെടുന്നുവെന്ന് റൂട്ടെ പറഞ്ഞതായും ബിബിസി റിപ്പോർട്ട് ചെയ്തു.

യുക്രെയ്‌നിനെ പിന്തുണയ്ക്കുന്നതിനായി കോടിക്കണക്കിന് ഡോളർ വിലമമതിക്കുന്ന ഉയർന്ന നിലവാരമുള്ള ആയുധങ്ങൾ വിതരണം ചെയ്യുമെന്നാണ് ട്രംപ് അറിയിച്ചത്. റഷ്യയുടെ സമ്പദ് വ്യവസ്ഥ തളർത്തുക എന്നതും ട്രംപ് തീരുവ വർധിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Hot this week

യു.എസ്. ഭരണഘടന ആർക്കും അമിതമായ അധികാരം നൽകിയിട്ടില്ലെന്ന്  ജസ്റ്റിസ് കവനോ

അമേരിക്കൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത ആർക്കും അമിതമായ അധികാരം നൽകുന്നില്ല...

കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബർ 14ന്

കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ...

അപ്രതീക്ഷിതമായ കൂട്ടുകെട്ട്”; കാന്താര ചാപ്റ്റര്‍ 1ന്റെ ഭാഗമാകാന്‍ ദില്‍ജിത്ത് ദോസാഞ്ച്

കന്നഡ താരം ഋഷഭ് ഷെട്ടി തന്റെ ഏറ്റവും പുതിയ ചിത്രമായ കാന്താര...

‘പരാശക്തി’ പൊങ്കല്‍ റിലീസ്; ജനനായകനെ നേരിടാന്‍ ശിവകാര്‍ത്തികേയന്‍

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന തമിഴ് പിരീഡ് ഡ്രാമ ചിത്രം പരാശക്തി തിയേറ്റര്‍ റിലീസിന്...

Topics

റഷ്യയിൽ വീണ്ടും വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റഷ്യയിൽ വീണ്ടും വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിൻ്റെ പ്രദേശത്താണ് ഭൂചലനം...

ആദ്യ വനിതാ ചീഫ് ജസ്റ്റിസിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; ആരാണ് നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി സുശീല കര്‍ക്കി?

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി സത്യപ്രതിജ്ഞ...
spot_img

Related Articles

Popular Categories

spot_img