എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ അനധികൃത ട്രാക്ടർ യാത്ര; വിവരങ്ങൾ പുറത്ത്

ശബരിമല സന്നിധാനത്തേക്ക് എഡിജിപി എം. ആർ. അജിത് കുമാർ നടത്തിയ അനധികൃത ട്രാക്ടർ യാത്രയുടെ ശബരിമല സന്നിധാനത്തേക്ക് എഡിജിപി എം. ആർ. അജിത് കുമാർ നടത്തിയ അനധികൃത ട്രാക്ടർ യാത്രയുടെ വിവരങ്ങളാണ് പുറത്തു വന്നത്.  ജൂലൈ 12ന് സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് യാത്ര നടത്തിയത്. അജിത് കുമാർ ഉൾപ്പെടെ മൂന്ന് പേർ യാത്ര ചെയ്‍തത്. വിവരം പുറത്തുവന്നതോടെ യാത്രാമധ്യേ കാൽ വേദനിച്ചെന്നും അതുവഴി വന്ന ട്രാക്ടറിൽ കയറിയെന്നുമാണ് അജിത് കുമാറിൻ്റെ വിശദീകരണം.

 എന്നാൽ പത്തനംതിട്ട എസ് പിയുടെ നിർദേശപ്രകാരമാണ് തിരുവല്ല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ട്രാക്ടറിൽ അജിത് കുമാറിനെ കൊണ്ടുപോയെന്നാണ് ലഭ്യമാകുന്ന വിവരം. പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരികെയും എഡിജിപി ട്രാക്ടറിലാണ് സഞ്ചരിച്ചത്. ട്രാക്ടർ യാത്രയെ അതിരൂക്ഷമായി വിമർശിച്ച ഹൈക്കോടതി സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Hot this week

യു എസ് വിസയ്ക്ക് അപേക്ഷിക്കുന്നവർ സ്വന്തം രാജ്യത്ത് തന്നെ അപേക്ഷിക്കണം

ഇന്ത്യൻ പൗരന്മാർക്ക് യു.എസ്. വിസ ലഭിക്കുന്നത് ഇനി കൂടുതൽ ബുദ്ധിമുട്ടാകും. യു.എസ്....

കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് സുപ്രീം കോടതിയുടെ  അനുമതി

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസരിച്ച് സൗത്തേൺ കാലിഫോർണിയയിൽ ഇമിഗ്രേഷൻ...

ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു

ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി വെരി റെവറന്റ് റോബർട്ട് പി....

കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം

മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) പ്രസിഡന്റ് സുനിൽ...

ഗിഫ്റ്റ് ഓഫ് ലൈഫ്” പദ്ധതിയിലൂടെ ആയിരം പീഡിയാട്രിക് ഹാർട്ട് സർജറികൾ വിജയകരമായി പൂർത്തിയാക്കി അമൃത ആശുപത്രി

റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന “ഗിഫ്റ്റ് ഓഫ് ലൈഫ്”  പദ്ധതിയുടെ ഭാഗമായി...

Topics

ഇൻബിൽറ്റ് സെറ്റ് ടോപ് ബോക്സിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും; വി ഇസഡ് വൈ സ്മാർട്ട് ടെലിവിഷൻ ശ്രേണി അവതരിപ്പിച്ച് ഡിഷ് ടിവി

തെരഞ്ഞെടുത്ത മോഡലുകളിൽ ഇൻബിൽറ്റ് സെറ്റ് ടോപ് ബോക്സിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്ന...

ഫെഡറൽ ബാങ്കിന്റെ എഐ ഓണം ക്യാംപെയിൻ ശ്രദ്ധ നേടുന്നു

മൊബൈൽ സ്‌ക്രീനിലാകെ ഇതൾ വിരിയുന്ന പൂക്കൾ, സ്വാഗതമരുളാൻ നമ്മുടെ സ്വന്തം കഥകളി...

ഫ്രീയായി പ്രതിദിനം എത്ര ഇമേജുകൾ ജനറേറ്റ് ചെയ്യാം? ജെമിനി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വെളിപ്പെടുത്തി ​ ഗൂ​ഗിൾ

ഗൂഗിളിന്റെ എഐ പ്ലാറ്റ്‌ഫോമായ ജെമിനിയുടെ സബ്സ്ക്രിപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന്...
spot_img

Related Articles

Popular Categories

spot_img