”എന്നോട് ചോദിക്കും നീ പാടിയില്ലേ എന്ന്, ഒന്നുകൂടി പാടാന്‍ പറയും”; വിഎസിനെക്കുറിച്ചുള്ള ഓര്‍മകളുമായി വിപ്ലവ ഗായിക പി.കെ. മേദിനി

ജനങ്ങളില്‍ നിന്ന് ഒരിക്കല്‍ പോലും അകന്ന് പോകാത്ത വലിയ ഒരു അക്ഷരമാണ് വി.എസ്. എന്ന് വിപ്ലവ ഗായികയും നാടക പ്രവര്‍ത്തകയുമായ പി.കെ. മേദിനി. വയലാറില്‍ വിഎസ് വരുമ്പോള്‍ വലിയ ആരവമാണ് ഉണ്ടാവുകയെന്നും തന്നെ ഒരു പൊതു പരിപാടിയില്‍ കണ്ടാല്‍ നീ പാടിയോ എന്നാണ്് ചോദിക്കുകയെന്നും പി.കെ. മേദിനി ഓര്‍ത്തെടുക്കുന്നു.

‘എല്ലാ ഓര്‍മകളും എന്റെ മനസിലുണ്ട്. എത്രയോ മുഖ്യമന്ത്രിയായിട്ടും ഒരിക്കല്‍ പോലും ജനങ്ങളില്‍ നിന്ന് അകന്ന് പോകാത്ത വലിയ ഒരു അക്ഷരമാണ് വിഎസ്. വയലാറില്‍ വിഎസ് വരുമ്പോള്‍ വലിയ ആരവമാണ് ഉണ്ടാവുക. ആദ്യം തന്നെ എന്നോട് ചോദിക്കുക നീ പാടിയോ എന്നാണ്. പാടിയെന്ന് പറഞ്ഞാല്‍ ഒന്നുകൂടി പാടൂ എന്ന് പറയും. ആളുകള്‍ ഒന്ന് അടങ്ങി ഇരിക്കട്ടെ എന്ന് പറയും. അപ്പോള്‍ ഞാന്‍ പറയും വിഎസിന്റെ ശബ്ദം കേള്‍ക്കാനാണ് ആളുകള്‍ എല്ലാമിരിക്കുന്നതെന്ന്. അപ്പോള്‍ പറയും, ഒരു പാട്ടുകൂടി പാടെന്ന്. ഇത്തരത്തില്‍ ഒരുപാട് ഓര്‍മകള്‍ വിഎസിനെക്കുറിച്ച് മനസിലൂടെ കടന്ന് പോകുന്നുണ്ട്,’ പി.കെ. മേദിനി പറഞ്ഞു.

ഓര്‍മകള്‍ പങ്കുവെച്ച ശേഷം പികെ മേദിനി പാടി;

‘നിങ്ങള്‍ തന്‍ ഓര്‍മയില്‍ വിടര്‍ന്ന ചെങ്കൊടിയുമായി

ഞങ്ങള്‍ ആയിരങ്ങളിന്നു നേര്‍ന്നതാണീ റെഡ് സല്യൂട്ട്….

ഞങ്ങള്‍ ആയിരങ്ങളിന്നു നേര്‍ന്നതാണീ റെഡ് സല്യൂട്ട്…,’ പി.കെ. മേദിനി പാടി നിര്‍ത്തി.

Hot this week

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

Topics

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...
spot_img

Related Articles

Popular Categories

spot_img