സാന്‍ഫ്രാന്‍സിസ്‌കോ-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ; നിലത്തിറക്കുമ്പോള്‍ ചെറു പ്രാണികള്‍ കയറാമെന്ന് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റയില്‍ കണ്ടതില്‍ വിശദീകരണവുമായി കമ്പനി. വിമാനം നിലത്തിറക്കുമ്പോള്‍ ചെറുപ്രാണികള്‍ വിമാനത്തില്‍ കയറാമെന്നാണ് വിശദീകരണം. പാറ്റയെ കണ്ടയുടന്‍ യാത്രക്കാരെ സീറ്റ് മാറ്റിയിരുത്തി.

യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതില്‍ ഖേദം രേഖപ്പെടുത്തുന്നതായും എയര്‍ഇന്ത്യ പറഞ്ഞു. വിമാനം കൊല്‍ക്കത്തയിലിറക്കി പരിശോധന നടത്തി വൃത്തിയാക്കിയെന്നും എയര്‍ഇന്ത്യ അറിയിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് പാറ്റയെ കണ്ടത്. പാറ്റയെ കണ്ട സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എയര്‍ഇന്ത്യ അറിയിച്ചു.

‘സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്തവഴി മുംബൈയിലേക്ക് വരികയായിരുന്ന ഫ്‌ളൈറ്റിലാണ് സംഭവം നടന്നത്. നിര്‍ഭാഗ്യവശാല്‍ കൊല്‍ക്കത്തയിലേക്ക് എത്തുമ്പോള്‍, രണ്ട് യാത്രക്കാര്‍ക്ക് പാറ്റയുടെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കി. ഈ യാത്രക്കാരെ അതേ കാബിനിലെ മറ്റു സീറ്റുകളിലേക്ക് മാറിയിരുത്തുകയും ചെയ്തു,’ എയര്‍ ഇന്ത്യ പറഞ്ഞു.

കൊല്‍ക്കത്തയില്‍ ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയ വേളയില്‍ തന്നെ വിമാനം വൃത്തിയാക്കിയെന്നും കൃത്യ സമയത്ത് തന്നെ മുംബൈയിലേക്ക് തിരിച്ചെന്നും കമ്പനി പറഞ്ഞു.

Hot this week

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

Topics

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...

‘കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; വികസനം തുടരാൻ LDF ജയിക്കണം, ജനങ്ങൾ‌ ഞങ്ങളോടൊപ്പം’; മുഖ്യമന്ത്രി

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത...

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...
spot_img

Related Articles

Popular Categories

spot_img