മാസം കഴിയാറായിട്ടും ശമ്പളമില്ല; സംസ്ഥാനത്ത് നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരുടെ ശമ്പളം മുടങ്ങി

സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരുടെ ശമ്പളം മുടങ്ങി. 22ാം തിയതി ആയിട്ടും ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച സ്പർശ് സംവിധാനം വഴിയാണ് ജീവനക്കാർക്ക് ശമ്പള വിതരണം നടത്തേണ്ടത്. സ്‌പർശിൽ ഇട്ട പണം നിരസിക്കപ്പെട്ടു എന്നാണ് എൻഎച്ച്എമ്മിൻ്റെ വിശദീകരണം. എന്നാൽ പണം നൽകാൻ, എൻഎച്ച്എം വൈകിയതാണ് പ്രശ്നമായതെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കി.

ഏകദേശം 40,000ത്തോളം ജീവനക്കാരാണ് കേരളത്തിൽ എൻഎച്ച്എമ്മിൽ പ്രവർത്തിക്കുന്നത്. മാസം അവസാനിക്കാറായിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെ ഇവരെല്ലാം ദുരിതത്തിലായി. എന്തായാലും പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

Hot this week

ടിഎംഎ – ഇസാഫ് ബാങ്ക് ബിസിനസ് ക്വിസ് 2026

തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ചേർന്ന് സംഘടിപ്പിച്ച...

ഖനന മേഖലയിൽ ആഗോള സഖ്യം; അമേരിക്കൻ നിർദ്ദേശത്തിന് ഇന്ത്യയുടെ പിന്തുണ

നിർണ്ണായക ധാതുക്കളുടെ (Critical Minerals) വിതരണ ശൃംഖല സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര തലത്തിൽ...

നീതിന്യായ രംഗത്ത് പുതിയ ചുവടുവെപ്പ്: ആഷ്‌ലി വൈസോക്കിയെ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി നിയമിച്ചു

Ashley Wysocki ടെക്സസിലെ 254-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതിയുടെ ജഡ്ജിയായി പ്രമുഖ...

ഇറാനിൽ വീണ്ടും തടവിലാക്കപ്പെട്ട നൊബേൽ ജേതാവ് നർഗീസ് മുഹമ്മദി നിരാഹാര സമരത്തിൽ

2023-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഇറാനിലെ തടങ്കലിൽ...

Topics

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയൻ – അരിസോണ  വൈസ് പ്രസിഡന്റായി ഡോ. രശ്മി മേനോൻ

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...

ക്യാൻസർ ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ച് അമൃത ആശുപത്രി

ക്യാൻസർ ചികിത്സയിൽ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം...

പ്രണയദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ

പ്രണയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ. ഏറ്റവും പുതിയ ഐ ഫോൺ...
spot_img

Related Articles

Popular Categories

spot_img