സംസ്ഥാന സ്‌കൂള്‍ കായികമേള; ഇരട്ട സ്വര്‍ണം നേടിയ ദേവനന്ദയ്ക്ക് പുതിയ വീട്; നേരിട്ട് പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന കായിക മേളയില്‍ ഇരട്ട സ്വര്‍ണം നേടിയ ദേവനന്ദയ്ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ദേവനന്ദയ്ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

അപന്റീസ് രോഗം മൂലം കഠിനമായ വേദന സഹിച്ചാണ് ദേവനന്ദ റെക്കോര്‍ഡിലേക്ക് ഓടിക്കയറിയത്. 200 മീറ്ററില്‍ പുതിയ വേഗറാണിയായി ദേവനന്ദ . ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ പുരോഗമികവെ മന്ത്രി വി ശിവന്‍കുട്ടി എത്തി.

ഉടനെ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടല്‍. പിന്നാലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ആ ദൗത്യം ഏറ്റെടുത്തു. മന്ത്രിയുടെ ഉറപ്പില്‍ ദേവനന്ദയ്ക്കും അമ്മയ്ക്കും ആശ്വാസം.

Hot this week

ഓരോ നാരങ്ങാവെള്ളം കുടിച്ചാലോ?ആവാം പക്ഷെ സൂക്ഷിക്കണേ!

നാരങ്ങാവെള്ളം എന്നു പറഞ്ഞാൽ നമുക്ക് അതൊരു ഉന്മേഷം കൂടിയാണ്. ഉന്മേഷം മാത്രമല്ല...

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം...

ഡാലസ് സ്റ്റേഡിയത്തിൽ 2026 ലോകകപ്പ് മത്സരങ്ങൾ; അർജന്റീനയും ഇംഗ്ലണ്ടും കളിക്കും

2026-ലെ വികസിപ്പിച്ച ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാലസ് സ്റ്റേഡിയം സ്ഥിരീകരിച്ചു....

തീപിടിത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരിച്ചുവിളിച്ചു

ആമസോൺ വഴി വിറ്റഴിച്ച 2 ലക്ഷത്തിലധികം പോർട്ടബിൾ ലിഥിയം-അയൺ ബാറ്ററി പവർ...

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി? ‘അമരൻ’ സംവിധായകന്റെ സിനിമയ്ക്കായി റെക്കോർഡ് പ്രതിഫലം വാഗ്‌ദാനം ചെയ്തതായി റിപ്പോർട്ട്

ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി രാജ്‌കുമാർ പെരിയസാമി ഒരുക്കിയ ചിത്രമായിരുന്നു...

Topics

പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തി, ബെനിനിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലെന്ന് പ്രസിഡൻ്റ് പാട്രിസ് ടാലോൺ

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിലെ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയെന്നും സ്ഥിതിഗതികൾ നിയന്ത്രണ...

വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിന് മികച്ച തുടക്കം, മണിപ്പൂരിനെതിരെ ശക്തമായ നിലയിൽ

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിന് മികച്ച തുടക്കം....

ഈജിപ്ത് അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും

ഈജിപ്ത് മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനമായ കൈറോയിൽ നടക്കുന്ന 32-ാമത് അന്താരാഷ്‌ട്ര...
spot_img

Related Articles

Popular Categories

spot_img