കേരളത്തിലെ നദികളിൽ ജലപ്രവാഹം വലിയ രീതിയിൽ കുറയുന്നതായി സെന്റർ ഫോർ വാട്ടർ റിസോർസസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM) പഠന റിപ്പോർട്ട്. കേരളം കാലാവസ്ഥ വ്യതിയാനത്തിന്റെ ഹോട്ട് സ്പോട്ടായി മാറുന്നു. സംസ്ഥാനത്തെ 38 നദികളിൽ നടത്തിയ പഠനത്തിൽ കല്ലട, പമ്പ, ചാലക്കുടി നദികളിൽ മാത്രമാണ് സ്ഥിരമായി നല്ല ഒഴുക്കുള്ളതെന്നും സെന്റർ ഫോർ വാട്ടർ റിസോർസസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് പഠന റിപ്പോർട്ടിൽ സിഡബ്ല്യൂആർഡിഎം ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാവ്യതിയാനം നിമിത്തം മൂവാറ്റു പുഴയാറും പെരിയാറും അടക്കം കേരളത്തിലെ മിക്ക നദികളിലും ജലപ്രവാഹം കുറഞ്ഞ് വലിയ രീതീയിൽ ജലസമ്മർദം ഉയരുന്നതായാണ് സിഡബ്ല്യുആർഡിഎം പഠന റിപ്പോർട്ട്. കേരളത്തിലെ 38 നദികളിൽ നടത്തിയ പഠനത്തിൽ കല്ലട, പമ്പ, ചാലക്കുടി നദികളിൽമാത്രമാണ് സ്ഥിരമായി നല്ല ഒഴുക്കുള്ളതെന്ന് കണ്ടെത്തി. വർഷം മുഴുവനും ഉയർന്ന ജലപ്രവാഹം നിലനിർത്തുന്ന നദികൾ വളരെ കുറവാണെന്നും റിപ്പോർട്ടിൽ കേരളത്തിലെ നദികളിൽ ജലപ്രവാഹം വലിയ രീതിയിൽ കുറയുന്നതായി സെന്റർ ഫോർ വാട്ടർ റിസോർസസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM) പഠന റിപ്പോർട്ട്. കേരളം കാലാവസ്ഥ വ്യതിയാനത്തിന്റെ ഹോട്ട് സ്പോട്ടായി മാറുന്നു. സംസ്ഥാനത്തെ 38 നദികളിൽ നടത്തിയ പഠനത്തിൽ കല്ലട, പമ്പ, ചാലക്കുടി നദികളിൽ മാത്രമാണ് സ്ഥിരമായി നല്ല ഒഴുക്കുള്ളതെന്നും സെന്റർ ഫോർ വാട്ടർ റിസോർസസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് പഠന റിപ്പോർട്ടിൽ സിഡബ്ല്യൂആർഡിഎം ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാവ്യതിയാനം നിമിത്തം മൂവാറ്റു പുഴയാറും പെരിയാറും അടക്കം കേരളത്തിലെ മിക്ക നദികളിലും ജലപ്രവാഹം കുറഞ്ഞ് വലിയ രീതീയിൽ ജലസമ്മർദം ഉയരുന്നതായാണ് സിഡബ്ല്യുആർഡിഎം പഠന റിപ്പോർട്ട്. കേരളത്തിലെ 38 നദികളിൽ നടത്തിയ പഠനത്തിൽ കല്ലട, പമ്പ, ചാലക്കുടി നദികളിൽമാത്രമാണ് സ്ഥിരമായി നല്ല ഒഴുക്കുള്ളതെന്ന് കണ്ടെത്തി. വർഷം മുഴുവനും ഉയർന്ന ജലപ്രവാഹം നിലനിർത്തുന്ന നദികൾ വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.



