ഗെയ്മർമാർക്ക് സന്തോഷ വാർത്ത…! കിടിലൻ ഫീച്ചറുകളുമായി ഐക്യു 15 എത്തുന്നു; ലോഞ്ചിങ് തീയതി പ്രഖ്യാപിച്ച് കമ്പനി

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് ഫോൺ വിപണിയിലെത്തിക്കുന്നു. ഐക്യു 15 നവംബര്‍ 26ന് ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റും, 144 ഹെര്‍ട്‌സ് 2കെ ഡിസ്‌പ്ലെയും ഒറിജിന്‍ഒഎസ് 6 യൂസര്‍ ഇന്‍റര്‍ഫേസും സഹിതമാണ് ഐക്യു 15 ഫോണ്‍ ഇന്ത്യയിലെത്തുക.

ചൈനയില്‍ ഒക്‌ടോബര്‍ 20നാണ് ഐക്യു 15 ഹാന്‍ഡ്സെറ്റ് പുറത്തിറങ്ങിയത്. 4,199 യുവാനിലാണ് (ഏകദേശം 52,000രൂപ) ചൈനയില്‍ ഐക്യു 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള അടിസ്ഥാന വേരിയന്‍റിന്‍റെ വിലയാണിത്. ഐക്യു 15 മോഡലിന് ഏറെക്കുറെ സമാനമായ ഫീച്ചറുകളാകും ഇന്ത്യന്‍ വേരിയന്‍റിലും കമ്പനി അവതരിപ്പിക്കുക എന്നാണ് സൂചന. ഇന്ത്യയിലെ ലോഞ്ചിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ അവരുടെ മൈക്രോ‌സൈറ്റില്‍ ഐക്യു 15ന്‍റെ പ്രധാന ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് 5 ഫ്ലാഗ്‌ഷിപ്പ് ചിപ്പാണ് ഐക്യു 15 സ്‌മാര്‍ട്ട്‌ഫോണിന് കരുത്തു പകരുക. ഗെയിമിങ് പ്രകടനം മെച്ചപ്പെടുത്താന്‍ ക്യു3 കമ്പ്യൂട്ടിങ് ചിപ്പും നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനമായുള്ള ഒറിജിന്‍ ഒഎസ് 6 ഇന്‍റര്‍ഫേസിലാവും ഐക്യു 15 പ്രവര്‍ത്തിക്കുക. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 2k ഡിസ്‌പ്ലെ 6000 നിറ്റ്‌സ് വരെ ഉയര്‍ന്ന ബ്രൈറ്റ്‌നസ് നല്‍കുമെന്നാണ് ദി മിന്‍റിന്‍റെ റിപ്പോര്‍ട്ട്. 8k സിംഗിള്‍-ലെയര്‍ വേപ്പര്‍ ചേമ്പര്‍ ഫോണ്‍ ചൂടാവുന്നതില്‍ നിന്ന് തടയും. അതേസമയം, ഇന്ത്യയില്‍ ഐക്യു 15ന് എത്ര രൂപയാകുമെന്ന രഹസ്യം ഇപ്പോഴും പുറത്തായിട്ടില്ല.

Hot this week

“ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അമേരിക്ക എന്തിന് പണം നൽകണം?” – പീറ്റർ നവാരോ

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ...

ടെക്സസിൽ ശൈത്യതരംഗം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്...

ഷിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ അതിശൈത്യം; ജാഗ്രതാ നിർദ്ദേശം

ഷിക്കാഗോ ഉൾപ്പെടെയുള്ള മേഖലകളിൽ ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ ശക്തമായ...

കേരളത്തിലെ വി ഉപഭോക്താക്കള്‍ക്ക്  299  രൂപ  മുതല്‍ ആരംഭിക്കുന്ന ഏറ്റവും മികച്ച 5ജി പ്ലാനുകള്‍ തിരഞ്ഞെടുക്കാം

സംസ്ഥാനത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വി  കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍...

ഡിഫറന്റ് ആര്‍ട് സെന്ററില്‍ പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ്...

Topics

അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ

അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ...

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം: ഒക്ലഹോമ സിറ്റിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ജനുവരി 19 നു  അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും...
spot_img

Related Articles

Popular Categories

spot_img