കാലത്തിന്റെ ചങ്ങലയിൽ പുനലൂർ – ഇപ്പോഴും മുഴങ്ങുന്ന തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ പുനലൂരിൽ,കല്ലട നദിയുടെ  ഇരു കരകളെയും ബന്ധിപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ പാലമാണ് പുനലൂർ തൂക്കുപാലം.

1877-ൽ നിർമ്മിച്ച ഈ പാലം, പഴയ കാലത്തിന്റെ ഓർമ്മകളും കേരള  ചരിത്രത്തിൻറെ എൻജിനീയറിങ് അത്ഭുതവുമാണ്. തിരുവിതാംകൂർ രാജാവ് ആയില്യംതിരുനാളിൻ്റെ ഭരണകാലത്താണ് തൂക്കുപാലം നിർമ്മിക്കുന്നതും പൊതുജനങ്ങൾക്ക് സാധനങ്ങൾ കൊണ്ടുവരുന്നതിനും മറ്റുമായി തുറന്നുകൊടുക്കുന്നതും. ആദ്യതീവണ്ടിപാതയ്ക്കു വേണ്ടിയാണ് ഈ തൂക്കുപാലം പണികഴിപ്പിച്ചത്. എന്നാൽ ഇന്ന് ഇവിടം കാൽനടക്കാരെ കൂടാതെ ട്രാവൽ ബ്ലോഗേഴ്സും വിനോദസഞ്ചാരികളും ദിവസേന വന്നുപോകാറുണ്ട്.

പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ള പാലത്തില്‍ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളത്. പാലത്തിന്‍റെ ഇരു വശങ്ങളിലും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.പുരാതന കാലത്തെ പൈതൃകങ്ങളിലൊന്നാണ്  ഈ പാലം. വർഷാവർഷം  നവീനപ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു.

ഇന്നും ഈ പാലം കാലത്തിന്റെ ശബ്ദം മുഴക്കുന്നു. ഒന്ന് നിശ്ശബ്ദമായി നിന്നാൽ, നിങ്ങൾക്കും അതിന്റെ ശ്വാസം കേൾക്കാനാകും.

കൈലാസ് രാജീവ്

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img