കെഇസിഎഫ് ഡാളസ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് നവംബർ 22 ന്

 കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (KECF) – ഡാളസ് സംഘടിപ്പിക്കുന്ന അഞ്ചാമത് 5 vs 5 ബാസ്കറ്റ്ബോൾ ടൂർണമെന്റ് 2025 നവംബർ 22, ശനിയാഴ്ച നടക്കും.

ലൂയിസ്‌വില്ലിലുള്ള (Lewisville, TX) ദി മാക് സ്പോർട്സ് (The MAC Sports), 200 Continental Dr ആണ് ടൂർണമെന്റിന്റെ വേദി. അന്നേ ദിവസം രാവിലെ 10.00 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 5.00 മണിക്ക് മത്സരങ്ങൾ സമാപിക്കും.

കാർറോൾട്ടണിലെ (Carrollton) സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രൽ ചർച്ചാണ് പരിപാടിയുടെ ആതിഥേയർ. ഡാളസിലെ വിവിധ പള്ളികളെയും സമൂഹങ്ങളെയും ഒരുമിപ്പിച്ച് നിർത്തുന്ന ഒരു കായിക മാമാങ്കമായാണ് KECF ഈ ടൂർണമെന്റിനെ കണക്കാക്കുന്നത്.

കെഇസിഎഫ് സ്പോർട്സ് കമ്മിറ്റി അംഗങ്ങളായ Rev. Fr. Basil Abraham (പ്രസിഡന്റ്), Alex Alexander (ജനറൽ സെക്രട്ടറി), Joseph George (ട്രഷറർ), Rev. Fr. Martin Babu (കോർഡിനേറ്റർ), Manoj Daniel (കോർഡിനേറ്റർ), Shaji S. Ramapuram, Aby George, Sony Jacob, Philip Mathew, Prince Samuel, Sonu Varkey എന്നിവർ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.എല്ലാ കായികപ്രേമികൾക്കും ടീമുകൾക്കും കെഇസിഎഫ് സ്വാഗതം ആശംസിച്ചു.

Hot this week

“അയാൾ എല്ലാവരിലും നന്മ കാണുന്നു, ഞാൻ സത്യവും”; ‘സൂപ്പർഗേൾ’ ടീസർ പുറത്ത്

കാത്തിരിപ്പിനൊടുവിൽ വാർണർ ബ്രോസ് ഡിസി സ്റ്റുഡിയോസ് ചിത്രം 'സൂപ്പർഗേൾ' പുറത്ത്. 'ഹൗസ്...

2026 ഫിഫ ലോകകപ്പ് ടിക്കറ്റ് വിൽപ്പനയുടെ അപേക്ഷ സമർപ്പിക്കാനുള്ള അവസരം ജനുവരി 13 വരെ

2026-ലെ ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം (റാണ്ടം സെലക്ഷൻ...

നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

മാർതോമാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം  സുവിശേഷ സേവികാ...

‘വൃഷഭ’ റിലീസ് തീയതി മാറ്റിയോ? ചർച്ചയായി മോഹൻലാലിന്റെ സോഷ്യൽ മീഡിയ കവർ ചിത്രങ്ങൾ

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രമാണ് 'വൃഷഭ'. ഡിസംബർ...

കെ.എച്ച്.എൻ.എ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റായി പ്രദീപ് പിള്ളയെ നാമനിർദേശം ചെയ്തു

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ...

Topics

ബ്രദർ. റജി കൊട്ടാരം, ക്രൈസ്റ്റ് കള്‍ച്ചര്‍ ടീം നയിക്കുന്ന മംഗളവാർത്ത ക്രിസ്തുമസ് ഒരുക്ക ധ്യാനം കാനഡയിൽ

അനുഗൃഹീത വചന പ്രഘോഷകനായ ബ്രദർ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കള്‍ച്ചര്‍...

സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടി കോ-ചെയർ

പ്രമുഖ ഇന്ത്യൻ അമേരിക്കൻ സംരംഭകൻ സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടിയുടെ...

സീറോ മലബാർ കൺവെൻഷൻ കിക്കോഫ്: വിശുദ്ധ മറിയം ത്രേസ്യാ മിഷനിലും ഉജ്ജ്വല തുടക്കം

 ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026...
spot_img

Related Articles

Popular Categories

spot_img