നോർത്ത് ടെക്സാസിലെ 20 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കായി സൗജന്യ സജീവ ഷൂട്ടർ പരിശീലനം,ശനിയാഴ്ച

നോർത്ത് ടെക്സാസിലെ പോലീസ് ഡിപ്പാർട്ട്‌മെന്റുകൾ പൊതുജനങ്ങളോട് സൗജന്യ ‘സിവിലിയൻ റെസ്‌പോൺസ് ടു ആക്ടീവ് ഷൂട്ടർ ഇവൻ്റ്‌സ് (CRASE)’ പരിശീലനത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു. അവധിക്കാല ഷോപ്പിംഗ് സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

പോലീസ് സ്ഥലത്തെത്തുന്നതിന് മുൻപുള്ള നിർണ്ണായക നിമിഷങ്ങളിൽ പൗരന്മാരെ പ്രവർത്തിക്കാൻ സജ്ജരാക്കുക.എന്നതാണ് ലക്ഷ്യം

 നോർത്ത് ടെക്സാസ് ക്രൈം കമ്മീഷൻ ഈ ശനിയാഴ്ച 20 കേന്ദ്രങ്ങളിൽ വെച്ച് പരിശീലനം നടത്തും.

 ഓഫീസർമാർ സ്ഥലത്തെത്താൻ എടുക്കുന്ന ശരാശരി സമയം മൂന്ന് മിനിറ്റാണ്. ഈ സമയം ജീവൻ രക്ഷിക്കാൻ നിർണായകമാണ് എന്ന് അലൻ പോലീസ് മേധാവി സ്റ്റീവ് ഡൈ പറഞ്ഞു.

2023 മെയ് മാസത്തിൽ അലൻ പ്രീമിയം ഔട്ട്‌ലെറ്റ്‌സിൽ നടന്ന വെടിവെപ്പിൽ, മുൻകൂട്ടി നൽകിയ CRASE പരിശീലനം (വാതിലുകൾ പൂട്ടിയിടുക, ആളുകളെ ഒളിപ്പിക്കുക, സുരക്ഷിത സ്ഥാനത്തേക്ക് നയിക്കുക) കാരണം നിരവധി ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമപാലകർ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു എന്ന് ഡാളസ് പോലീസ് മേധാവി ഡാനിയൽ കോമൗക്സ് അറിയിച്ചു.

Hot this week

റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് എൻട്രി, വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും അവതരിപ്പിക്കും

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു. നൂറു...

ഓപ്പറേഷൻ സിന്ദൂർ: ‘നയതന്ത്ര ഇടപെടൽ നടത്തി’; ചൈനീസ് അവകാശവാദത്തെ പിന്തുണച്ച് പാകിസ്താൻ

‘ഓപ്പറേഷൻ സിന്ദൂർ’ നടന്ന ദിവസങ്ങളിൽ നയതന്ത്ര ഇടപെടൽ നടത്തിയെന്ന ചൈനീസ് അവകാശവാദത്തെ...

ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി SIT

ശബരിമല സ്വർണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കൂടുതൽ...

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്,...

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

Topics

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...
spot_img

Related Articles

Popular Categories

spot_img