ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റി ജനുവരിയിൽ ചുമതലയേൽക്കും

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ (IPC NT) ഭാരവാഹികളുടെ യോഗം സാക്സി സിറ്റിയിലെ മസാല ട്വിസ്റ്റ് എക്സ്പ്രസ് റെസ്റ്റോറന്റിൽ വെച്ച്  നവംബർ  19 ബുധനാഴ്ച വൈകീട്ട്  ചേർന്നു. പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തെ ക്ലബ്ബിന്റെ മാധ്യമ-സാമൂഹിക ഇടപെടലുകൾ വിലയിരുത്തി.അടുത്ത രണ്ട് വർഷത്തേക്കുള്ള സെമിനാറുകൾ ഉൾപ്പെടെയുള്ള പ്രധാന പരിപാടികളും സാമൂഹിക ഉത്തരവാദിത്തങ്ങളും ആസൂത്രണം ചെയ്തതായി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു

 പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ കമ്മിറ്റി ജനുവരി  മുതൽ ഔദ്യോഗികമായി ചുമതലയേൽക്കും. പുതിയ നേതൃത്വത്തിന് കഴിഞ്ഞ കമ്മിറ്റി എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.
നോർത്ത് ടെക്സാസിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്, ഇന്ത്യൻ സമൂഹത്തിലും മാധ്യമ മേഖലയിലും സജീവമായ ഇടപെടലുകൾ നടത്തുന്ന ഒരു പ്രമുഖ സംഘടനയാണെന്നും അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ക്ലബ്ബിന് പുതിയ ദിശാബോധം നൽകുമെന്നും  സെക്രട്ടറി സാം മാത്യു
പറഞ്ഞു

 പി.പി. ചെറിയാൻ, ബിജിലി ജോർജ്, സാം മാത്യു, അനശ്വർ മാമ്പിള്ളി, സിജു വി. ജോർജ്, ഡോ. അഞ്ചു ബിജിലി, തോമസ് ചിറമേൽ, രാജു തരകൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

ഡോ. അഞ്ചു ബിജിലി

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

Topics

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...
spot_img

Related Articles

Popular Categories

spot_img