ട്രംപിന്റെ ഗോൾഡ് കാർഡ് വിസ;പത്തു കോടിയുണ്ടെങ്കിൽ അമേരിക്കൻ സ്വപ്നം ഉടനടി പൂവണിയും

ട്രംപിന്റെ ഗോൾഡ് കാർഡ് വിസ ഇന്നുമുതൽ നിലവിൽ വന്നു. അമേരിക്കയിൽ പത്തുകോടി രൂപാ (ഒരു മില്യൺ ഡോളർ) നിക്ഷേപിക്കുന്നവർക്ക് വളരെ വേഗത്തിൽ ഗോൾഡ് കാർഡുകൾ ഇനിമുതൽ ലഭ്യമാകും. അതിനുള്ള നടപടി ക്രമങ്ങൾ അതാത് രാജ്യത്തെ എംബസികളിൽ പൂർത്തിയായി. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഈ ഗോൾഡ് കാർഡ് വിസ പ്രോഗ്രാം.

ഈ വിസയ്ക്ക് അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം സ്വത്തുവിവരങ്ങളും പത്ത് കോടി ബാങ്കിൽ നിക്ഷേപിച്ചതിന്റെ തെളിവും ഹാജരാക്കണം. ഈ വിസയ്ക്കുള്ള അപേക്ഷ ഫീസ് പതിനയ്യായിരം ഡോളർ ആണ്. ഏതെങ്കിലും കാരണത്താൽ അപേക്ഷ നിരസിച്ചാൽ അപേക്ഷ ഫീസായി അടച്ച ഈ ഫീസ് അപേക്ഷകന് നഷ്ടപ്പെടും. ക്രിമിനൽ കേസുകളിലോ മറ്റ് കേസുകളിലോ പെട്ടവർക്ക് അയോഗ്യത ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിസയ്ക്ക് അപേക്ഷിക്കണ്ട വെബ്സൈറ്റ് www.trumpcard.gov

ട്രംപിന്റെ പുതിയ പ്ലാറ്റിനം കാർഡ് വിസയും താമസിയാതെ പുറത്തിറക്കും. ഈ വിസയ്ക്ക് ഫീസ് പതിനയ്യായിരം ഡോളർ തന്നെയാണ്, പക്ഷെ നിക്ഷേപത്തുക അൻപത് കോടിയാണ്. ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തിറക്കുമെന്നത് വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ അറിയിച്ചു.

പന്തളം ബിജു

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img