എപ്‌സ്റ്റീൻ ഫയലുകൾ: പാം ബോണ്ടിക്കെതിരെ നടപടിയെടുക്കാൻ യുഎസ് കോൺഗ്രസ് അംഗങ്ങൾ

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പൂർണ്ണമായി പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് അറ്റോർണി ജനറൽ പാം ബോണ്ടിക്കെതിരെ ‘ഇൻഹെറന്റ് കണ്ടെംപ്റ്റ്’ നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് കോൺഗ്രസ് അംഗങ്ങളായ റോ ഖന്നയും തോമസ് മാസിയും അറിയിച്ചു.

വെള്ളിയാഴ്ചയ്ക്കുള്ളിൽ എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടണമെന്ന സമയപരിധി നീതിന്യായ വകുപ്പ് ലംഘിച്ചതാണ് പ്രതിഷേധത്തിന് കാരണം.

രേഖകൾ പുറത്തുവിടുന്നതുവരെ പാം ബോണ്ടിക്കെതിരെ ഓരോ ദിവസവും പിഴ ചുമത്താനാണ് നീക്കം.

 പുറത്തുവന്ന ഫയലുകളിൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ചിത്രങ്ങൾ ഉൾപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം വിശദീകരണം നൽകണമെന്ന് സെനറ്റർ ടിം കെയ്ൻ ആവശ്യപ്പെട്ടു.

 ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി രേഖകൾ പരിശോധിച്ചു വരികയാണെന്നും നടപടി ഭീഷണികളെ ഗൗരവമായി കാണുന്നില്ലെന്നും ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പ്രതികരിച്ചു.

Hot this week

ഒരു മാർത്താണ്ഡൻ ചിത്രം; ‘ഓട്ടം തുള്ളൽ’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

 സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളലി'ന്റെ...

“ചരിത്ര നിയമം”; നേറ്റിവിറ്റി കാര്‍ഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് കെ. രാജന്‍

നിയമസഭയില്‍ നേറ്റിവിറ്റി കാര്‍ഡ് ബില്‍ അവതരിപ്പിച്ച് മന്ത്രി കെ. രാജന്‍. നേറ്റിവിറ്റി...

‘വിരോഷ്’ ഒന്നിക്കുന്നു; വിവാഹം സ്ഥിരീകരിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുന്നുവെന്നും...

‘കാന്താര’യ്ക്ക് ശേഷം ഋഷഭ് ഷെട്ടിയുടെ ‘ജയ് ഹനുമാൻ’; പൂജാ ചടങ്ങുകളോടെ തുടക്കം

പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ഹനുമാന്' ശേഷം ദേശീയ പുരസ്കാര ജേതാവ്...

2026ലെ വമ്പൻ കരാർ! ‘ടോക്‌സിക്’ സംഗീത അവകാശങ്ങൾ സ്വന്തമാക്കി സീ മ്യൂസിക്

യഷ് നായകനാകുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്'...

Topics

ഒരു തോല്‍വിക്ക് വലിയ വില നല്‍കേണ്ടി വരും; ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത എങ്ങനെ?

സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യയുടെ സെമി ഫൈനല്‍...

മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയ് അന്തരിച്ചു; വിടവാങ്ങിയത് ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ

മുന്‍ കേന്ദ്ര മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ മുകുള്‍ റോയ്...

വായനയെ പ്രോത്സാഹിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്; പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി

വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി...
spot_img

Related Articles

Popular Categories

spot_img