ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്. വ്യോമ ട്രെയിൻ റോഡ് ഗതാഗതത്തെ ഇന്നും സാരമായി ബാധിച്ചു. കനത്ത മൂടൽമഞ്ഞിന്റെ പിടിയിലാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ,പഞ്ചാബ്, ഹരിയാന പശ്ചിമബംഗാൾ, ജമ്മു കാശ്മീർ സംസ്ഥാനങ്ങൾ. ദൃശ്യപരിധി കുറഞ്ഞതോടെ ബീഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിരവധി ട്രെയിനുകൾ വൈകി.

ഡൽഹി വിമാനത്താവളത്തിൽ ഇന്നു മാത്രം റദ്ദാക്കിയത് പത്തോളം വിമാന സർവീസുകളാണ്. നൂറിലധികം വിമാന സർവീസുകൾ വൈകി. ജമ്മുകശ്മീരിലെ അഞ്ചു ജില്ലകൾക്ക് ഹിമപാദ മുന്നറിയിപ്പ് നൽകി.ദോഡ, ഗണ്ടേർബാൽ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ ജില്ലകൾക്കാൻ മുന്നറിയിപ്പ്. ഡൽഹിയിലെ വായു മലിനീകരണത്തെ ചൊല്ലിയുള്ള വാക് പോര് മുറുകുകയാണ്. താൻ രണ്ട് ദിവസം ഡൽഹിയിൽ തുടർന്നാൽ ആരോഗ്യ സ്ഥിതി മോശം ആകുന്നുവെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുടെ പ്രസ്താവനയെ ചൊല്ലിയാണ് പുതിയ തർക്കം.വായു മലിനീകരണത്തിന്റെ ഗുരുതരാവസ്ഥ കേന്ദ്രമന്ത്രി തന്നെ തുറന്നുകാട്ടിയെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.അതിനിടെ എയർ പ്യൂരിഫയറുകൾക്ക്മേൽ 18 % ജിഎസ്ടി ചുമത്തിയതിനെതിരെയുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടു. എയര്‍ പ്യൂരിഫയറിന്‍റെ ജിഎസ്ടി കുറയ്ക്കുന്നത് ജിഎസ്ടി കൗണ്‍സില്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചു.നേരിട്ട് യോഗം ചേരാനായില്ലെങ്കില്‍ ഓണ്‍‌ലൈനായി ചേരണം എന്നും കോടതി അറിയിച്ചു.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img