ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BF 754024 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BD 835365 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BM 525213 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.

Hot this week

ഒരു നടിയുടെ ‘ആയുസ്’ 6-7 വർഷമാണെന്നാണ് അന്നവർ പറഞ്ഞത്, ഞാൻ സിനിമയിൽ എത്തിയിട്ട് 20 വർഷമായി: പാർവതി തിരുവോത്ത്

മലയാളത്തിലും ഇതര ഭാഷകളിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് പാർവതി തിരുവോത്ത്....

നിർദ്ദേശങ്ങൾ പാലിക്കും,ഡാറ്റ പങ്കിടില്ല; വാട്സ്ആപ്പ് സുപ്രീംകോടതിയിൽ

ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുമെന്ന് മെറ്റ സുപ്രിം കോടതിയോട്....

ശാന്തിഗിരി ഡയസ്‌പോറ സെന്റർ ഉദ്ഘാടനം ചെയ്തു; വിശ്വാസയാത്രയുടെ നാഴികക്കല്ലുകളുമായി പുതിയ പുസ്തകവും

മാരാമൺ കൺവെൻഷൻ നഗറിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ഡയസ്‌പോറ സെന്ററിന്റെ ഔദ്യോഗിക...

സമയവും ചെലവും കുറച്ചു; അതിവേഗ റെയിൽവേ പാതക്ക് പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ

സമയവും ചെലവും കുറച്ചു അതിവേഗ റെയിൽവേ പാതക്ക് പുത്തൻ ഡിസൈനുമായി മെട്രോമാൻ...

ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു: ബാരിക്കേഡുകൾ തകർത്ത് വിദ്യാർത്ഥികളും തെരുവിലേക്ക്

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം പുതിയ തലത്തിലേക്ക്. തെഹ്‌റാനിലെ സർവ്വകലാശാലകളിൽ...

Topics

കാംബെൽസ് സ്നാക്സ് വിഭാഗം മേധാവിയായി മോഹിത് ആനന്ദ് ചുമതലയേറ്റു

പ്രമുഖ അമേരിക്കൻ ഭക്ഷണ ഉൽപ്പന്ന കമ്പനിയായ കാംബെൽസ് തങ്ങളുടെ സ്നാക്സ് വിഭാഗം...

സംസ്ഥാനത്ത് പ്രവർത്തനം വിപുലീകരിക്കാൻ സെറ; അത്യാധുനിക ‘സ്റ്റൈൽ സ്റ്റുഡിയോ’ സംവിധാനം കൊച്ചിയിൽ

ആധുനിക ബാത്റൂം ഫിറ്റിംഗ്സ്, സാനിറ്ററിവെയർ രംഗത്തെ പ്രമുഖ ഗ്രൂപ്പായ സെറ സാനിറ്ററിവെയർ...

ഝാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണ് ഒരു മരണം; വിമാനത്തിലുണ്ടായ 6 പേർക്കായി തിരച്ചിൽ

റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് ഏഴ് പേരുമായി പോയ എയർ ആംബുലൻസ് ഝാർഖണ്ഡിലെ...
spot_img

Related Articles

Popular Categories

spot_img