കെ. വെങ്കടേഷ് – കാട നടരാജ് ചിത്രം ‘കരിക്കാടൻ’; ‘രത്തുണി’ ഗാനം പുറത്ത്

കാട നടരാജിനെ നായകനാക്കി കെ. വെങ്കടേഷ് ഒരുക്കിയ ‘കരിക്കാടൻ’ എന്ന കന്നഡ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘രത്തുണി’ എന്ന ടൈറ്റിലോടെ പുറത്തു വന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് സിയ ഉൾ ഹഖ്, ഗായത്രി രാജീവ് എന്നിവർ ചേർന്നാണ്. ദാസ് വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം പകർന്നത് ശശാങ്ക് ശേഷഗിരിയാണ്. ബി. ധനഞ്ജയ ആണ് ഗാനത്തിന് വേണ്ടി നൃത്തം ഒരുക്കിയത്. റിദ്ധി എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ ദീപ്തി ദാമോദർ നിർമിച്ച ഈ ചിത്രത്തിന്റെ സഹനിർമാതാവ് രവി കുമാർ എസ്.ആർ, നടരാജ എസ്.ആർ എന്നിവരാണ്. സംവിധായകൻ കെ. വെങ്കടേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. 2026 ഫെബ്രുവരി ആറിന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

നിരീക്ഷ ഷെട്ടി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, യഷ് ഷെട്ടി, ബേബി റിദ്ധി നടരാജ്, കൃതി വർമ, ഭാലരാജ്വാഡി, മഞ്ജുസ്വാമി എംജി, വിജയ് ചെൻഡോർ, വിപിൻ പ്രകാശ്, മഹേഷ് ചന്ദ്രു, സൂര്യ, കരിസുബ്ബു, ചന്ദ്രപ്രഭ, ജിജി, രാകേഷ് പോജാരി, ഹരീഷ് കുണ്ടൂർ, രശ്മി, ദിവാകർ ബിഎം, മാസ്റ്റർ ആര്യൻ, ഹർഷിത്, ഗിരി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ് – പ്രകാശ് എസ്.ആർ, ദിവാകർ ബി.എം. കന്നഡ, തമിഴ്, മലയാളം, ഹിന്ദി, തെലുങ്കു ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

നായകനായ കാട നടരാജ് കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം- ജീവൻ ഗൗഡ, എഡിറ്റർ- ദീപക് സി എസ്, സംഗീതം- അതിശയ് ജെയിൻ, ശശാങ്ക് ശേഷഗിരി, പശ്‌ചാത്തല സംഗീതം- ശശാങ്ക് ശേഷഗിരി, കോ- ഡയറക്ടർ- ശശി ടോരെ, സംവിധാന ടീം- മഹേഷ് ചന്ദ്രു, അഭി, മേക്കപ്പ്- റെഡ്ഡി, ആർട്ട്- കൌദള്ളി ശശി, രവി, സീനു, നൃത്തസംവിധാനം- ക്യാപ്റ്റൻ കിഷോർ, ബി ധനഞ്ജയ, ഭൂഷൺ, സ്റ്റണ്ട്- ജോണി മാസ്റ്റർ, ജാഗ്വാർ സന്നപ്പ, സുമൻ, ഡബ്ബിങ്- അജയ് ഹോസ്പിറ്റെ, Sfx – പ്രദീപ് ജി, ഓഡിയോഗ്രാഫി- നന്ദു ജെ. കെ. ജി. എഫ് (നന്ദു സ്ക്രീൻ സൌണ്ട്), ഡിഐ- യുണിഫി മീഡിയ, ഡിഐ കളറിസ്റ്റ്- ബാബു, വിഎഫ്എക്സ്- പിക്സെൽഫ്രെയിംസ്, മോണിഫ്ലിക്സ്, 24 സ്റ്റുഡിയോ, മാർക്കറ്റിംഗ്- ശ്രീധർ ശിവമോഗ, ആർട്ടിസ്റ്റ് കോ-ഓർഡിനേറ്റർ- കെ. ഡി. വിൻസെന്റ്, ടൈറ്റിൽ VFX – ഗുരുപ്രസാദ് ബെൽത്താൻഡി, പബ്ലിസിറ്റി ഡിസൈൻ- ദേവു, പിആർഒ- ശബരി.

Hot this week

“ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചെന്ന് കരുതേണ്ട”; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ കരസേനാ മേധാവി ഉപേന്ദ്ര...

ആദ്യ ദിനം 84 കോടിക്ക് മുകളിൽ ആഗോള കളക്ഷനുമായി ‘മന ശങ്കര വര പ്രസാദ് ഗാരു’; കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് നേടി ചിരഞ്ജീവി

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ 'മന ശങ്കര...

കലൂർ സ്റ്റേഡിയം അപകടം: കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ച കേസിലെ തുടർ...

‘2255’ വിട്ടുകൊടുക്കാൻ പറ്റുമോ! ‘രാജാവിന്റെ മകൻ’ നമ്പർ ലേലത്തിൽ പിടിച്ച് മോഹൻലാൽ

മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമാണ് 1986ൽ...

Topics

“ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചെന്ന് കരുതേണ്ട”; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ കരസേനാ മേധാവി ഉപേന്ദ്ര...

കലൂർ സ്റ്റേഡിയം അപകടം: കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ച കേസിലെ തുടർ...

‘2255’ വിട്ടുകൊടുക്കാൻ പറ്റുമോ! ‘രാജാവിന്റെ മകൻ’ നമ്പർ ലേലത്തിൽ പിടിച്ച് മോഹൻലാൽ

മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമാണ് 1986ൽ...

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി; 10,700 പേര്‍ അറസ്റ്റില്‍

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700...

2025ൽ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷത്തോളം വിസകൾ; വിസ നഷ്ടപ്പെട്ടവരിൽ 8000 വിദ്യാർഥികളും

ക്രിമിനൽ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കുടിയേറ്റം തടയുന്നതിനുള്ള വ്യാപകമായ ശ്രമങ്ങളുടെ ഭാഗമായി 2025-ൽ...

‘KERALA’ അല്ല ‘KERALAM; പേര് മാറ്റം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ്‌ ചന്ദ്രശേഖർ

കേരളത്തിൻ്റെ ഔദ്യോഗിക പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട്...
spot_img

Related Articles

Popular Categories

spot_img