പന്തീരാങ്കാവ് ടോൾ പിരിവ് വൈകും; അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം

പന്തിരങ്കാവ് ടോൾ പിരിവ് ആരംഭിക്കുന്നത് വൈകുമെന്ന് അധികൃതർ. ഇന്ന് രാത്രി മുതൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ പിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള റീച്ചിലെ ടോൾ പിരിവാണ് ആരംഭിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ അഞ്ചുദിവസത്തെ ട്രയൽ റണ്ണിന് ശേഷം ടോൾ പിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അധികൃതർ അറിയിച്ചിരുന്നു. മഹാരാഷ്ട്ര ആസ്ഥാനമായ ഹുലേ കൺസ്ട്രക്ഷൻസിനാണ് ടോളിൻ്റെ നടത്തിപ്പ് ചുമതല നൽകിയിരുന്നത്. വിവിധ വാഹനങ്ങൾക്കുള്ള ടോൾ നിരക്കുകൾ ദേശീയ പാത അതോറിറ്റി ഡിസംബർ അവസാനത്തോടെ പുറത്തുവിട്ടിരുന്നു.

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് 340 രൂപയുടെ പാസെടുത്താൽ ഒരുമാസത്തേക്ക് എത്രതവണ വേണമെങ്കിലും യാത്ര നടത്താവുന്നതാണ്. അതേസമയം, സർവീസ് റോഡുകളുടെ പണി പൂർണമായി പൂർത്തിയാക്കാതെ ടോൾ പിരിക്കരുതെന്ന് ആവശ്യമായി നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ട്.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img