സ്വപ്‌ന ലോകം പോലെ വെനീസിലെ തെരുവുകൾ; കാർണിവൽ ആവേശത്തിൽ ഇറ്റാലിയൻ ജനത

വെനീസ് കാർണിവലിൻ്റെ ആവേശത്തിലാണ് ഇറ്റാലിയൻ ജനത. മുഖംമൂടി അണിഞ്ഞും വിവിധ നിറങ്ങളുള്ള വസ്‌ത്രങ്ങൾ ധരിച്ചും അവർ ആഘോഷത്തിലാണ്. വെനീസിലെ തെരുവുകൾ ഇപ്പോൾ ഒരു സ്വപ്‌ന ലോകം പോലെയാണ്. നിറങ്ങൾ , സംഗീതം, ആർപ്പുവിളികൾ പിന്നെ ത്രസിപ്പിക്കുന്ന മുഖംമൂടികൾ. ലോക പ്രശസ്‌തമായ വെനീസ് കാർണിവലിന് തുടക്കമായിരിക്കുന്നു.

2026-ൽ ഇറ്റലി ആതിഥേയത്വം വഹിക്കുന്ന മിലാൻ -കോർട്ടീന ശീതകാല ഒളിംമ്പിക്‌സിൻ്റെ ആവേശത്തിലാണ് നഗരം മുഴുവനും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് ഗ്രാൻഡ് കനാലിലൂടെയുള്ള വർണ്ണാഭമായ ജലഘോഷയാത്രയോട് കൂടിയാണ്. ഇതിൽ എല്ലാവരുടെയും കണ്ണുടക്കിയത് പന്തേഗാന എന്ന കൂറ്റൻ എലിയുടെ രൂപത്തിലുള്ള ബോട്ടിലേക്ക് ആയിരുന്നു. പാരമ്പര്യവും കായികാഭ്യാസങ്ങളും ഒത്ത് ചേർന്ന ഈ പ്രകടനം കാണികളെ അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിച്ചു.

മുഖം മൂടികൾ ധരിച്ച് , പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് പതിനായിരക്കണക്കിന് സഞ്ചാരികളാണ് നഗരത്തിലേക്ക് എത്തിയത് . പോപ്പിൻ്റെ വസ്‌ത്രം അണിഞ്ഞും ആളുകൾ പരിപാടിയിൽ പങ്കെടുത്തു. നോമ്പുകാലത്തിന്റെ കാഠിന്യത്തിന് മുമ്പുള്ള ആഘോഷമെന്ന നിലയിലാണ് വെനീസ് കാർണിവൽ ആരംഭിച്ചത്. വരും ദിവസങ്ങളിലും ഫെസ്റ്റിവലിൻ്റെ അനുബന്ധ പരിപാടികളുമായ് വെനീസ് ഉണർന്ന് തന്നെയിരിക്കും.

Hot this week

‘വെറി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ...

സ്ത്രീകളിലെ അമിത ക്ഷീണത്തിന് കാരണം അയണിന്റെ കുറവോ ?അറിയാം

ദിവസവുമുള്ള ഓട്ടപാച്ചിലിനിടയിൽ സ്വന്തം ക്ഷീണത്തെ സ്ത്രീകൾ പലപ്പോഴും അവഗണിക്കാറുണ്ട്. ജോലികൂടുതലോ,ഉറക്കമില്ലായ്മയോ,പലവിധ ടെൻഷനുകളോ...

ഇത്തവണ കുടുങ്ങുമോ ജോർജുകുട്ടി? ദൃശ്യം 3 പുതിയ പോസ്റ്റർ പുറത്ത്

ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. ഷർട്ടും മുണ്ടും. പിന്നിൽ...

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം, അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ

 സംസ്ഥാനത്ത് ശനിയാഴ്ച വരെ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

നൂറ് കണക്കിന് രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ; നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

 നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ. നൂറുകണക്കിന് രോഗികളെ പരിശോധിക്കാൻ ഒരു...

Topics

“അതില്‍ എന്താണ് തെറ്റ്?” സര്‍ക്കാരിന് സുപ്രീം കോടതിയില്‍ ആശ്വാസം; നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

നവകേരള സര്‍വേയില്‍ സര്‍ക്കാരിന് ആശ്വാസം. സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ...

‘ജമാഅത്തെ ഇസ്ലാമി മത തീവ്രവാദ പ്രസ്ഥാനം, അവരെ പിന്തുണയ്ക്കില്ല’; നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി എപി സമസ്ത

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി എപി സമസ്ത വിഭാഗം. ജമാഅത്തെ ഇസ്ലാമിയെ...

എറണാകുളത്ത് പരമാവധി സീറ്റിൽ ട്വന്റി 20യെ മത്സരിപ്പിക്കാന്‍ എന്‍ഡിഎ; തൃപ്പൂണിത്തുറയില്‍ സാബു ജേക്കബ് ഇറങ്ങും?

ജില്ലയില്‍ പരമാവധി സീറ്റുകള്‍ ട്വന്റി20ക്ക് വിട്ടു നല്‍കാന്‍ എന്‍ഡിഎ. ആറ് മുതല്‍...
spot_img

Related Articles

Popular Categories

spot_img