ടിഎംഎ – ഇസാഫ് ബാങ്ക് ബിസിനസ് ക്വിസ് 2026

തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ചേർന്ന് സംഘടിപ്പിച്ച ബിസിനസ് ക്വിസ് 2026 (ക്വിസാത്മ) മത്സരത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) ബിച്ചു സി എബ്രഹാം, എസ് ബാനു ലാൽ എന്നിവർ വിജയികളായി. കുസാറ്റിലെ മുഹമ്മദ് അമീൻ, അമൽഹസീൻ എന്നിവർ രണ്ടാംസ്ഥാനവും. തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ജോ ജോൺസൻ, വൈഷ്ണവ് എ വി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ ജോർജ് തോമസ് വിജയികൾക്കുള്ള ക്യാഷ് അവാർഡും ഫലകവും കൈമാറി. ആകെ ഒരുലക്ഷം രൂപയുടെ സമ്മാനതുകയാണ് വിജയികൾക്ക് വിതരണം ചെയ്തത്. പ്രശസ്ത ക്വിസ് മാസ്റ്റർ രഞ്ജിത്ത് എ ആർ നയിച്ച മത്സരത്തിൽ സംസ്ഥാനത്തുടനീളമുള്ള കോളജുകളിൽനിന്നും 40 ടീമുകൾ പങ്കെടുത്തു. ടിഎംഎ പ്രസിഡന്റ് പത്മകുമാർ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ ഡോ. മെറിൻ പോൾ, ടിഎംഎ സെക്രട്ടറി ഷാജി പി ജെ എന്നിവർ പ്രസംഗിച്ചു.

Hot this week

‘ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി....

പ്രതിഷേധത്തിന് സാധ്യത; വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

പുതുയുഗ യാത്രാ വേദിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു....

കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

മുൻ മന്ത്രി കെ.കെ ശൈലജയെയും സ്പീക്കർ എ.എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ...

മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവം; മഹേഷ് നാരായണൻ – മമ്മൂട്ടി – മോഹൻലാൽ ചിത്രം “പേട്രിയറ്റ്” ആഗോള റിലീസ് ഏപ്രിൽ 23 ന്, സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” ൻ്റെ സെക്കൻ്റ് ലുക്ക്...

Topics

‘ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി....

പ്രതിഷേധത്തിന് സാധ്യത; വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

പുതുയുഗ യാത്രാ വേദിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു....

കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

മുൻ മന്ത്രി കെ.കെ ശൈലജയെയും സ്പീക്കർ എ.എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ...

ജനുവരി മാസത്തെ ഓണറേറിയവും ഇൻസെന്റീവും ലഭിക്കാനുണ്ട്, സർക്കാരിന്റെ ആശ സംഗമം ധൂർത്ത്: ആശാ വർക്കേഴ്‌സ്

സർക്കാരിന്റെ തിരുവനന്തപുരത്തെ ആശ സംഗമം പരിപാടിക്കെതിരെ വിമർശനവുമായി ആശാ ഹെൽത്ത് വർക്കേഴ്സ്...

‘പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഫെബ്രുവരി 28 മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം’; മന്ത്രി കെ. രാജന്‍

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഫെബ്രുവരി 28ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് റവന്യു വകുപ്പ്...

ഇനിയും മൗനം തുടരാനാവില്ല, സ്വന്തം പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി ശശികല; പതാകയിൽ ജയലളിതയും എംജിആറും

തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന...
spot_img

Related Articles

Popular Categories

spot_img