പ്രവൃത്തി ദിനം അഞ്ചാക്കാം; സമ്മതം അറിയിച്ച് സർവീസ് സംഘടനകൾ

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കാൻ തത്വത്തിൽ സമ്മതിച്ച് സർവീസ് സംഘടനകൾ. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പ്രതിപക്ഷ സംഘടനകളും ഇക്കാര്യത്തിലുള്ള സമ്മതം അറിയിച്ചു. അതേസമയം, പ്രവൃത്തിദിനം കുറയ്ക്കുന്നതിനൊപ്പം, അവധി ദിനങ്ങളും കുറക്കരുതെന്നാണ് എല്ലാ സംഘടനകളുടേയും ആവശ്യം.

Hot this week

‘ഉടൻ ഇറാൻ വിടണം’; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎസ്

ഇറാനിലുള്ള തങ്ങളുടെ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.യുഎസ് സർക്കാരിൻ്റെ...

വിജയ്ക്ക് തിരിച്ചടി; ആദായ നികുതി കേസിൽ 1.5 കോടിയുടെ നികുതി പിഴ ശരിവച്ച് മദ്രാസ് ഹൈക്കോടതി

 ആദായ നികുതി വെട്ടിപ്പ് കേസിൽ ടിവികെ നേതാവും നടനുമായ വിജയ്ക്ക് തിരിച്ചടി....

എയർ ഇന്ത്യയുടെ 70 ശതമാനം വിമാനങ്ങളിലും സാങ്കേതിക തകരാറുകളെന്ന് കേന്ദ്രം

എയർ ഇന്ത്യ കമ്പനിയുടെ 70 ശതമാനത്തോളം വിമാനങ്ങളിലും സാങ്കേതിക തകരാറുകളുള്ളതായി കേന്ദ്ര...

പ്രഥമ പി.കെ. റോസി ചലച്ചിത്ര പുരസ്കാരം പ്രശാന്ത് ഈഴവന്

പ്രഥമ പി.കെ. റോസി ചലച്ചിത്ര പുരസ്കാരം പ്രശാന്ത് ഈഴവന്. പി. കെ....

അമേരിക്കയിൽ 50 വർഷം താമസിച്ച സൈനികനെ നാടുകടത്തി

അഞ്ചു പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ...

Topics

അന്റാർട്ടിക്കയിൽ കണ്ടെത്തിയത് 6.8 കോടി വർഷം പഴക്കമുള്ള ഭീമൻ മുട്ട

 അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ...

‘സ്ക്വിഡ് ഗെയിം’ കണ്ടതിന് ഉത്തരകൊറിയയിൽ സ്കൂൾ കുട്ടികൾക്ക് വധശിക്ഷ

ദക്ഷിണകൊറിയൻ വിനോദ പരിപാടികൾ കാണുന്നവർക്കെതിരെ ഉത്തരകൊറിയ കടുത്ത നടപടികൾ തുടരുന്നതായി ആംനസ്റ്റി...

സാവന്ന ഗുത്രിയുടെ അമ്മയുടെ തിരോധാനം: 50,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് എഫ്.ബി.ഐ

പ്രശസ്ത അമേരിക്കൻ ടിവി അവതാരക സാവന്ന ഗുത്രിയുടെ അമ്മ നാൻസി ഗുത്രി...
spot_img

Related Articles

Popular Categories

spot_img