സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലെന്ന് രാജ്യസഭയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പന്ത് സംസ്ഥാനസര്‍ക്കാറിന്റെ കോര്‍ട്ടില്‍ നിന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാറിന് മുന്നോട്ട് പോകാം എന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

അങ്കമാലി ശബരിപാതകായി നിരവധിതവണ ആവശ്യപ്പെട്ട ശേഷമാണ് സംസ്ഥാനം ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതെന്നും, തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാകാം ഇപ്പോള്‍ ഭൂമി ഏറ്റെടുക്കാന്‍ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്സും ഇടതും തമ്മിലുള്ള ധാരണ എന്താണെന്ന് തനിക്ക് അറിയില്ലെന്നും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും എന്നുമാണ് രാജ്യസഭയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഡോ. ഇ ശ്രീധരന്‍ അതിവേഗ പാതയ്ക്കായി മലപ്പുറത്ത് ഓഫീസ് തുറന്നത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് എന്ന കാര്യത്തില്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഈ ശ്രീധരന്റെ സംഭാവനകളെ അഭിനന്ദിച്ച മന്ത്രി അദ്ദേഹം അടക്കം രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ആര് തയ്യാറായി മുന്നോട്ടുവന്നാലും സ്വാഗതം ചെയ്യുമെന്നും പ്രതികരിച്ചു.

Hot this week

ഇറാൻ്റെ വാതകപ്പാടം ആക്രമണം: ഡൊണാൾഡ് ട്രംപും  ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ...

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ...

പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം അമേരിക്കയ്ക്ക് ഭീഷണി: തുളസി ഗബ്ബാർഡ്

പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന്...

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ...

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരംകവർ പ്രകാശനം ചെയ്തു

മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച...

Topics

മണപ്പുറം ഫിനാന്‍സും ഉപ കമ്പനികളും ഏറ്റെടുക്കാന്‍ ബെയിന്‍ ക്യാപ്പിറ്റലിന് അന്തിമാനുമതി

മണപ്പുറം ഫിനാന്‍സിന്റേയും ഉപ കമ്പനികളുടേയും നിയന്ത്രണം ഏറ്റെടുക്കാന്‍  ആഗോള നിക്ഷേപ സ്ഥാപനമായ...

വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ ക്ലോത്ത് ബാങ്ക് പദ്ധതി ആയിരങ്ങൾക്ക് സഹായമാകുന്നു

നിർദ്ദനരായ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് സഹായമാകുന്ന അന്താരാഷ്ട്ര സേവന പ്രവർത്തനമാണ് വേൾഡ്...

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു....
spot_img

Related Articles

Popular Categories

spot_img