അമേരിക്കയുടെ ഭാവി നിർണ്ണയിക്കുന്ന നേതാക്കളുടെ പട്ടികയിൽ ഇന്ത്യൻ വംശജനായ ഡോ. നിരവ് ഷാ

അമേരിക്കൻ പൊതുജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ പോകുന്ന 50 വ്യക്തികളുടെ പട്ടികയിൽ  പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. നിരവ് ഷാ ഇടംപിടിച്ചു. പ്രശസ്ത മാധ്യമമായ ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ ആണ് ഈ പട്ടിക തയ്യാറാക്കിയത്.

മെയിൻ സംസ്ഥാനത്തെ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.  ഡെമോക്രാറ്റിക് പ്രൈമറി സർവേകളിൽ അദ്ദേഹം മുൻപന്തിയിലാണ്.ശാസ്ത്രം, ആരോഗ്യം, ബിസിനസ് തുടങ്ങിയ മേഖലകളിൽ രാജ്യത്തെ സ്വാധീനിക്കുന്ന വ്യക്തികളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. മെയിൻ (Maine) സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി ഡോ. നിരവ് ഷായാണ്.

കോവിഡ്-19 കാലത്ത് മെയിൻ സിഡിസി (CDC) ഡയറക്ടറായി മികച്ച പ്രവർത്തനം കാഴ്ചവെച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബൈഡൻ ഭരണകൂടം അദ്ദേഹത്തെ യുഎസ് സിഡിസിയുടെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു.

 ഈ അംഗീകാരം മെയിനിലെ ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി ഉൾപ്പെടെയുള്ള പ്രമുഖരും ഈ പട്ടികയിൽ ഡോ. ഷായ്‌ക്കൊപ്പം ഇടംപിടിച്ചിട്ടുണ്ട്..

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img