എയിംസ് വന്നാൽ അതിൻറെ മഹത്വം എനിക്ക് മാത്രം, ആ പേരിൽ വോട്ട് പിടിക്കാൻ വരില്ല: സുരേഷ് ഗോപി

എയിംസ് വന്നാൽ അതിൻറെ മഹത്വം തനിക്ക് മാത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാൽ അതിൻറെ പേരിൽ വോട്ടു പിടിക്കാൻ വരില്ല. ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും എയിംസ് വരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

എയിംസ് അടക്കമുള്ള ചോദ്യങ്ങൾക്ക് കൂടുതൽ മറുപടി പിന്നീട്. ഒരാഴ്ച്ച കഴിഞ്ഞ് എല്ലാ കാര്യങ്ങളും പറയാം. ബജറ്റിൽ ഇല്ലാതെ വന്ദേഭാരത് എങ്ങിനെ എത്തി. അതുപോലെ എയിംസ് വരും. എയിംസിൻ്റെ പേരിൽ വോട്ട് ചോദിക്കാൻ ഞാൻ വരില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

തൃശൂർ പൂരം കലക്കലിൽ, തൻ്റെ മൊഴി റിപ്പോർട്ടിൽ വന്നില്ല. ഉദ്യോഗസ്ഥർ അപക്വമായി പെരുമാറിയെന്ന് മുഖ്യമന്ത്രി തന്നെ ഒരു യോഗത്തിൽ പറഞ്ഞതാണ്. അതൊന്നും പുറത്ത് വന്ന റിപ്പോർട്ടിലില്ല. റിപ്പോർട്ട് ഇനിയും പൂർണമായും പുറത്ത് വന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Hot this week

ശബരിമല യുവതീപ്രവേശം; പുനഃ പരിശോധന ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി. ഇതിനായി...

ഷോട്ട് പുട്ടിൽ റെക്കോർഡ് മെച്ചപ്പെടുത്തി കൃഷ്ണ

അമേരിക്കൻ മണ്ണിൽ കൃഷ്ണ ജയശങ്കർ മേനോന് വീണ്ടും ഇന്ത്യൻ ദേശീയ റെക്കോർഡ്.14...

കുട്ടികൾക്കായ് ഒരു ഒരു ഫാമിലി എന്റർടൈനർ, ‘ത തവളയുടെ ത’ റിലീസ് ഫെബ്രുവരി 27ന്

അനു മോൾ, സെന്തിൽ കൃഷ്ണ, അൻവിൻ ശ്രീനു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...

വീക്ക്‌നെസാകുന്ന സോഫ്റ്റ് ഡ്രിങ്കുകൾ; വില നോക്കേണ്ടാ… ആരോഗ്യമാണ് മെയിൻ

സോഫ്റ്റ് ഡ്രിങ്കുകൾ പലരുടേയും വീക്ക്‌നെസാണ്. അത് വാങ്ങാനായി ഒരു കടയിലെത്തയാൽ അവിടെ...

“മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം”; സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച മണിശങ്കർ അയ്യറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിനെ തള്ളി...

Topics

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്‍; നാല് പേര്‍ കൊല്ലപ്പെട്ടു

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ബോംബാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ആക്രമണത്തില്‍ നാല് പേര്‍...

ജനറൽ കോച്ചുകളിലെ മൂക്ക് പൊത്തിയുള്ള യാത്ര വേണ്ട! ഒന്നര മണിക്കൂർ ഇടവേളയിൽ ശുചീകരണം; പ്രഖ്യാപനവുമായി റെയിൽവേ

 ട്രെയിനുകളിലെ ജനറൽ കോച്ചുകളിലുൾപ്പെടെ കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം....

ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ടിന്‌ ജന്മനാടിന്റെ ആദരവും പിന്തുണയും; വിജയപ്രതീക്ഷയേറി ‘ടീം എംപവർ’

അമേരിക്കൻ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാനയുടെ (FOKANA) 2026-2028 കാലയളവിലെ പ്രസിഡന്റ്...
spot_img

Related Articles

Popular Categories

spot_img