കൊളംബസിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു

 വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാൾ ഫെബ്രുവരി 1-ാം തീയതി (ഞായറാഴ്ച) വൈകിട്ട് 4:30 മണിക്ക് ഭക്തിപൂർവ്വം ആഘോഷിച്ചു. തിരുനാൾ തിരുക്കർമ്മങ്ങൾ മിഷൻ പ്രീസ്റ്റ്-ഇൻ-ചാർജ് ഫാ. നിബി കണ്ണായി മുഖ്യ കാർമികത്വത്തിൽ നടന്നു.

തിരുക്കർമ്മങ്ങളുടെ ഭാഗമായി വിശുദ്ധ ചാവറ പിതാവിന്റെ നൊവേന പ്രാർത്ഥന അർപ്പിച്ചു. തിരുനാൾ കുർബാനയിലെ ഓഫർട്ടറി വിശുദ്ധ ചാവറ വാർഡ് അംഗങ്ങൾ ഭക്തിപൂർവ്വം നിർവഹിച്ചു.

തിരുനാൾ കുർബാനയ്ക്കുശേഷം റയാൻ ഹാളിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. ചാവറ വാർഡ് പ്രസിഡൻറ് വർഗീസ് പള്ളിത്താനം സ്വാഗതപ്രസംഗം നടത്തി. തുടർന്ന് കുട്ടികളുടെ ആക്ഷൻ സോങ്ങ്, യുവജനങ്ങളുടെ മനോഹരമായ നാടകം, മുതിർന്നവരുടെ ഗാനാലാപനം എന്നിവ അരങ്ങേറി. വൈവിധ്യമാർന്ന കലാപരിപാടികൾ സദസിന് ആനന്ദനിമിഷങ്ങൾ സമ്മാനിച്ചു.

ഈ അവസരത്തിൽ ഫാ. നിബി കണ്ണായിയുടെ ജന്മദിനവും സ്നേഹപൂർവ്വം ആഘോഷിച്ചു. ചാവറ വാർഡ് സെക്രട്ടറി ഡോണിയ ജോസ് നന്ദിപ്രസംഗം നടത്തി.സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു.

Hot this week

“മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം”; സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച മണിശങ്കർ അയ്യറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിനെ തള്ളി...

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്‍; നാല് പേര്‍ കൊല്ലപ്പെട്ടു

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ബോംബാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ആക്രമണത്തില്‍ നാല് പേര്‍...

ജനറൽ കോച്ചുകളിലെ മൂക്ക് പൊത്തിയുള്ള യാത്ര വേണ്ട! ഒന്നര മണിക്കൂർ ഇടവേളയിൽ ശുചീകരണം; പ്രഖ്യാപനവുമായി റെയിൽവേ

 ട്രെയിനുകളിലെ ജനറൽ കോച്ചുകളിലുൾപ്പെടെ കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം....

ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ടിന്‌ ജന്മനാടിന്റെ ആദരവും പിന്തുണയും; വിജയപ്രതീക്ഷയേറി ‘ടീം എംപവർ’

അമേരിക്കൻ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാനയുടെ (FOKANA) 2026-2028 കാലയളവിലെ പ്രസിഡന്റ്...

പിതാവിന്റെ മോചനത്തിനായി പോരാടിയ ഷിക്കാഗോ കൗമാരക്കാരി കാൻസർ ബാധിച്ച് മരിച്ചു

ഷിക്കാഗോ  അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം (ICE) കസ്റ്റഡിയിലെടുത്ത തന്റെ പിതാവിന്റെ മോചനത്തിനായി...

Topics

ട്രംപിന്റെ വംശീയ അധിക്ഷേപം: രൂക്ഷമായി പ്രതികരിച്ച് ബരാക് ഒബാമ

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങുകളായി...

ഡാളസ് കേരള അസോസിയേഷൻ  സംഘടിപ്പിച്ച ടാക്‌സ് സെമിനാര് വിജ്ഞാനപ്രദമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും...

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ  പൂരം വിളംബരം സംഘടിപ്പിച്ചു

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ  പൂരം വിളംബരം സംഘടിപ്പിച്ചു 2026...
spot_img

Related Articles

Popular Categories

spot_img