സന്തോഷത്തിനും സമാധാനത്തിനും എത്ര രൂപ വേണം; സോഫ്റ്റ് ലൈഫ് ടാക്സ് പോക്കറ്റ് കാലിയാക്കുമോ?

സ്ട്രെസ് ഇല്ലാത്ത ജീവിതം, പീസ്ഫുൾ ലിവിംഗ്, കംഫർട്ടിന് ഫസ്റ്റ് പ്രിഫറൻസ് ഓർക്കുമ്പോൾ തന്നെ എന്തൊരു സുഖമായിരിക്കും. ഇതാണ് സോഫ്റ്റ് ലൈഫ് ടാക്സ്. സന്തോഷമായും സമാധാനമായും ജീവിക്കാനുള്ള വില. അതായത് നമ്മുടെ മനസിന് ആശ്വാസം തരുന്ന കാര്യങ്ങൾക്ക് നമ്മൾ പണം ചെലവഴിക്കുന്ന രീതി.

സോഫ്റ്റ് ലൈഫ് ടാക്സ്. ഇതൊരു എക്കണോമിക് ടെക്സ്റ്റ് ബുക് ടേം ഒന്നും അല്ല. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഉണ്ടായി വന്ന ഒരു കൺസപ്റ്റ് മാത്രം. അടിസ്ഥാന ആവശ്യങ്ങൾക്ക് അപ്പുറം ജീവിതം മാനസികാരോഗ്യം കൂടി തേടുന്ന കാലമാണ്. ജീവിതം സുഖകരമാക്കാൻ വേണ്ടി നമ്മൾ നമ്മുടെ പോക്കറ്റിൽ നിന്ന് ചെലവാക്കുന്ന തുകയുടെ കണക്കെന്നും സോഫ്റ്റ് ലൈഫ് ടാക്സിനെ പറയാം.

പുറത്തുനിന്നുള്ള ഭക്ഷണം, സൗകര്യപ്രദമായ യാത്രയ്ക്ക് ഊബർ സർവീസുകൾ, ഉല്ലാസ യാത്രകൾ ഫിറ്റ്നസ്, മെഡിറ്റേഷൻ, സ്പാകൾ, സ്കിൻ കെയർ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണ് സോഫ്റ്റ് ലൈഫ് ടാക്സ്. “Peace is expensive” അതുകൊണ്ട് ആവശ്യമില്ലാതെ കാശ് കളയുന്നത് സേവിംഗ്സ് കുറയ്ക്കും എന്നതരത്തിലെല്ലാം സോഷ്യൽ മീഡിയയിലും മറ്റും ഇതിനെതിരെ ചർച്ചകൾ ഉയരുന്നുണ്ട്.

തിരക്കേറിയ ജീവിതത്തിൽ ഒരു സ്ട്രെസ് റിലീഫ് എന്നതിനെ പരിഗണിക്കാൻ തയ്യാറാകതെ പോയാൽ അത് കടുത്ത മാനസിക സംഘർഷമാകും സമ്മാനിക്കുക. അതുമൂലം നമുക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് അധികമാരും അലോചിക്കാറില്ല. കൃത്യമായ ഫിനാൻഷ്യൽ പ്ലാനിംഗ് നടത്തി, അതിൽ അൽപ്പം പണം നമ്മുടെ സന്തോഷങ്ങൾക്കായി മാറ്റിവയ്ക്കുക എന്നു മാത്രം.

ഇതിനൊക്കെ കാശ് കളയണമോയെന്ന് ആലോചിച്ച് നെഗറ്റീവ് അടിക്കേണ്ടതില്ല. ജീവിതമാണ്. അത് ഒന്നേയുള്ളൂ, ലോണടച്ചും, ഓടിപ്പാഞ്ഞുമൊക്കെ തീരുന്നതിനിടയിൽ അൽപ്പം കാശ് സ്വയം സന്തോഷിപ്പിക്കാൻ ചെലവാക്കുന്നതിൽ തെറ്റില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പിന്നെ ഫിനാൻഷ്യൽ പ്ലാനിങ്ങും വളരെ പ്രധാനമാണ്. അതുകൊണ്ട് പോക്കറ്റ് കാലിയാക്കുന്ന തരത്തിലല്ല സെൽഫ് കെയർ നടത്തേണ്ടത് എന്നു കൂടി ഓർക്കുക.

Hot this week

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക...

ഐസ്  കസ്റ്റഡിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നാഷ്വിൽ റിപ്പോർട്ടർ

അമേരിക്കയിലെ നാഷ്വില്ലിൽ ഇമിഗ്രേഷൻ വിഭാഗം  കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തക എസ്റ്റിഫാനി റോഡ്രിഗസ് ഫ്ലോറസ്...

ഗോപിയോ ഡാളസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു: പ്രവാസി സമൂഹത്തിന് പുതിയ കരുത്തായി ആഗോള ശൃംഖല

ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരുടെ കൂട്ടായ്മയായ 'ഗോപിയോ' (Global Organization of People...

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

രണ്ട് കള്ളപ്പണം വെളുപ്പിക്കൽ  കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന...

അമേരിക്കൻ പൗരത്വം റദ്ദാക്കുന്ന നടപടികൾ യുഎസ് നീതിന്യായ വകുപ്പ് ശക്തമാക്കി,രണ്ട് പേർ പുറത്ത്

വഞ്ചനയിലൂടെയും കുറ്റകൃത്യങ്ങൾ മറച്ചുവെച്ചും അമേരിക്കൻ പൗരത്വം നേടിയവർക്കെതിരെ കർശന നടപടിയുമായി യുഎസ്...

Topics

ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാൻ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്

ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന പത്താമത് 'ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്' ഉച്ചകോടിയിൽ, അമേരിക്കയെ...

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ  വാർഷിക പൊതുയോഗം നടത്തി

ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ...

കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാലസിൽ...
spot_img

Related Articles

Popular Categories

spot_img