മർകസ് ഗേൾസിൽ സജ്ജം തീവ്ര പഠന ക്യാമ്പ്

 കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന എസ് എസ് എൽ സി പഠന പിന്തുണ ക്യാമ്പ് ‘സജ്ജം’ മർകസ് ഗേൾസ് ഹൈസ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം സീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള കെ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ശ്രീ ബിജു പൂതക്കണ്ടി അധ്യക്ഷത വഹിച്ചു. 

കുന്ദമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ കീഴിൽ  നടന്ന ക്യാമ്പിൽ മർകസ് ഗേൾസ്, മർകസ് ബോയ്സ്, ജി എച്ച് എസ് പയമ്പ്ര, ജി എച്ച് എസ് പറമ്പിൽ, ജി എച്ച് എസ് കുന്ദമംഗലം എന്നീ സ്കൂളുകളിലെ 56 വിദ്യാർഥികൾ പങ്കെടുത്തു. ‘നോ ഡി പ്ലസ്’ എന്ന വിഷയത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവും ഗേൾസ് സ്കൂൾ പ്രധാനാധ്യാപകനുമായ നിയാസ് ചോല ക്ലാസെടുത്തു. അധ്യാപകരായ മിർഷാദ്, ജലീഷ്, സുബിൻ, രതി വിവിധ സെഷനുകളിൽ സംസാരിച്ചു. പിടിഎ പ്രസിഡന്റ് അബ്ദുറഹ്‌മാൻ, വൈസ് പ്രസിഡന്റ് ഖാദർ ഹാജി,  ഫഹദ് അബ്ദുൽ അസീസ്, റസിയ സംബന്ധിച്ചു. 

Hot this week

“രണ്ട് പേരുടെയും സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാം”; താരിഖ് റഹ്‌മാന് ഇന്ത്യയിലേക്കുള്ള ക്ഷണത്തിന് പിന്നിൽ

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരത്തിലേറിയതിന് പിന്നാലെ താരിഖ് റഹ്‌മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള...

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി; 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു

 സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി....

‘രക്തവും ജലവും ഒരുമിച്ചൊഴുകില്ല’; രവി നദിയിൽ നിന്നും പാകിസ്ഥാനിലേക്കുള്ള അധിക ജലപ്രവാഹവും തടയാൻ ഇന്ത്യ

വേനൽക്കാലം കടുക്കുന്നതിന് മുന്നോടിയായി പാകിസ്ഥാനിലേക്കുള്ള രവി നദിയിൽ നിന്നുള്ള ജലവിതരണം തടയാൻ...

കെ.സി.എ നിയമാവലിയിൽ ഭേദഗതി: മുൻ പുരുഷ- വനിതാ താരങ്ങൾക്കും അമ്പയർമാർക്കും ഇനി അംഗത്വം

കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമാവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തിയതായി ഭാരവാഹികൾ...

‘മലമ്പുഴ അച്ഛന് വൈകാരികമായി ബന്ധമുള്ള ഇടം’; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ വി എ അരുൺ കുമാർ

മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ...

Topics

പുതിയ ‘ഫണ്ട് ഓഫ് ഫണ്ട്സ്’ അവതരിപ്പിച്ച് ഡിഎസ്പി മ്യൂച്വൽ ഫണ്ട്

ഇന്ത്യയിലെ മുൻനിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പി മ്യൂച്വൽ ഫണ്ട് ‘ഡിഎസ്പി...

ടെക്സസ് സെനറ്റ് പ്രൈമറി തിരഞ്ഞെടുപ്പ്: ഏർലി  വോട്ടെടുപ്പ് ആരംഭിച്ചു

ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ചൊവ്വാഴ്ച ആരംഭിച്ചു....

കാലിഫോർണിയയിൽ ഹിമപാതം:10 പേരെ കാണാതായി,ആറ് പേരെ രക്ഷപ്പെടുത്തി

വടക്കൻ കാലിഫോർണിയയിലെ കാസിൽ പീക്ക്  മേഖലയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ  അകപ്പെട്ട ആറ്...
spot_img

Related Articles

Popular Categories

spot_img