ബിബിൻ ജോർജ് ചിത്രം ‘I C U'(ഐ സി യു) വീഡിയോ ഗാനം പുറത്ത്

ബിബിൻ ജോർജ്,ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിബിൻ ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ‘I C U’ (ഐ സി യു) എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം പുറത്ത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ജോസ് ഫ്രാങ്ക്ളിൻ സംഗീതം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച ” ഒരാളിലായ് മനം ഒരാളിലായ്…..” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു. മുരളി ഗോപി, ശ്രീകാന്ത് മുരളി,മീര വാസുദേവ്,നവാസ് വള്ളിക്കുന്ന് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സന്തോഷ് കുമാർ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

ലോകനാഥൻ ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീതം-ജോസ് ഫ്രാങ്ക്‌ളിൻ,എഡിറ്റിംഗ്-ലിജോ പോൾ,പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ,കലാസംവിധാനം- ബാവ,കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ,മേക്കപ്പ്-റോണക്സ് സേവ്യർ,സൗണ്ട് ഡിസൈൻ- വിക്കി,കിഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജി സുകുമാർ,പ്രൊജക്ട് ഡിസൈൻ-രമേശ് തെക്കേപ്പാട്ട്, ഫിനാൻസ് കൺട്രോളർ-എം എസ് അരുൺ,വിഎഫ്എക്സ്-നിതിൻ നന്ദകുമാർ,ശബ്ദമിശ്രണം-എം ആർ രാജാകൃഷ്ണൻ,സ്റ്റിൽസ്-നൗഷാദ്, ഡിസൈൻ-ടെൻ പോയിൻ്റ്,മാർക്കറ്റിംഗ്- ബ്രിംഗ്ഫോർത്ത്,പി ആർ ഒ-എ എസ് ദിനേശ്.

Hot this week

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ ഗോവയെ 102 റൺസിന് തകർത്ത് കേരളം

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ വിജയത്തോടെ മത്സരങ്ങൾ പൂർത്തിയാക്കി കേരളം. 102...

ക്ലിഫ്റ്റൺ സെൻ്റ് ഗ്രീഗോറിയോസ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല വിജയം

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ  വാർഷിക  ഫാമിലി...

സംവിധായകൻ ഷംസു സൈബയുടെ അറസ്റ്റിൽ ചോദ്യങ്ങളുമായി ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് നേരിട്ട് ഹാജരാകും

അഭിലാഷം സിനിമാസംവിധായകൻ ഷംസു സൈബയുടെ അറസ്റ്റിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ഹൈക്കോടതിയിൽ...

കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം ഇന്ത്യയിലേക്കും?നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

ഓസ്ട്രേലിയയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ....

സണ്ണി ജോസഫിനെ KPCC അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല; ഹൈക്കമാൻഡുമായി ചർച്ച നടത്തി

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി...

Topics

‘ഇരുളിൽ നിന്നും പുതിയൊരധ്യായം തുടങ്ങുന്നു’; ശിവജിത്ത് നായകനാകുന്ന ബ്രഹ്‌മാണ്ഡ ആക്ഷൻ ചിത്രം, മോഷൻ പോസ്റ്റർ പുറത്ത്

 'എആർഎം', 'പെരുങ്കളിയാട്ടം' എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്ന അഭിനവ് ശിവൻ...

ടി20 ലോകകപ്പ്: സൂപ്പര്‍ 8 ചിത്രം തെളിയുന്നു; ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങള്‍

ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പര്‍ 8 ചിത്രം തെളിയുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത്...

റമദാൻ: പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവൃത്തി സമയത്തിൽ മാറ്റംവരുത്തി ദുബൈ

റമദാൻ പ്രമാണിച്ച് പൊതുമേഖലസ്ഥാപനങ്ങളിലെ പ്രവൃത്തി സമയത്തിൽ മാറ്റംവരുത്തി ദുബൈ. പുതുക്കിയ ഉത്തരവ്...
spot_img

Related Articles

Popular Categories

spot_img